Categories: Uncategorized

മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ സംഘപരിവാര്‍ സമ്മര്‍ദ്ദമേറി

&NewLine;<p class&equals;"wp-block-paragraph">Last updated&nbsp&semi;<strong>May 25&comma; 2021<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;05&sol;IMG&lowbar;20210501&lowbar;215355-613x1024&period;jpg" alt&equals;"" data-id&equals;"2104" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;05&sol;IMG&lowbar;20210501&lowbar;215355&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;89-&percnt;e0&percnt;b4&percnt;8e&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;be&percnt;e0&percnt;b5&percnt;be-&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;a6&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;b6&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;be-&percnt;e0&percnt;b4&percnt;85&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&sol;img&lowbar;20210501&lowbar;215355&sol;" class&equals;"wp-image-2104"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തിരുവനന്തപുരം&colon; ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ മാധ്യമ പ്രവര്‍ത്തകയെ പുറത്താക്കുന്നതിനുള്ള സംഘപരിവാര്‍ സമ്മര്‍ദ്ദമേറി&period; ഔദ്യോഗിക തലത്തില്‍ സമ്മര്‍ദ്ദം പാളിയതോളെ പുതിയ മാര്‍ഗം സ്വീകരിക്കുകയാണ് ബിജെപി കേന്ദ്രങ്ങള്‍&period;<br>പ്രമുഖ മൊബൈല്‍ ഫോണ്‍ കമ്പനിയെ ഏഷ്യനെറ്റില്‍ പരസ്യം നല്‍കുന്നതില്‍ നിന്നും പിന്‍മാറാന്‍ സമ്മര്‍ദ്ദം നടത്തിയതാണ് ആദ്യ സംഭവം&period; മൊബൈല്‍ ഫോണ്‍ കമ്പനിയിലേയ്ക്ക് സംഘടിതമായി പോര്‍ട്ട് മെസേജ് അയക്കുകയായിരുന്നു&period; സാധാരണ നിലയില്‍ പോര്‍ട്ട് മെസേജ് അയയ്ക്കുന്ന കണ്‍സ്യൂമറെ നേരിട്ട് വിളിക്കുകയും മാറാന്‍ കാരണമായ വിഷയം പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയെന്നത് സ്വകാര്യ മൊബൈല്‍ സേവന ദാതാക്കളെല്ലാം ചെയ്യുന്നതാണ്&period; വ്യാപകമായി പോര്‍ട്ട് മെസേജ് വന്നതോടെ ഫോണ്‍ കമ്പനി ഉദ്യോഗസ്ഥര്‍ ഓരോരുത്തരെയും വിളിച്ചു&period; ഏഷ്യനെറ്റില്‍ പരസ്യം നല്‍കുന്നത് പിന്‍വലിക്കണമെന്ന ആവശ്യമാണ് എല്ലാവരും ഉന്നയിച്ചത്&period; ഇതോടെ ഏഷ്യനെറ്റില്‍ നിന്നും പരസ്യം പിന്‍വലിക്കാന്‍ മൊബൈല്‍ ഫോണ്‍ കമ്പനി തയാറായതായാണ് റിപ്പോര്‍ട്ട്&period; ആയിരക്കണക്കിന് പേരാണ് ഇതിനായി പോര്‍ട്ട് മെസേജ് അയച്ചത്&period; ചില പരസ്യ കമ്പനികളെയും ഇത്തരത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്&period; മറ്റു പ്രമുഖ സ്ഥാപനങ്ങളെയും ഇത്തരത്തില്‍ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്&period;<br>ചാനല്‍ ഓഫിസിലേയ്ക്ക് ഫോണ്‍ ചെയ്തയാളോട് മാധ്യമ പ്രവര്‍ത്തക അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ റിപ്പോര്‍ട്ടറെ പുറത്താക്കണമെന്ന ആവശ്യമാണ് ബിജെപി നേതൃത്വം മുന്നോട്ടു വച്ചിട്ടുള്ളത്&period; എന്നാല്‍ ഏഷ്യനെറ്റിലെ സ്റ്റാഫ് ഉള്‍പ്പടെയുള്ളവര്‍ പ്രവീണയ്ക്കായി നിലയുറപ്പിച്ചതോടെ നടപടി ലഘൂകരിക്കുകയായിരുന്നു&period; എന്നാല്‍ പ്രസ്തുത നടപടി തൃപ്തിയാകാത്ത ബിജെപി നേതൃത്വം ഏഷ്യനെറ്റിലെ മാധ്യമ പ്രവര്‍ത്തകരെ വാര്‍ത്താ സമ്മേളനങ്ങളില്‍ നിന്നും പോലും ഇറക്കി വിടുകയും ചെയ്തിരുന്നു&period; പ്രവീണയെ പുറത്താക്കുന്നതിനുള്ള കൂടുതല്‍ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ ആലോചിക്കുകയാണ് ബിജെപി കേന്ദ്രങ്ങളെന്നാണ് സൂചന&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പ്രതിഷേധ പ്രകടനവും പൊതുയോഗവും

കുറ്റിപ്പുറം : പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ സിപിഐ എം നടുവട്ടം ലോക്കൽ കമ്മറ്റി പാഴൂരിൽ…

1 day ago

ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശി ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

പാലക്കാട്: ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു. സൗത്ത് തൃത്താല ആടുവളവ് സ്വദേശി കൊപ്പത്ത് അൻവർ…

1 day ago

വാക്ക് പാലിച്ചു എം.എൽ.എ; കൂട്ടായി റകുലേറ്റർ കം ബ്രിഡ്ജ്ന് ആദ്യ ബാഡ്ജറ്റിൽ തന്നെ ഫണ്ട്‌ വകയിരുത്തി വി.എസ് ജോയ്

എടപ്പാൾ: തകർന്ന് ഗതാഗതം പോലും നിരോധിച്ച കൂട്ടായി റകുലേറ്റർ കം ബ്രിഡ്ജ്ന് ആദ്യ ബാഡ്ജറ്റിൽ തന്നെ ഫണ്ട്‌ വകയിരുത്തി തിരിഞ്ഞടുപ്പ്…

1 day ago

കുറ്റിപ്പുറം പഞ്ചായത്ത് കോംപ്ലക്സ് പുനർനിർമാണം: വ്യാപാരികളുടെ യോഗം ചേർന്നു

എടപ്പാൾ: കാലപ്പഴക്കത്തെ തുടർന്ന് ജീർണാവസ്ഥയിലായ കുറ്റിപ്പുറം പഞ്ചായത്ത് കോംപ്ലക്സ് പൊളിച്ച് പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ട് നിലവിലെ പഞ്ചായത്ത് കെട്ടിടത്തിലെ വ്യാപാരികളുടെ…

1 day ago

എടപ്പാള്‍ ഐ.ടി.ഐ.യില്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

എടപ്പാള്‍ ഗവ. ഐ.ടി.ഐ-യില്‍ 2026-27 പരിശീലന വര്‍ഷത്തേക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (ഒരു വര്‍ഷം), ഫാഷന്‍ ഡിസൈന്‍ ആന്‍ഡ്…

1 day ago

​പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ വായനാദിനാചരണവും ക്ലബ്ബ് ഉദ്ഘാടനങ്ങളും നടന്നു

​കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ വിപുലമായ പരിപാടികളോടെ വായനാദിനാചരണം സംഘടിപ്പിച്ചു. വായനാദിനാചരണത്തോടൊപ്പം കാർഷിക ക്ലബ്ബിന്റെയും അറബി ക്ലബ്ബിന്റെ 'ഒരു…

1 day ago