Categories: PONNANI

മലബാർ സമരം: പൊന്നാനിയിലെ ചരിത്രപാലം ഇനി ഓർമ

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220201-WA0105-768x1024&period;jpg" alt&equals;"" data-id&equals;"12434" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220201-WA0105&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;99&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;95-&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;8d&percnt;e2&percnt;80&percnt;8d-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b3&sol;img-20220201-wa0105&sol;" class&equals;"wp-image-12434"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പൊന്നാനി&colon; മലബാർ സമരത്തിന്റെ ചിന്തകളുറങ്ങുന്ന പൊന്നാനിയിലെ ചരിത്രപാലം ഓർമയായി&period; പൊന്നാനി പള്ളപ്രത്തെ പഴയ പാലമാണ് പൊളിച്ചുനീക്കിയത്&period; കനോലി കനാൽ നവീകര ണ ഭാഗമായാണ് പാലത്തിന്റെ അവശിഷ്ടങ്ങളും പൊളിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മലബാർ സമരനാളിൽ പോരാളികൾ പൊന്നാനി യിലെത്തുന്നത് തടയാൻ പള്ളപ്രത്തെ ഈ പാലവും അങ്ങാടിയിലെ ഒന്നാം നമ്പർ പാലവും പൊ ളിച്ച് മാറ്റിയിരുന്നു&period; പാലം പൊളിച്ചതോടെ ഖിലാ ഫത്തുകാർ പൊന്നാനിയിൽ എത്താതെ തിരിച്ചു പോവുകയായിരുന്നു&period; അന്നിത് മരപ്പാലമായിരു ന്നെങ്കിൽ സമരാനന്തരം ഇവ ബ്രിട്ടീഷുകാർ ത ന്നെ കോൺക്രീറ്റ് പാലമാക്കി&period;<br>നൂറ്റാണ്ടുകൾ പഴക്കമുള്ള പൊന്നാനിയുടെ ചരിത്രം ഇന്നും സൂക്ഷിച്ചുവെക്കുന്ന ഈ പാലം പൊ ന്നാനി പള്ളപ്രം ഭാഗത്ത് കനോലി കനാലിന് കു റുകെയാണ് സ്ഥിതി ചെയ്യുന്നത്&period; പൊന്നാനി നഗ രമധ്യത്തിലൂടെ കടന്നുപോകുന്ന കനോലി കനാ ലിനെ കിഴക്കൻ മേഖലയും പടിഞ്ഞാറൻ മേഖല യെയും ബന്ധിപ്പിക്കാനുള്ള പഴയകാലത്തെ ഏക ആശ്രയമായിരുന്നു ഈ നടപ്പാലവും പൊന്നാനി അങ്ങാടി പാലവും&period; അങ്ങാടി പാലം പിന്നീട് പുതു ക്കിപ്പണിതു&period;<br>ഈ പാലത്തിലൂടെ ആയിരുന്നു കടവനാട്&comma; തൃ ക്കാവ്&comma; കറുകത്തിരുത്തി&comma; കൊല്ലൻപടി മേഖലയി ലുള്ളവർ നാല്പതിറ്റാണ്ട് മുമ്പ് പൊന്നാനി പടി ഞ്ഞാറ് മേഖലയുമായി ബന്ധപ്പെട്ടിരുന്നത്&period; അന്ന് ഇതുവഴി ഗതാഗത സൗകര്യം ഉണ്ടായിരുന്നില്ല&period; പാലത്തിന്റെ പടികൾ കയറി ഇറങ്ങി കാൽനടയാ യി ആയിരുന്നു യാത്ര&period; എൺപതുകളോടെ ഈ ഭാഗത്ത് റോഡ് സൗകര്യത്തോടു കൂടിയുള്ള പാ ലം യാഥാർഥ്യമായി&period; അതോടെ ബ്രിട്ടീഷുകാർ നി ർമിച്ച ഈ പാലം ഉപയോഗശൂന്യമായി&period; ഇതിന്റെ ചവിട്ടുപടികൾ പിന്നീട് തകർന്നു വീണു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കാലമേറെ കഴിഞ്ഞിട്ടും പൊന്നാനിയുടെ ചരിത്രം ഒരു പാഠമായി നിലനിൽ ഇന്നും പുതുതലമുറക്ക് ക്കുന്നത് ഇത്തരം പാലങ്ങളിലൂടെയാണ്&period; കനോ ലി കനാലിനെ പുനരുദ്ധാരണത്തിന് ആഴവും വീ തിയും കൂട്ടുന്ന പ്രവൃത്തികൾ നടക്കുകയാണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ബിജെപി തവനൂർ നിയോജക മണ്ഡലം കമ്മിറ്റി എം എൽ എ ക്കെതിരെ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു

തവനൂർ : മണ്ഡലത്തിന്റെ പതിനഞ്ച് വർഷം എം എൽ എ ആയിട്ടും മണ്ഡലത്തിന് വികസനമുരടിപ്പ് മാത്രം നൽകിയ കെ ടി…

5 hours ago

ഇലക്ഷന് ഒരുങ്ങി പോലീസ് ‘ചങ്ങരംകുളത്ത് പോലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച്.

ചങ്ങരംകുളം:നിയമസഭ തിരഞ്ഞെടുപ്പിന് പോലീസ് സേന ഒരുങ്ങുന്നു.ബിഎസ്എഫിന്റെയും ചങ്ങരംകുളം പോലീസിന്റെയും നേതൃത്വത്തില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.പ്രശ്നബാധിത പ്രദേശങ്ങളില്‍ സുരക്ഷയുടെ ഭാഗമായാണ്…

5 hours ago

SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം

വട്ടംകുളം :ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7,4,10 ക്ലാസുകളിൽ പഠിക്കുന്ന SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു.…

5 hours ago

യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്

ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക്…

10 hours ago

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

13 hours ago

എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന

എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി…

13 hours ago