എടപ്പാൾ | ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം 2024-25 പദ്ധതിയിൽ ഭിന്നശേഷികാർക്ക് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു. പ്രസിഡന്റ് സിവി സുബൈദ ടീച്ചർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പ്രഭാകരൻ അധ്യക്ഷത വഹിച്ചു.
ഐസിഡിഎസ് സൂപ്പർവൈസർ സ്വപ്ന ആശംസകൾ നേർന്നു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ ദിനേശൻ സ്വാഗതവും അങ്കണവാടി വർക്കർ ഷൈനി നന്ദിയും പറഞ്ഞു
മുംബൈ: റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോ നിരക്ക് 6.25 ശതമാനത്തിൽ നിന്ന്…
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ സ്മരണാർഥം ഏപ്രില്‍ 13 ന് തലശ്ശേരിയില്‍ ആരംഭിക്കുന്ന വനിതാ ടി20 ക്രിക്കറ്റ് ടൂർണമെന്റിനുള്ള ട്രിവാൻഡ്രം റോയല്‍സ്…
അഹമ്മദാബാദ്: ഇലക്ട്രോണിക് വോട്ടിങ് മെഷിൻ ഉപേക്ഷിച്ച് ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങണമെന്ന് കോൺഗ്രസ്. തെരഞ്ഞെടുപ്പിൽ അട്ടിമറി നടക്കുന്നുവെന്നും ബിജെപി വിജയം നേടുന്നത്…
ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പൽ എംഎസ്സി തുർക്കി ഇന്ന് വിഴിഞ്ഞം തീരം തൊടും. ഉച്ചയോടെയാണ് ഈ ഭീമൻ തീരം തൊടുന്നത്.…
ചങ്ങരംകുളം: മൂക്കുതലയില്‍ സ്കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍പെട്ട സ്കൂട്ടര്‍ നിയന്ത്രണം വിട്ട് അടഞ്ഞ് കിടന്ന…
വട്ടംകുളം | തിരൂർ സഞ്ചരിക്കുന്ന നേത്ര ചികിത്സ വിഭാഗവും വട്ടംകുളം കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി മൂതൂർ മദ്രസ്സയിൽ വെച്ച് സൗജന്യ നേത്രപരിശോധന…