Categories: EDAPPAL

റോഡിലെ കുഴികള്‍ കെണിയാകുന്നു’എടപ്പാള്‍ ടൗണില്‍ മരം കയറ്റി വന്ന ലോറി താഴ്ന്നു

&NewLine;<p>എടപ്പാൾ &colon;വാട്ടര്‍ അതോറിറ്റി അടക്കമുള്ളവര്‍ റോഡ് പൊളിച്ച് നടത്തുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാതെ കുഴികള്‍ മണ്ണിട്ട് മൂടുന്നത് വാഹനങ്ങള്‍ക്ക് കെണിയാകുന്നു&period;ഇത്തരത്തില്‍ റോഡ് കോണ്‍ഗ്രീറ്റ് ചെയ്യാതെ കിടന്ന തിരക്കേറിയ എടപ്പാള്‍ ടൗണില്‍ മരം കയറ്റി വന്ന ലോറി താഴ്ന്നു&period;വ്യാഴാഴ്ച കാലത്താണ് സംഭവം&period;കുറ്റിപ്പുറം റോഡിലാണ് റോഡരികില്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തിയ തടി കയറ്റി വന്ന ലോറി താഴ്ന്നത്&period;പിന്നീട് ക്രെയിന്‍ എത്തിച്ചാണ് ലോറി ഉയര്‍ത്തിയത്&period;ഇത്തരത്തില്‍ വാഹനങ്ങള്‍താഴുന്നത് പതിവാണെന്നും തകര്‍ത്ത റോഡുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കാവിലക്കാട് ഭയങ്കാവ് ഉത്സവം : പൊലീസിനെ അക്രമിച്ച കേസിൽ ആറ് പ്രതികൾ അറസ്റ്റിൽ

തിരൂർ : കാവിലക്കാട് ഭയങ്കാവ് അമ്പലത്തിൽ ഉത്സവത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിനെ അക്രമിച്ച കേസിൽ ആറ് പ്രതികൾ അറസ്റ്റിൽ. തൃത്തല്ലൂർ സ്വദേശി…

37 minutes ago

കർഷകർക്ക് നെഞ്ചിടിപ്പ് ‘ചാലിശേരി പെരുമണ്ണൂർ പാടശേഖരത്ത് 1000 ചാക്ക് നെല്ല് കെട്ടിക്കിടക്കുന്നു

ചാലിശ്ശേരി:വിയർപ്പൊഴുക്കി വിളയിച്ചെടുത്ത നെല്ല് സംഭരിക്കപ്പെടാതെ പാടത്തും വീടുകളിലും കെട്ടിക്കിടക്കുമ്പോൾ പെരുമണ്ണൂർ പാടശേഖരത്തിലെ കർഷകർ ആശങ്കയിൽ.വിളവെടുപ്പ് കഴിഞ്ഞ് ഒന്നര മാസമായിട്ടും നെല്ല്…

44 minutes ago

കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ”വഞ്ചനാദിനം” ആചരിച്ചു.

എടപ്പാൾ : കെ.എസ്.ആർ.ടി.സി പെൻഷൻകരെ വഞ്ചിച്ചുവെന്നാരോപിച്ച് കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ എടപ്പാൾ വർക്ക്‌ഷോപ്പിന് മുന്നിൽ “വഞ്ചനാദിനം” ആചരിച്ചു.പെൻഷൻ പരിഷ്കരണം…

1 hour ago

മണികണ്ഠൻ തവനൂരിനെ എം.എൽ.എ.ഡോ.കെ ടി ജലീൽ ആദരിച്ചു.

തവനൂർ :ഫോക്ക് ലോർ അക്കാദമി അവാർഡ് ജേതാവ് മണികണ്ഠൻ തവനൂരിനെ എം.എൽ.എ.ഡോ.കെ .ടി.ജലീൽ ആദരിച്ചു. അന്ത്യാളംപറമ്പ് രുധിരമാല ഭഗവതി ക്ഷേത്ര…

2 hours ago

കാന്തള്ളൂർ കുണ്ടുകുളങ്ങര പുളിയശ്ശേരി മോഹനൻ നിര്യാതനായി

വട്ടംകുളം : കാന്തള്ളൂർ കുണ്ടുകുളങ്ങര പുളിയശ്ശേരി മോഹനൻ (67) നിര്യാതനായി. ഭാര്യ രാജലക്ഷ്മി. മക്കൾ ശ്രീരാം, സ്വാതി

2 hours ago

ഡോക്യുമെൻററി പ്രകാശനം ചെയ്തു.

പൊന്നാനി : തെക്കേ മലബാറിലെ ആദ്യകാല വിദ്യാഭ്യാസ സാമൂഹിക പരിഷ്കരണത്തിന് നിർണായകമായ നേതൃത്വം വഹിച്ച കുന്നിക്കലകത്ത് ഉസ്മാൻ മാസ്റ്ററുടെ ജീവിതത്തെ…

2 hours ago