Categories: CHANGARAMKULAM

മിനി എം സി എഫ് കൾ സ്ഥാപിക്കുന്നതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പാവിട്ടപുറത്ത് നടന്നു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;01&sol;IMG-20230125-WA0116-1024x1024&period;jpg" alt&equals;"" class&equals;"wp-image-31603"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;പ്ലാസ്റ്റിക് മുക്ത ഗ്രാമം&&num;8217&semi;ക്ലീൻ പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി <a href&equals;"tel&colon;20222023">2022-2023<&sol;a> സാമ്പത്തിക വർഷത്തിൽ ഉൾപ്പെടുത്തി നിർമിച്ച മിനി MCF കൾ സ്ഥാപിക്കുന്നതിന്റെ പഞ്ചായത്ത് തല ഉത്ഘാടനം പാവിട്ടപ്പുറം സെന്ററിൽ നടന്നു&period;ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ&period; വി ഷഹീർ ഉദ്ഘാടനം നിർവഹിച്ചു&period;വൈസ് പ്രസിഡന്റ് പ്രബിത ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ&comma; വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മുഹമ്മദ് ഷരീഫ്&comma; ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സികെ പ്രകാശൻ&comma; ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഷഹന നാസർ&comma;13 വാർഡ് മെമ്പർ സുജിത സുനിൽ&comma; എന്നിവർ ആശംസകൾ നേർന്നു തൊഴിലുറപ്പ് തൊഴിലാളികൾ&comma; ഹരിത കർമ്മസേന അംഗങ്ങൾ&comma; നാട്ടുകാർ എന്നിവർ സംബന്ധിച്ചു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എസ്.എം.എ ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സ; കൈത്താങ്ങായി എം.എ. യൂസഫലി; രണ്ട് കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു..!

അപൂർവ്വ ജനിതക രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ) ബാധിതരായ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാനുള്ള ചികിത്സാ സഹായ ദൗത്യത്തിന്…

2 hours ago

അച്ഛന്റെ സുഹൃത്തുക്കളെന്ന വിശ്വസത്തില്‍ വാഹനത്തില്‍ കയറി; കോഴിക്കോട് 20 കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു, പ്രതികള്‍ പിടിയില്‍

കോഴിക്കോട്: അച്ഛന്റെ സുഹൃത്തുക്കളെന്ന വിശ്വാസത്തില്‍ കൂടെപ്പോയ 20കാരിക്ക് നേരിടേണ്ടി വന്നത് അതിക്രൂരമായ പീഡനം. മയക്കുമരുന്ന് നല്‍കി ലോഡ്ജിലും ആളൊഴിഞ്ഞ സ്ഥലത്ത്…

2 hours ago

എടപ്പാൾ ഗവ.ഐടിഐ മുഴുവൻ സീറ്റിലും എസ്‌എഫ്ഐ വിജയിച്ചു

എടപ്പാൾ : എടപ്പാൾ ഗവ. ഐടിഐ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലുംഎസ്‌എഫ്ഐ വിജയിച്ചു. ചെയർമാനായി പി പി ശിഖയും…

23 hours ago

പാലക്കാട് പെരിങ്ങോട്ട് കുറിശ്ശിയിൽ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച; പിന്നിൽ മൂന്നംഗ സംഘം

പാലക്കാട് : പാലക്കാട് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച. പെരിങ്ങോട്ടുകുറിശ്ശി ഇഷാൻ ​ഗോൾഡിലാണ് സംഭവം. ജ്വല്ലറിയിലെത്തിയ മൂന്നം​ഗ സംഘം…

1 day ago

ക്ലീൻ ഷോട്ട് , സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

വട്ടംകുളം | ഗ്രാമ പഞ്ചായത്തിലെ അണ്ണക്കംമ്പാട്, എടപ്പാൾ, വട്ടംകുളം എന്നീ ഭാഗങ്ങളിൽ വട്ടംകുളം ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് സംയുക്ത…

1 day ago

സ്വത്തെല്ലാം എഴുതി വാങ്ങി മാതാപിതാക്കളെ പുറത്താക്കുന്ന മക്കള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍വാസം; നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി

മാതാപിതാക്കളുടെ സ്വത്തുക്കള്‍ സ്വന്തം പേരിലേക്ക് എഴുതി വാങ്ങിയ ശേഷം അവരെ വീട്ടില്‍ നിന്നും പുറത്താക്കുന്ന മക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി.…

1 day ago