Categories: CHANGARAMKULAM

“മാലിന്യമുക്തം നവകേരളം”പാലക്കാട് ജില്ലയിലെ ഏറ്റവും മികച്ച “ഹരിത വിദ്യാലയം”പുരസ്കാരംകവുക്കോട് എം.എം.എ.എൽ.പി സ്കൂളിന്

&NewLine;<p class&equals;"wp-block-paragraph">ചാലിശ്ശേരി&colon;മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിൽമികച്ച പ്രവർത്തനങ്ങൾകാഴ്ചവെച്ച് പാലക്കാട്ജില്ലയിലെ വിദ്യാലയങ്ങളിൽഒന്നാം സ്ഥാനം എം&period;എം എ&period;എൽ&period;പി&period;സ്കൂൾകവുക്കോട് നേടി&period;ശുചിത്വ-മാലിന്യ സംസ്കരണം&comma;ജലസുരക്ഷ&comma;ജൈവ വൈവിധ്യ സംരക്ഷണം&comma;ഹരിത പെരുമാറ്റച്ചട്ടം എന്നീ മേഖലകളുമായിബന്ധപ്പെട്ട പ്രവർത്തനങ്ങൾ കണക്കിലെടുത്താണ്ജില്ലയിലെ ഏറ്റവും മികച്ച ഹരിത വിദ്യാലയമായിതദ്ദേശസ്വയം ഭരണ വകുപ്പാണ് സ്കൂളിനെതിരഞ്ഞെടുത്തത്&period;നിലവിൽ ഹരിത കേരളകേരളം മിഷൻ എ പ്ലസ്ഗ്രേഡോടെ ഹരിത വിദ്യാലയമാണ് എം&period;എം&period;എ&period;എൽ&period;പി&period;സ്കൂൾ കവുക്കോട്&period;ജില്ലയിലെമികച്ച ഹരിത വിദ്യാലയത്തിനുള്ള ഉപഹാരംപാലക്കാട് ജില്ലാ കളക്ടർ ജി&period;പ്രിയങ്കയിൽ നിന്ന്സ്കൂൾ പ്രധാനാധ്യാപകൻകെ&period;ബാബുനാസർ ഏറ്റുവാങ്ങി&period;തദ്ദേശ സ്വയംഭരണവകുപ്പ് ജോയിൻറ്ഡയറക്ടർ എം&period;കെ&period;ഉഷഅസിസ്റ്റൻ്റ് ഡയറക്ടർവി&period;കെ&period;ഹമീദജലീസ&comma;കുടുംബശ്രീ മിഷൻ ജില്ലാകോർഡിനേറ്റർ ചന്ദ്രദാസ്&comma;ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടി എ&period;രാജേഷ്&comma;പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ആർ&period;ഉദയകുമാർ&comma;ഹരിതകേരള മിഷൻ തൃത്താല ബ്ലോക്ക് റിസോഴ്സ് പേഴ്സൺ നീരജ രാമദാസ്&comma;ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ പി&period;മഞ്ജുഷ&comma;എസ്&period;എം&period;സി&period;അംഗംഎ&period;എം&period;നൗഷാദ്&comma;കെ&period;ഇജാസ്&comma;മജീദ് തച്ചറായിൽ എന്നിവർപങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ ഗവ.ഐടിഐ മുഴുവൻ സീറ്റിലും എസ്‌എഫ്ഐ വിജയിച്ചു

എടപ്പാൾ : എടപ്പാൾ ഗവ. ഐടിഐ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലുംഎസ്‌എഫ്ഐ വിജയിച്ചു. ചെയർമാനായി പി പി ശിഖയും…

15 hours ago

പാലക്കാട് പെരിങ്ങോട്ട് കുറിശ്ശിയിൽ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച; പിന്നിൽ മൂന്നംഗ സംഘം

പാലക്കാട് : പാലക്കാട് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച. പെരിങ്ങോട്ടുകുറിശ്ശി ഇഷാൻ ​ഗോൾഡിലാണ് സംഭവം. ജ്വല്ലറിയിലെത്തിയ മൂന്നം​ഗ സംഘം…

16 hours ago

ക്ലീൻ ഷോട്ട് , സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

വട്ടംകുളം | ഗ്രാമ പഞ്ചായത്തിലെ അണ്ണക്കംമ്പാട്, എടപ്പാൾ, വട്ടംകുളം എന്നീ ഭാഗങ്ങളിൽ വട്ടംകുളം ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് സംയുക്ത…

16 hours ago

സ്വത്തെല്ലാം എഴുതി വാങ്ങി മാതാപിതാക്കളെ പുറത്താക്കുന്ന മക്കള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍വാസം; നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി

മാതാപിതാക്കളുടെ സ്വത്തുക്കള്‍ സ്വന്തം പേരിലേക്ക് എഴുതി വാങ്ങിയ ശേഷം അവരെ വീട്ടില്‍ നിന്നും പുറത്താക്കുന്ന മക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി.…

16 hours ago

സ്‌കൂളിലെ വെടിവയ്പ്, അനുകരിച്ചത് ലിയോ സിനിമയിയെ രംഗം, കൈയബദ്ദമെന്ന് മെഴി

തൃത്താല പരുതൂർ സ്കൂളിലെ വെടിവയ്‌പിൽ ഒൻപതാം ക്ലാസുകാരൻ അനുകരിച്ചത് തമിഴ്‌സിനിമ ലിയോയിലെ രംഗമെന്ന് പൊലീസ്. സഹപാഠികളുടെ മൊഴിയിൽ നിന്നാണ് ഇക്കാര്യം…

21 hours ago

ബി.ആർ.സി, ഭിന്നശേഷി വാരാചരണത്തിന് എടപ്പാളിൽ തുടക്കമായി

എടപ്പാൾ | ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണത്തിന് തുടക്കമായി. നവംബർ 25 മുതൽ ഡിസംബർ 3 വരെ നീളുന്ന വാരാചരണത്തിന്റെ…

21 hours ago