Categories: EDAPPAL

മികച്ച അങ്കണവാടി പ്രവർത്തകർക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ ഗിരിജ ടീച്ചറെ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ആദരിച്ചു

&NewLine;<p>എടപ്പാൾ&colon;-വനിതാ ശിശു വികസന വകുപ്പിൻ്റെ 2024-2025 വർഷത്തെ മികച്ച അങ്കണവാടി പ്രവർത്തകർക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ ഗിരിജ ടീച്ചറെ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ആദരിച്ചു&period; എടപ്പാൾ ഗ്രാമപഞ്ചായത്തിലെ 79ആം നമ്പർ പൊല്പാക്കര അങ്കണവാടിയിലെ വർക്കർ ആണ് ഗിരിജ &period; മലപ്പുറം ജില്ലയിൽ നിന്നും 4 പേരെ ആണ് സംസ്ഥാന തലത്തിൽ തെരഞ്ഞെടുത്തിടുള്ളത്&period;ബ്ലോക്ക് വൈസ് പ്രസിഡൻ്റ് വിമൽ എ പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മഞ്ജുഷ കെ എസ് സ്വാഗതം പറഞ്ഞു&period; ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ആർ ഗായത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തു&period; കുരുന്നുകളുടെ സർവതോന്മുഖമായ വികാസത്തിന് ഓരോ അംഗൺവാടി വർക്കർമാരും എടുക്കുന്ന പരിശ്രമം വലുതാണെന്നും ആരോഗ്യമുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കുന്നതിന് ഇത്തരത്തിൽ ഊർജസ്വലരായ ആളുകൾ മുന്നോട്ട് വരണം എന്നും ഉദ്ഘാടനം ചെയ്ത് കൊണ്ട് ഗായത്രി സംസാരിച്ചു&period; ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആസിയ&comma; ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പത്മജ&comma; ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ദീപ് വിജയൻ&comma; ബ്ലോക്ക് അംഗങ്ങളായ ഷീന മൈലാഞ്ചി പറമ്പിൽ&comma; നൗഫൽ&comma; അബ്ദുൾ നാസർ&comma;ശ്രീജിത്ത് ടിപി&comma; ഷാജി മാണൂർ&comma; ഫർഹാന&comma; ബൽക്കീസ്&comma; സൗമ്യ &comma; ഫജർ &comma; വനിതാ ശിശു വികസന പദ്ധതി ഓഫീസർ ബിന്ദു സി എസ് ആശംസകൾ നേർന്നു&period; ഐ&period; സി&period; ഡി&period;എസ്&period;സൂപ്പർവൈസർ കൃഷ്ണേന്ദു നന്ദി പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തിരുന്നാവായ സർവ്വോദയ മേളക്ക്‌ തുടക്കമായി

78-ാമത് തിരുന്നാവായ സർവ്വോദയ മേളയുടെ ഉദ്ഘാടനം തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി. അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്യുന്നു. തവനൂർ: മഹാത്മജിയുടെ…

52 minutes ago

അയിലക്കാട് പൂക്കര വീട്ടിൽ പരേതനായ ശേഖരൻ നായരുടെ ഭാര്യ സരസ്വതി അമ്മ മരണപ്പെട്ടു

അയിലക്കാട് പൂക്കര വീട്ടിൽ പരേതനായ ശേഖരൻ നായരുടെ ഭാര്യ സരസ്വതി അമ്മ (87) ചൊവ്വാഴ്ച വൈകുന്നേരം 7.30 മരണപ്പെട്ടു.മക്കൾ -…

55 minutes ago

കുട്ടികളുടെ പഠന മികവ് പ്രദർശിപ്പിക്കുന്ന റോബോട്ടിക്സ് ആൻഡ് മോണ്ടിസോറി എക്സിബിഷൻ DRS ഇംഗ്ലീഷ് സ്കൂളിൽ അതിവിപുലമായി സംഘടിപ്പിച്ചു

എടപ്പാൾ: 2025-26 അധ്യാന വർഷത്തിലെ കുട്ടികളുടെ പഠന മികവ് പ്രദർശിപ്പിക്കുന്ന റോബോട്ടിക്സ് ആൻഡ് മോണ്ടിസോറി എക്സിബിഷൻ DRS ഇംഗ്ലീഷ് സ്കൂളിൽ…

3 hours ago

റമദാന് മുന്നോടിയായി പള്ളികളിൽ ജല ജന്യ രോഗങ്ങൾക്കെതിരെ ബോധവൽക്കരണവുമായി ആരോഗ്യ വകുപ്പ്

കാലടി. റമദാൻ വ്രതാരംഭത്തിനു മുന്നോടിയായി ജല ജന്യ രോഗങ്ങൾക്കെതിരെ പള്ളികളിൽ ബോധവൽക്കരണവു മായി കാലടി ആരോഗ്യ വകുപ്പ്.ഹെൽത്ത്‌ ഇൻസ്‌പെക്ടർ മധുവിന്റെ…

4 hours ago

ന്യൂ. യു.പി.സ്കൂൾ വാർഷികം “നിളാ ധ്വിക” സപ്ലിമെന്റ് പ്രകാശനം ചെയ്തു

പൊന്നാനി : ഫെബ്രുവരി 13/14 തിയ്യതികളിലായി നടക്കുന്നഈശ്വരമംഗലം ന്യൂ. യു.പി സ്കൂൾ വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ "നിളാ ധ്വിക " സപ്ലിമെന്റ്…

5 hours ago

ഐഡിയൽ കിഡ്സ് അത്ലറ്റിക് ഫെസ്റ്റ് 13-14 തിയ്യതികളിൽ.

എടപ്പാൾ: സംസ്ഥാന സ്കൂൾ അത്ലറ്റിക്സ് മീറ്റിൽ തുടർച്ചയായി നാല് തവണ സംസ്ഥാന സ്കൂൾ ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയതോടൊപ്പംകഴിഞ്ഞ രണ്ട് വർഷമായി…

6 hours ago