റിയാദ് വിമാനത്താവളത്തിന് നേരെയുള്ള ആക്രമണം: അപലപിച്ച് ഇന്ത്യ മിസൈൽ ആക്രമണത്തിൽ വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിലെ മേൽക്കൂര നിലംപൊത്തിയിരുന്നു

&NewLine;<p class&equals;"wp-block-paragraph">ന്യൂഡല്‍ഹി&colon; സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ മിസൈൽ ആക്രമണത്തെ അപലപിച്ച് ഇന്ത്യ&period; ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു&period; പൗരന്മാരെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി&period;സൗദി അറേബ്യയുടെ പരമാധികാരം സംരക്ഷിക്കുന്നതിൽ അവിടുത്തെ ജനങ്ങൾക്കും സർക്കാരിനുമൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി ഇന്ത്യ വ്യക്തമാക്കി&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഈ മേഖലയിൽ എത്രയും പെട്ടെന്ന് സമാധാനം തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയിൽ പറയുന്നു&period;ഇന്നലെ ഉച്ചക്ക് ശേഷമായിരുന്നു ഹൂതികൾ റിയാദ് എയർപോർട്ടിനെ ലക്ഷ്യം വെക്കുന്നത്&period; മിസൈൽ ആക്രമണത്തിൽ വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിലെ മേൽക്കൂര നിലംപൊത്തി&period; ബംഗ്ലാദേശ്&comma; യൂഎസ്&comma; ഈജിപ്റ്റ്&comma; ജോർദാൻ&comma; സിറിയ&comma; ഫലസ്തീൻ സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ട വിദേശികൾ&period; ആക്രമണത്തിൽ മുന്നൂറ്റി ഒൻപത് പേർക്ക് പരിക്കും പറ്റിയിട്ടുണ്ട്&period; ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു&period;നേരത്തെ സമാനമായ രീതിയിലുള്ള ആക്രമണങ്ങളിൽ പൈലറ്റ് അടക്കം നാല് പേർ കൊല്ലപ്പെട്ടിരുന്നു&period; രാത്രി ദമ്മാം എയർപോർട്ടിനെയും ഹൂതികൾ ലക്ഷ്യം വെച്ചിരുന്നു&period; എന്നാൽ മിസൈൽ പതിച്ചത് എയർപോർട്ടിന് പുറത്തായതിനാൽ അപകടം ഒഴിവായി&period; അൽ ഖർജിലെ സൈനിക ആസ്ഥാനം ലക്ഷ്യമാക്കിയും ആക്രമണ ശ്രമമുണ്ടായിരുന്നു&period; ഇതും പ്രതിരോധിച്ചതായി സൗദി സഖ്യസേന അറിയിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പന്താവൂർ നളന്ദ ഗ്രന്ഥശാലയിൽ ബാലവേദി സർഗോത്സവം

ചങ്ങരംകുളം : പന്താവൂർ നളന്ദ കലാകേന്ദ്രം ആൻഡ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ബാലവേദി സർഗോത്സവം സംഘടിപ്പിച്ചു. യു.പി. വിഭാഗം വിദ്യാർഥികൾക്കായി കാവ്യാലാപനം,…

18 minutes ago

നെടുമ്പാശ്ശേരി വാഹനാപകടം; 19 കാരന് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക്കാൻ നിർദേശം നൽകിയതായി എക്സൈസ് മന്ത്രി

എറണാകുളം നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിന് കാരണമായ വാഹനാപകടത്തിൽ ബാറുകൾക്കെതിരെ കേസെടുക്കാൻ നിർദേശം നൽകി എക്സൈസ്- സഹകരണ വകുപ്പ് മന്ത്രി…

45 minutes ago

സ്റ്റേറ്റിന് മുകളിൽ അല്ല പൊലീസെന്ന് സുപ്രീം കോടതി; മോദി രാജ്യത്തിന് നാണക്കേടെന്ന് ദീപ്കെ

ന്യൂഡല്‍ഹി: വിമാനത്തിൽ നിന്ന് കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കൾ അഭിജീത് ദീപ്കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ മജിസ്ട്രേറ്റ് കോടതി…

4 hours ago

സിജെപി നേതാക്കളായ അഭിജീത്, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ വിട്ടയച്ചു

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളായ അഭിജീത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വിട്ടയച്ചു.…

4 hours ago

ചാലിശ്ശേരി പോലീസ് സ്റ്റേഷൻ്റെ മാസ്റ്റർപ്ലാൻ ആഭ്യന്തര വകുപ്പ് അംഗീകരിച്ചു : വി.ടി ബൽറാം എം.എൽ.എ..

ചാലിശ്ശേരി : ചാലിശേരി പോലീസ് സ്റ്റേഷൻ്റെ സമഗ്രമായ വികസനത്തിനായി തയ്യാറാക്കിയ മാസ്റ്റർപ്ലാൻ ആഭ്യന്തര വകുപ്പ് അംഗീകരിച്ചതായി വിടി ബൽറാം എംഎൽഎ…

5 hours ago

സംസ്ഥാനതല സി.വി. രാമൻ ഉപന്യാസ രചന: മീര നമ്പ്യാർക്ക് എ ഗ്രേഡ്

എടപ്പാൾ: ഒക്ടോബർ 5, 6 തീയതികളിൽ കോട്ടയം എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന സംസ്ഥാനതല സി.വി.…

8 hours ago