Categories: CHANGARAMKULAM

രാജ്യത്തിന്റെ മതേതര മൂല്യങ്ങൾ കരിക്കുലത്തിലുൾപ്പെടുത്തണം : ആലങ്കോട് ലീലാ കൃഷ്ണൻ

&NewLine;<p class&equals;"wp-block-paragraph"><br>ചങ്ങരംകുളം &colon; രാജ്യത്തിന്റെ സംസ്കാരിക വൈവിധ്യങ്ങളെയും മതേതര മൂല്യങ്ങളെയും സിലബസുകളിലുൾപ്പെടുത്തി വിദ്യാഭ്യാസ രീതി പരിഷ്കരിക്കണമെന്ന് സാഹിത്യകാരൻ ആലങ്കോട് ലീലാ കൃഷ്ണൻ പ്രസ്താവിച്ചു&period; ഐഡിയൽ അസോസിയേഷൻ ഫോർ മൈനോരിറ്റി എജ്യൂക്കേഷൻ സംഘടിപ്പിച്ച സംസ്ഥാന തല പ്രവേശനോത്സവം പ്രിഫേറ്ററി &&num;8217&semi;25 പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം&period; അധ്യയന വർഷാരംഭത്തിന് തുടക്കമറിയിച്ച് നടന്ന പ്രിഫേറ്ററി &&num;8217&semi;25 പ്രൗഢമായി സമാപിച്ചു&period; ഐ എ എം ഇ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫ് അദ്ധ്യക്ഷത വഹിച്ചു&period; സംസ്ഥാനത്ത് ജൂൺ രണ്ടിന് വിവിധ രീതിയിൽ വിപുലമായ പരിപാടികളോടെ സ്കൂളുകൾ വിദ്യാർത്ഥികളെ വരവേൽക്കുന്നതിൻ്റെ മുന്നോടിയായാണ് പ്രിഫേറ്ററി &&num;8217&semi;25 മികച്ച രീതിയിൽ സജ്ജീകരിച്ചത്&period; ഐ എ എം ഇ അക്കാദമിക് സെക്രട്ടറി നൗഫൽ കോഡൂർ പ്രിഫേറ്ററി മെസേജ് നൽകി&period; ഹാൻഡ് ഇൻ ഹാൻഡ് വി മാർച്ച് വിത് ഫെയ്ത് എന്ന് തുടങ്ങുന്ന പ്രിഫേറ്ററി തീം സോംഗിൻറെ റിലീസും നടന്നു&period; ഇർശാദ് പ്രസിഡണ്ട് കെ സിദ്ദീഖ് മൗലവി അയിലക്കാട്&comma; സിറാജ് മലപ്പുറം യൂണിറ്റ് മാനേജർ ജമാൽ കരുളായി &comma; ഐ എ എം ഇ അക്കാദമിക് പ്രോജക്ട് ഹെഡ് മഷൂദ് മംഗലാപുരം&comma; ജനറൽ സെക്രട്ടറി വി പി എം ഇസ്ഹാഖ്&comma; വാരിയത്ത് മുഹമ്മദലി എന്നിവർ പ്രസംഗിച്ചു&period;<br>അഷ്റഫ് ജമാലുദ്ധീൻ&comma; പി പി നൗഫൽ സഅദി &comma; ഹസൻ നെല്ലിശേരി&comma; കെ എം ശരീഫ് ബുഖാരി&comma; അഫ്സൽ കൊളാരി&comma; കെ എം ബശീർ സഖാഫി&comma; പി മുഹമ്മദ് സലീം തുടങ്ങിയവർ സംബന്ധിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഫോട്ടോ &colon; ഐ എ എം ഇ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം പന്താവൂർ ഇർശാദിൽ സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എസ്.എം.എ ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സ; കൈത്താങ്ങായി എം.എ. യൂസഫലി; രണ്ട് കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു..!

അപൂർവ്വ ജനിതക രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ) ബാധിതരായ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാനുള്ള ചികിത്സാ സഹായ ദൗത്യത്തിന്…

15 hours ago

അച്ഛന്റെ സുഹൃത്തുക്കളെന്ന വിശ്വസത്തില്‍ വാഹനത്തില്‍ കയറി; കോഴിക്കോട് 20 കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു, പ്രതികള്‍ പിടിയില്‍

കോഴിക്കോട്: അച്ഛന്റെ സുഹൃത്തുക്കളെന്ന വിശ്വാസത്തില്‍ കൂടെപ്പോയ 20കാരിക്ക് നേരിടേണ്ടി വന്നത് അതിക്രൂരമായ പീഡനം. മയക്കുമരുന്ന് നല്‍കി ലോഡ്ജിലും ആളൊഴിഞ്ഞ സ്ഥലത്ത്…

15 hours ago

എടപ്പാൾ ഗവ.ഐടിഐ മുഴുവൻ സീറ്റിലും എസ്‌എഫ്ഐ വിജയിച്ചു

എടപ്പാൾ : എടപ്പാൾ ഗവ. ഐടിഐ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലുംഎസ്‌എഫ്ഐ വിജയിച്ചു. ചെയർമാനായി പി പി ശിഖയും…

2 days ago

പാലക്കാട് പെരിങ്ങോട്ട് കുറിശ്ശിയിൽ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച; പിന്നിൽ മൂന്നംഗ സംഘം

പാലക്കാട് : പാലക്കാട് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച. പെരിങ്ങോട്ടുകുറിശ്ശി ഇഷാൻ ​ഗോൾഡിലാണ് സംഭവം. ജ്വല്ലറിയിലെത്തിയ മൂന്നം​ഗ സംഘം…

2 days ago

ക്ലീൻ ഷോട്ട് , സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

വട്ടംകുളം | ഗ്രാമ പഞ്ചായത്തിലെ അണ്ണക്കംമ്പാട്, എടപ്പാൾ, വട്ടംകുളം എന്നീ ഭാഗങ്ങളിൽ വട്ടംകുളം ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് സംയുക്ത…

2 days ago

സ്വത്തെല്ലാം എഴുതി വാങ്ങി മാതാപിതാക്കളെ പുറത്താക്കുന്ന മക്കള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍വാസം; നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി

മാതാപിതാക്കളുടെ സ്വത്തുക്കള്‍ സ്വന്തം പേരിലേക്ക് എഴുതി വാങ്ങിയ ശേഷം അവരെ വീട്ടില്‍ നിന്നും പുറത്താക്കുന്ന മക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി.…

2 days ago