Categories: Uncategorized

യൂട്യൂബിൽ ഇനി വമ്പൻ അപ്ഡേറ്റുകൾ ; ഷോര്‍ട്‌സ് വീഡിയോകളിലും വീഡിയോ പ്ലേബാക്കിലും മാറ്റം

&NewLine;<p class&equals;"wp-block-paragraph">ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏറ്റവും വലിയ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബിൽ നിരവധി പുത്തൻ മാറ്റങ്ങൾ &ZeroWidthSpace;ഉടനടി വരും&period; യൂട്യൂബ് ഷോർട്‌സ് ഉൾപ്പെടെയുള്ള ഫീച്ചറുകളിലാണ് മാറ്റങ്ങൾ ഉണ്ടാകുന്നത്<br>ഇനിമുതൽ iOS ഉപയോക്താക്കൾക്ക് യൂട്യൂബ് ഷോർട്‌സ് കാണുമ്പോൾപിക്ചർ-ഇൻ-പിക്ചർ മോഡ് ഉപയോഗിക്കാം&period; അതായത് ഒരു ഷോർട്‌സ് വീഡിയോ കാണുന്നതിനിടയിൽ തന്നെ മറ്റൊരു ആപ്പ് ഉപയോഗിക്കാം&period; ഇതിനോടൊപ്പം &OpenCurlyQuote;സ്മാർട്ട് ഡൗൺലോഡുകൾ’ എന്ന പുതിയ ഫീച്ചറും ഷോർട്‌സിൽ വരുന്നു&period; ഇത് ഓണാക്കിയാൽ ഇഷ്ടപ്പെടുന്ന ഷോർട്‌സ് വീഡിയോകൾ ഓട്ടോമാറ്റിക്കായി നിങ്ങളുടെ ഉപകരണത്തിൽ ഡൗൺലോഡ് ചെയ്യപ്പെടും&period; ഇതിലൂടെ ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്തപ്പോഴും ഷോർട്‌സ് കാണാൻ സാധിക്കും&period;<br>വീഡിയോ പ്ലേബാക്ക് വേഗതയിലും യൂട്യൂബ് വലിയ മാറ്റം വരുത്തുന്നു&period; ഇനിമുതൽ വീഡിയോകൾ 2x സ്പീഡിൽ മാത്രമല്ല&comma; 4x സ്പീഡിലും കാണാൻ കഴിയും&period; ഇത് വീഡിയോകൾ കൂടുതൽ വേഗത്തിൽ കണ്ടുതീർക്കാൻ സഹായിക്കും&period; കൂടാതെ&comma; &OpenCurlyQuote;ജമ്പ് എഹെഡ്’ എന്ന ഫീച്ചർ ഇനി മൊബൈൽ ആപ്പിൽ മാത്രമല്ല വെബ് പതിപ്പിലും ലഭ്യമാകും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നിലവിൽ ഈ പുതിയ ഫീച്ചറുകൾ എല്ലാ യൂട്യൂബ് ഉപയോക്താക്കൾക്കും ലഭ്യമല്ല&period; ഇവ പരീക്ഷണ ഘട്ടത്തിലാണ്&period; പരീക്ഷണത്തിൽ പങ്കെടുക്കുന്ന ഉപയോക്താക്കളിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങൾ അനുസരിച്ച് ഈ ഫീച്ചറുകൾ എല്ലാവർക്കും ലഭ്യമാക്കും&period; തുടക്കത്തിൽ പ്രീമിയം വരിക്കാർക്ക് മാത്രമായിരിക്കും ഈ ഫീച്ചറുകൾ ലഭ്യമാവുക&period; എന്നാല്‍ വൈകാതെ തന്നെ ഈ ഫീച്ചറുകളെല്ലാം ആഗോളവ്യാപകമായി യൂട്യൂബ് അവതരിപ്പിക്കും<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

3 hours ago

പൊന്നാനിയിൽ ഓപ്പറേഷൻ തൂഫാൻ. ചെരുപ്പ് കടയുടെ മറവിൽ ലഹരി വില്പന രണ്ട് പേർ അറസ്റ്റിൽ.

പൊന്നാനി: ഓപ്പറേഷൻ തൂഫാനോട് അനുബന്ധിച്ച് ലഹരി സംഘങ്ങളെ പോലീസ് നിരീക്ഷിച്ചു വരുന്നതിന്റെ ഭാഗമായി പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ ചെരുപ്പ് കട…

4 hours ago

അതിഥി തൊഴിലാളികളുടെ പകർച്ചവ്യാധി പ്രതിരോധത്തിന് അതിഥി ആരോഗ്യ മിത്ര പരിപാടിക്ക് എടപ്പാളിൽ തുടക്കമായി

എടപ്പാൾ: ജില്ലയിലെ അതിഥി തൊഴിലാളികളുടെ ഇടയിൽ മലേറിയ, ഫൈലേറിയ എന്നിവ കണ്ടെത്തുന്നത് കൂടി വരുന്ന സാഹചര്യത്തിൽ, അതിഥി തൊഴിലാളികൾക്കായി പ്രത്യേകം…

4 hours ago

പൊന്നാനിയിൽ എഴുത്ത് ലോട്ടറി മാഫിയ തലവൻ അറസ്റ്റിൽ

പൊന്നാനി: നൈതല്ലൂരിൽ കേരള സർക്കാർ ലോട്ടറിക്ക് സമാന്തരമായി പുത്തൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മൊബൈൽ ഫോണിൽ ആപ്പുകളും വാട്സ്ആപ്പ് ഗ്രൂപ്പുകളും…

4 hours ago

പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഡോ. അബ്ദുസ്സമദ് സമദാനി എം.പി.യുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗം: അവലോകന യോഗം ചേര്‍ന്നു

പൊന്നാനി: പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഡോ. അബ്ദുസ്സമദ് സമദാനി എം.പി.യുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന…

4 hours ago

കുറ്റിപ്പുറം പാലം–നിളാ പാർക്ക് തീരദേശ റോഡ്: സർവേ നടപടികൾ ആരംഭിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം പാലം മുതൽ നിളാ പാർക്ക് വരെയുള്ള തീരദേശ റോഡിന്റെ സർവേ നടപടികൾ ആരംഭിച്ചു. നിർദിഷ്ട റോഡിനായി 12…

4 hours ago