Categories: EDAPPAL

മടയിൽ കോൾപാടശേഖരത്തിൽ ഡ്രോൺ ഉപയോഗിച്ച് സമ്പൂർണ്ണ തളി നടത്തി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;07&sol;ABSI-01-1-1024x266&period;png" alt&equals;"" class&equals;"wp-image-3728"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ&colon; എടപ്പാൾ ഗ്രാമപഞ്ചായത്ത്‌ കൃഷിഭവന് കീഴിൽ മടയിൽ കോൾ പാടശേഖരത്തിൽ ഡ്രോൺ ഉപയോഗിച്ച് സമ്പൂർണ തളി നടത്തി&period; സൂക്ഷ്മ മൂലകങ്ങളുടെ അഭാവം മൂലം ഉത്പാദന ക്ഷമതയിൽ ഉണ്ടാകുന്ന കുറവ് കർഷകരുടെ പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്&period; ഈ പ്രശ്നത്തിന് പരിഹാരം എന്ന നിലയിൽ നിരവധി പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത സൂക്ഷ്മ മൂലക കൂട്ടാണ് &&num;8221&semi;സമ്പൂർണ്ണ&&num;8217&semi;&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സിങ്ക്&comma; ബോറോൺ&comma; മോളുബ്ദിനം&comma; അയൺ&comma; കോപ്പർ&comma; മാംഗനീസ് തുടങ്ങിയ സൂക്ഷ്മ മൂലകങ്ങൾ നെൽ കൃഷിക്കാവശ്യമായ രീതിയിൽ സമീകൃതമായി സമ്പൂർണ്ണയിൽ ഉൾകൊള്ളിച്ചിരിക്കുന്നു&period; നെൽ കൃഷിയ്ക്ക് പുറമെ പച്ചക്കറി&comma; വാഴ എന്നിവയ്ക്ക് ഉപയോഗിക്കാവുന്നതാണ് സമ്പൂർണ്ണ&period;<br>കേരള കാർഷിക സർവ്വകലാശാലയിലെ വിജ്ഞാന വ്യാപന ഡയറക്ടറേറ്റിന് കീഴിൽ പ്രവർത്തിക്കുന്ന കമ്യൂണിക്കേഷൻ സെന്ററിൽ നടന്നു വരുന്ന ഇൻസ്റ്റിറ്റ്യൂഷൻ വില്ലേജ് ലിങ്കേജ് പദ്ധതിയുടെ ഭാഗമായി സർവകലാശാലയുടെ ഈ സാങ്കേതിക വിദ്യ കർഷകർക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടു കൂടി എടപ്പാൾ ഗ്രാമപഞ്ചായത്തിലെ മടയിൽ കോൾ പാടശേഖരത്തിൽ 15 ഏക്കർ ആണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കർഷക തൊഴിലാളികളുടെ അഭാവവും ഉയർന്ന കൂലിയും വൻ തോതിൽ കൃഷി ചെലവ് വർധിപ്പിക്കുന്നു&period; നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡ്രോണുകൾ ഉപയോഗിച്ചാണ് സമ്പൂർണ്ണ പാടശേഖരങ്ങളിൽ തളിയ്ക്കുന്നത്&period; ഇത് കൂലി ചിലവ് കുറയ്ക്കുന്നതിനും ഉത്പാദന ക്ഷമത വർധിപ്പിക്കുന്നതിനും കർഷകരെ സഹായിക്കുന്നു&period; പദ്ധതിയുടെ ഉദ്ഘാടനം പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി&period; രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു&period; എടപ്പാൾ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സുബൈദ ടീച്ചർ അധ്യക്ഷത വഹിച്ചു&period; വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ക്ഷമ റഫീഖ്&comma; എടപ്പാൾ കൃഷി ഓഫീസർ സുരേന്ദ്രൻ എം പി&comma; അസിസ്റ്റന്റ് കൃഷി ഓഫീസർ ഉണ്ണികൃഷ്ണൻ കെ&period;പി&comma; കൃഷി അസിസ്റ്റൻ്റ് രവി&comma; അഭിലാഷ്&comma; സർവ്വകലാശാലയിലെ ശാസ്ത്രജ്ഞയായ അശ്വതി കൃഷ്ണ&period;ആർ&comma; ഗവേഷകരായ രാജേഷ് കെ&period;രാജു&comma; ആശിഷ് ബെന്നി&comma; പാടശേഖരസമിതി അംഗങ്ങളായ അബ്ദുൾ ലത്തീഫ്&comma; ഇ&period;അബൂബക്കർ&comma; മാധവൻ ചട്ടിക്കൽ എന്നിവർ സന്നിഹിതരായിരുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കണ്ണൂർ സ്വദേശിനിയായ കോളേജ് വിദ്യാർത്ഥിനി രാജസ്ഥാനിൽ മരിച്ച നിലയിൽ

