Categories: EDAPPAL

ഭാരതീയ വിദ്യാനികേതൻ പൊന്നാനി സങ്കുൽ കലാമേള എടപ്പാള്‍ ദുർഗ്ഗാ വിദ്യാനികേതൻ സ്കൂളിൽ നടന്നു

&NewLine;<p>എടപ്പാൾ&colon;ഭാരതീയ വിദ്യാനികേതൻ പൊന്നാനി സങ്കുൽ കലാമേള എടപ്പാൾ ദുർഗ്ഗാ വിദ്യാനികേതൻ സ്കൂളിൽ നടന്നു&period;സങ്കുൽ കലാമേള പ്രശസ്ത കവിയും സാഹിത്യകാരനുമായസി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു&period;പഠനത്തോടൊപ്പം കുട്ടികളുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്ന വിദ്യാഭ്യാസ പദ്ധതിയാകണം ആധുനിക കാലഘട്ടത്തിൽ ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു&period;സ്വാഗതസംഘം ചെയർമാൻ പള്ളിശ്ശേരി നാരായണൻ നമ്പൂതിരി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു&period; ബി&period;വി&period; എൻ&period; മലപ്പുറം ജില്ല സംയോജക് കെ&period;വി&period;സജിത്ത് കുമാർ&comma; സങ്കുൽ സംയോജക് കെ&period;ഗിരീഷ്കുമാർ&comma;സങ്കുൽ മാതൃഭാരതി ഭാരവാഹി പി&period;ഗായത്രി ചന്ദ്രൻ&comma; വിദ്യാലയ സമിതി അംഗം പി&period; സുരേഷ് കല്ലംമുക്ക് എന്നിവർ ആശംസകളർപ്പിച്ചു&period;സ്വാഗത സംഘം ജനറൽ കൺവീനർ കെ&period; പ്രീത ടീച്ചർ സ്വാഗതവും പ്രോഗ്രാം കൺവീനർ വി&period;എസ്&period; ആശ ടീച്ചർ നന്ദിയും പറഞ്ഞു&period; തുടർന്ന് വിവിധ ഇനങ്ങളിൽ വിവിധ സ്റ്റേജുകളിലായി കുട്ടികളുടെ മത്സരങ്ങളും നടന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

20-20 ക്രിക്കറ്റ് ലോകകപ്പിൽ വൻവിജയം നേടിയ ചാമ്പ്യൻമാരായ ടീം ഇന്ത്യയെയും, വിജയത്തിൽ നിർണായക പങ്കാളിത്തം വഹിച്ച മലയാളി താരം സഞ്ജു വി സാംസണെയും അഭിനന്ദിച്ച് വിദ്യാർത്ഥികൾ

എടപ്പാൾ: 20-20 ക്രിക്കറ്റ് ലോകകപ്പിൽ വൻവിജയം നേടിയ ചാമ്പ്യൻമാരായ ടീം ഇന്ത്യയെയും, വിജയത്തിൽ നിർണായക പങ്കാളിത്തം വഹിച്ച മലയാളി താരം…

10 minutes ago

എസ്ഡിപിഐ ലീഡേഴ്സ് മീറ്റും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു

എടപ്പാൾ : എസ്ഡിപിഐ തവനൂർ മണ്ഡലം കമ്മിറ്റിക്ക് കീഴിൽ ലീഡേഴ്സ് മീറ്റും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. പോത്തന്നൂർ റോയൽ പാലസ്…

14 minutes ago

ചിയ്യാനൂർ ബിലാൽ മസ്ജിദ് കമ്മിറ്റി സ്നേഹസംഗമവും, ഇഫ്താറും സംഘടിപ്പിച്ചു

ചങ്ങരംകുളം : ചിയ്യാനൂർ ബിലാൽ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹസംഗമവും ഇഫ്താറും സംഘടിപ്പിച്ചു.സ്നേഹ സംഗമം ആലംകോട് ഗ്രാമപഞ്ചായത്ത് 17 ആം…

19 minutes ago

കാർഷിക, പാർപ്പിട,ആരോഗ്യ മേഖലക്ക് ഊന്നൽ നൽകി നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് 2026-27വാർഷിക ബഡ്ജറ്റ് അവതരിപ്പിച്ചു

ചങ്ങരംകുളം: 'സുതാര്യ ഭരണം സുസ്ഥിര വികസനം'നന്നംമുക്ക് ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക ബഡ്ജറ്റ് അവതരിപ്പിച്ചു.കാർഷിക, പാർപ്പിട,ആരോഗ്യ മേഖലക്ക് ഊന്നൽ നൽകിയാണ്‌ ബഡ്ജറ്റ്…

5 hours ago

കേസന്വേഷണ മികവിന് ചങ്ങരം കുളം സ്റ്റേഷനിലെ എ എസ് ഐ രാജേഷിന് ഡി ജി പി യുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം

ചങ്ങരംകുളം: കേസന്വേഷണ മികവിന് ചങ്ങരംകുളം സ്റ്റേഷനിലെ എ.എസ് ഐരാജേഷിന് സംസ്ഥാന ഡിജിപിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്കാരം. പൊന്നാനി ബിയ്യത്ത്…

6 hours ago