Categories: PONNANI

ഭാരതപ്പുഴ ബിയ്യം കായൽ സംയോജനത്തിന് പദ്ധതി ഒരുങ്ങി തുടങ്ങി

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;08&sol;bytes-01-1024x1024&period;jpg" alt&equals;"" data-id&equals;"4815" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;08&sol;bytes-01-scaled&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;88&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;bb&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;89&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b9&percnt;e0&percnt;b4&percnt;a8-&percnt;e0&percnt;b4&percnt;89&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;ae&sol;bytes-01&sol;" class&equals;"wp-image-4815"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; ഭാരതപ്പുഴ ബിയ്യം കായൽ സംയോജനത്തിന് പുതിയ പദ്ധതി ഒരുങ്ങി&period; പദ്ധതിക്ക് ചെലവു വരുന്നത് 23&period;5 കോടി രൂപ&period; തവനൂർ നേഡറ്റിൽ നിന്ന് പുതിയ കൈവഴി തുറക്കും&period; പുഴയിൽ നിന്ന് മാണൂർ കായലിലേക്കും വെള്ളമെത്തിക്കാൻ കഴിയും&period; അതളൂരിലെ ചെറുതോടാണ് പദ്ധതിയിലെ പ്രധാന സാന്നിധ്യം&period; ഭാരതപ്പുഴയിൽ നിന്ന് ബിയ്യം കായൽ വരെ 7 കിലോമീറ്റർ വരുന്ന ബൃഹത് പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്&period; ഓപ്പറേറ്റിങ് റൂം&comma; പൈപ്പ് സ്ഥാപിക്കൽ&comma; ചെറുതോടിൽ സംരക്ഷണ ഭിത്തിയൊരുക്കൽ&comma; കനാലുകളുടെ നവീകരണവും നിർമാണവുമെല്ലാം ഉൾപ്പെടെയാണ് 23&period;5 കോടി രൂപയുടെ ചെലവ് കണക്കാക്കിയിരിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പുഴയിൽ നേഡറ്റിൽ നിന്ന് ചെറുതോട്ടിലേക്ക് വെള്ളമെത്തിക്കാൻ ഒരു കിലോമീറ്ററിലധികം ഭാഗത്ത് 90 സെന്റിമീറ്റർ വ്യാസമുള്ള പൈപ്പാണ് സ്ഥാപിക്കുക&period; പദ്ധതിക്കായി സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലമേറ്റെടുക്കേണ്ടതില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത&period; തവനൂർ നേഡറ്റിൽ നിന്ന് ചെറുതോട്ടിലേക്ക് പൈപ്പ് സ്ഥാപിക്കാനുള്ള ഭാഗം ഏറ്റെടുക്കേണ്ടതുണ്ട്&period; ഭൂമി തവനൂർ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതായതിനാൽ മറ്റ് തടസ്സങ്ങൾ ഉണ്ടാകില്ലെന്നാണ് അറിയുന്നത്&period; സ്ഥലം വിട്ടുനൽകാൻ പഞ്ചായത്ത് സമ്മതം അറിയിക്കുകയും ചെയ്തിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പദ്ധതി യാഥാർഥ്യമായാൽ പൊന്നാനി താലൂക്കിലെ ഏക്കർ കണക്കിന് കൃഷി മേഖലയിലേക്കും കോൾ മേഖലയിലേക്കും വെള്ളമെത്തിക്കാൻ കഴിയും&period; വരൾച്ചയെ അതിജീവിച്ച് കൃഷി മേഖലയിൽ വൻ മുന്നേറ്റമുണ്ടാക്കാൻ കഴിയുന്ന പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്&period; ഭാരതപ്പുഴയെ ബിയ്യം കായലുമായി സംയോജിപ്പിക്കണമെന്ന കർഷകരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ ഗവ.ഐടിഐ മുഴുവൻ സീറ്റിലും എസ്‌എഫ്ഐ വിജയിച്ചു

എടപ്പാൾ : എടപ്പാൾ ഗവ. ഐടിഐ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലുംഎസ്‌എഫ്ഐ വിജയിച്ചു. ചെയർമാനായി പി പി ശിഖയും…

18 hours ago

പാലക്കാട് പെരിങ്ങോട്ട് കുറിശ്ശിയിൽ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച; പിന്നിൽ മൂന്നംഗ സംഘം

പാലക്കാട് : പാലക്കാട് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച. പെരിങ്ങോട്ടുകുറിശ്ശി ഇഷാൻ ​ഗോൾഡിലാണ് സംഭവം. ജ്വല്ലറിയിലെത്തിയ മൂന്നം​ഗ സംഘം…

20 hours ago

ക്ലീൻ ഷോട്ട് , സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

വട്ടംകുളം | ഗ്രാമ പഞ്ചായത്തിലെ അണ്ണക്കംമ്പാട്, എടപ്പാൾ, വട്ടംകുളം എന്നീ ഭാഗങ്ങളിൽ വട്ടംകുളം ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് സംയുക്ത…

20 hours ago

സ്വത്തെല്ലാം എഴുതി വാങ്ങി മാതാപിതാക്കളെ പുറത്താക്കുന്ന മക്കള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍വാസം; നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി

മാതാപിതാക്കളുടെ സ്വത്തുക്കള്‍ സ്വന്തം പേരിലേക്ക് എഴുതി വാങ്ങിയ ശേഷം അവരെ വീട്ടില്‍ നിന്നും പുറത്താക്കുന്ന മക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി.…

20 hours ago

സ്‌കൂളിലെ വെടിവയ്പ്, അനുകരിച്ചത് ലിയോ സിനിമയിയെ രംഗം, കൈയബദ്ദമെന്ന് മെഴി

തൃത്താല പരുതൂർ സ്കൂളിലെ വെടിവയ്‌പിൽ ഒൻപതാം ക്ലാസുകാരൻ അനുകരിച്ചത് തമിഴ്‌സിനിമ ലിയോയിലെ രംഗമെന്ന് പൊലീസ്. സഹപാഠികളുടെ മൊഴിയിൽ നിന്നാണ് ഇക്കാര്യം…

1 day ago

ബി.ആർ.സി, ഭിന്നശേഷി വാരാചരണത്തിന് എടപ്പാളിൽ തുടക്കമായി

എടപ്പാൾ | ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണത്തിന് തുടക്കമായി. നവംബർ 25 മുതൽ ഡിസംബർ 3 വരെ നീളുന്ന വാരാചരണത്തിന്റെ…

1 day ago