Categories: NATIONAL

രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പാർലമെന്റ് സമ്മേളനം ഇന്ന് പുനരാരംഭിയ്ക്കും

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;12&sol;IMG-20221206-WA0035-724x1024&period;jpg" alt&equals;"" class&equals;"wp-image-29081"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>രണ്ട് ദിവസ്സത്തെ ഇടവേളയ്ക്ക് ശേഷം പാർലമെന്റ് സമ്മേളനം ഇന്ന് പുനരാരംഭിയ്ക്കും&period; സുപ്രധാനമായ ആന്റി – മാരിടൈം നിയമ ഭേഭഗതി ആണ് ഇന്ന് ലോകസഭയുടെ നിയമ നിർമ്മാണ അജണ്ട&period; ആഴക്കടലിലെ കടൽക്കൊള്ളയ്‌ക്കെതിരെ നടപടിയെടുക്കാൻ ഇന്ത്യൻ അധികാരികളെ പ്രാപ്തമാക്കുന്നതാണ് ബിൽ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇറ്റാലിയൻ നാവികർ ഇന്ത്യൻ മത്സ്യതൊഴിലാളികളെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ നിലവിലുള്ള നിയമത്തിലെ പരിമിതികൾ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഭേഭഗതി&period; ഇന്ത്യയുടെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിനോട് ചേർന്നുള്ള കടലിന്റെ എല്ലാ ഭാഗങ്ങളിലും പുതിയ ഭേഭഗതി അനുസരിച്ച് ഇന്ത്യയ്ക്ക് വിദേശികൾ ഉൾപ്പടെയുള്ള കുറ്റവാളികൾക്ക് എതിരെ നടപടികൾ സ്വീകരിയ്ക്കാം&period; കടൽക്കൊള്ളയിൽ കൊലപാതകശ്രമമോ മരണത്തിൽ കലാശിക്കുകയോ ചെയ്താൽ അത് ജീവപര്യന്തം തടവോ മരണമോ ആണ് പുതിയ ഭേഭഗതി പ്രകാരമുള്ള ശിക്ഷ&period; കടൽക്കൊള്ള നടത്താൻ ശ്രമിക്കുകയോ മറ്റുള്ളവരെ അതിൽ പങ്കാളികളാക്കാൻ നിർദേശിക്കുകയോ ചെയ്താലും പിഴയോടൊപ്പം 14 വർഷം വരെ ശിക്ഷ ലഭിക്കും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മഴക്കാലപൂർവ്വ ശുചീകരണവുമായികേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ

എടപ്പാൾ:കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ – കെ എസ് ടി എ – എടപ്പാൾ സബ്ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതു…

11 hours ago

പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി

തൃത്താല : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി യുടെ 36-ാം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കൂറ്റനാട് രാജീവ് ഭവനിൽ പുഷ്പാർച്ചനയും…

11 hours ago

ചാലിശേരിയിൽ മധുരം പകരുന്ന പ്രകാശന്റെ ചായക്കട മൂന്നര പതിറ്റാണ്ട് പിന്നിടുന്നു

ചാലിശ്ശേരി : അന്താരാഷ്ട്ര ചായ ദിനത്തിൽ ചാലിശ്ശേരിയിലെ പ്രഭാതങ്ങൾക്കും സായാഹ്നങ്ങൾക്കും രുചിക്കൂട്ട് പകരുന്ന കളിയത്ത് വീട്ടിൽ പ്രകാശൻ എന്ന 63കാരന്റെ…

12 hours ago

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല വിദ്യാർത്ഥികൾക്ക് രചന ശിൽപശാല സംഘടിപ്പിച്ചു

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല യു പി ഹൈസ്കൂൾ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി കവിത രചന ചിത്രരചന ശിൽപശാല സംഘടിപ്പിച്ചു.കവിയും…

14 hours ago

ഗുണനിലവാര മികവില്‍ ഹാട്രിക്കടിച്ച് പൊന്നാനി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി

പൊന്നാനി: ആരോഗ്യരംഗത്തെ ഗുണനിലവാരമികവില്‍ ഹാട്രിക്കടിച്ച് പൊന്നാനി സ്ത്രീകളുടെയേുയും ആശുപത്രി. എന്‍.ക്യു.എ.എസ്., ലക്ഷ്യ, മുസ്‌കാന്‍ അംഗീകാരങ്ങളാണ് പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയേും ആശുപത്രിക്ക്…

15 hours ago

ഫുട്ബോള്‍ അക്കാദമികള്‍ തമ്മിലുള്ള മത്സരം സംഘടിപ്പിച്ചു

മലപ്പുറം ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ ഫുട്ബോള്‍ അക്കാദമികള്‍ തമ്മിലുള്ള മത്സരം മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചു. 11 വയസ്…

17 hours ago