Categories: CHANGARAMKULAM

മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പാക്കണം:എക്സ് മെമ്പേഴ്സ് അസോസിയേഷൻ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;11&sol;IMG-20221024-WA0141-1024x1024&period;jpg" alt&equals;"" class&equals;"wp-image-27248"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;പഞ്ചായത്ത് അംഗങ്ങളായതോടുകൂടി ജീവിത നിലവാരത്തിൽ മാറ്റങ്ങൾ സംഭവിക്കുകയും അംഗങ്ങളെല്ലാതാകുന്നതോടെ മറ്റു ജോലിയിലേക്ക് തിരിച്ചു പോകാൻ കഴിയാതെ വീട്ടിലിരിക്കേണ്ടി വരികയും ചെയ്യുന്ന എക്സ് മെമ്പേഴ്സിന് മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പാക്കണമെന്ന് ആലംകോട് പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു&period;15 20 വർഷം സാധാരണക്കാരെ സേവിച്ച് ഇവരുടെ കുടുംബ ജീവിതവും ആരോഗ്യവും സംരക്ഷിക്കാൻ കഴിയാതെ പോയ മുൻ മെമ്പർമാർ സർക്കാർ ജോലിയോ മറ്റു പൊതുമേഖല ജോലിയോ നേടാൻ കഴിയാതെ വീട്ടിലിരിക്കേണ്ട അവസ്ഥയിലാണ്&period;ഇന്നുവരെ ഇവരെ സഹായിക്കാനുള്ള ഒരു മാർഗ്ഗവും മാറിവരുന്ന സർക്കാരുകൾ ചെയ്തിട്ടില്ല മറ്റെല്ലാ ജനപ്രതിനിധികൾക്കും അവരുടെ സ്റ്റാഫിനും പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുമ്പോൾ സമൂഹത്തിലെ അടിത്തട്ടിൽ ഉള്ളവരെ സേവിച്ച ഇത്തരക്കാരെ ആരും തിരിഞ്ഞു നോക്കാത്ത സാഹചര്യമാണ് ഉള്ളതെന്നും സാമ്പത്തിക പ്രയാസങ്ങളും ആരോഗ്യപ്രശ്നങ്ങളും അലട്ടുന്ന പലരും ചികിത്സക്ക് വകയില്ലാത്തവരാണെന്നും വിഷയങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ആലങ്കോട് പഞ്ചായത്ത് എക്സ് മെമ്പർമാരുടെ യോഗം വിളിക്കുകയും വിവരങ്ങൾ ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്താനും തീരുമാനിച്ചിരുന്നു&period;ഇതിന്റെ ഭാഗമായി എക്സ് മെമ്പേഴ്സിന് ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കണം എന്ന് ആവശ്യപ്പെടുകയും ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടത്തിന്ന് നിവേദനം<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നൽകിയത്&period;വിഷയം പഠിച്ച് സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവരുകയും അനുപാവപൂർവ്വമുള്ള നിയമപരമായ നടപടികൾ സ്വീകരിക്കുകയും ചെയ്യാമെന്ന് ഉറപ്പു നൽകി&period;പി പി യൂസഫലി&comma;ടിവി സുലൈമാൻ ഹരിദാസ് പന്താവൂർ എന്നിവർ നേതൃത്വം നൽകി<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പാവിട്ടപുറം എ.ആർ. എച്ച്.എസ്.എസിൽ ‘ഫ്രീ ബീയിങ് മി’ ബോധവൽക്കരണ ക്ലാസ്

ചങ്ങരംകുളം: പാവിട്ടപുറം എ.ആർ. ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് റേഞ്ചർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ…

8 hours ago

നന്നംമുക്ക് പഞ്ചായത്തിൽ കുറ്റിക്കുരുമുളക് തൈകൾ വിതരണം ചെയ്തു

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയുടെ ഭാഗമായി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകർക്ക് സബ്സിഡി നിരക്കിൽ കുറ്റിക്കുരുമുളക് തൈകൾ വിതരണം…

8 hours ago

സർക്കാർ ഓഫീസുകളിൽ ഭരണഘടനയുടെ ആമുഖം നൽകി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്

എടപ്പാൾ | ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സർക്കാർ ഓഫീസുകളിൽ…

11 hours ago

കുപ്പി വെള്ളത്തിന്റെ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി : കുപ്പി വെള്ളത്തിന്റെ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്…

11 hours ago

അയ്യപ്പദർശം, ഏഴംഗ അയ്യപ്പസംഘം കാൽനടയായി ശബരിമലയിലേക്ക്

എടപ്പാൾ | അയ്യപ്പദർശനം ലക്ഷ്യമിട്ട് ഏഴംഗ സ്വാമിമാർ കാൽനടയായി ശബരിമലയിലേക്ക് യാത്ര തിരിച്ചു. വർഷങ്ങളായി തുടർച്ചയായി കാൽനടയായി ശബരിമലയിലെത്തുന്നവരും ആദ്യമായി…

12 hours ago