കണ്ണൂർ: അഞ്ചരക്കണ്ടി സ്വദേശിനിയായ വിദ്യാർഥിനിയെ രാജസ്ഥാനിൽ വെറ്ററിനറി കോളേജിൽ മരിച്ച നിലയിൽ കണ്ടെത്തി. കാവിന്മൂല മിടാവിലോട് പാർവ്വതി നിവാസിൽ പൂജ…

3 hours ago

കോട്ടയ്ക്കലിൽ വൻ ദുരന്തം ഒഴിവായി; രക്ഷകനായി പെട്രോൾ പമ്പ് ജീവനക്കാരൻ

കോട്ടയ്ക്കൽ: പുത്തൂരിലെ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ കാറിന് തീപിടിച്ചു. ജീവനക്കാരന്‍റെ അവസരോചിതമായ ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്. ഇന്നലെ…

4 hours ago

✈️ TODAY’S SPECIAL FARE – 01 DEC 2025🇦🇪 UAE SECTORS

COK → DXB14900–22500 (02–31 Dec) CCJ → DXB14900–22500 (02–31 Dec) DXB → COK19500–25000 (08–31 Dec)…

5 hours ago

ബഷീർ അണ്ണക്കമ്പാടിന്റെ നിര്യാണത്തിൽ എടപ്പാൾ പ്രസ്സ് റിപ്പോർട്ടേഴ്സ് ക്ലബ് അനുശോചനയോഗം നടത്തി

എടപ്പാൾ:മാധ്യമ പ്രവർത്തകനായിരുന്ന ബഷീർ അണ്ണക്കമ്പാടിന്റെ നിര്യാണത്തിൽ എടപ്പാൾ പ്രസ്സ് റിപ്പോർട്ടേഴ്സ് ക്ലബ് എടപ്പാളിൽ അനുശോചന യോഗം നടത്തി.എടപ്പാളിന്റെ വികസനത്തിന് ബഷീറിന്റെ…

5 hours ago

തെരുവുനായയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ഓടി; കോണിപ്പടിയിൽനിന്നു വീണ് കുട്ടിക്ക് പരിക്ക്

എടപ്പാൾ: തെരുവുനായയുടെ ആക്രമണത്തിൽനിന്ന്‌ രക്ഷപ്പെടാൻ ഓടിയ കുട്ടിക്ക് കോണിപ്പടിയിൽനിന്നു വീണ് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞിരമുക്ക് വലിയവീട്ടിൽ അനിൽകുമാറിന്റെ മകൻ ആകാശി(17)നാണ്…

6 hours ago

ചങ്ങരംകുളം മേഖലയിലെ വഖഫ് സ്വത്തുക്കൾ റജിസ്ട്രേഷൻ ഹെൽപ്പ്ഡസ്ക് ആരംഭിച്ചു

ചങ്ങരംകുളം:2025ലെ കേന്ദ്ര വഖഫ്നിയമമനുസരിച്ച് വഖഫ് സ്വത്തുക്കൾ സെൻട്രൽ ബോർഡിൻറെ ഉമീത് പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ചങ്ങരംകുളം മേഖലയിലെ…

6 hours ago