Categories: kaladi

ഭരണം നിലനിർത്തി കാലടി പഞ്ചായത്ത് യു.ഡി.എഫ്

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; കാലടി പഞ്ചായത്ത് ഭരണം നിലനിർത്തി യു&period;à´¡à´¿&period;എഫ്&period; 18 വാർഡുകളിൽ പതിമൂന്ന് വാർഡുകളും കൈവരിച്ചാണ് യു&period;à´¡à´¿&period;എഫ് ഭരണം നിലനിർത്തിയത്&period; ശേഷിക്കുന്ന അഞ്ച് വാർഡുകളിൽ എൽ&period;à´¡à´¿&period;എഫ് സ്ഥാനാർത്ഥിയും വിജയിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">യു&period;à´¡à´¿&period;എഫിൽ നേടിയ പതിമൂന്നിൽ സീറ്റുകളിൽ ഏഴു സീറ്റുകളിൽ ലീഗും ആറു സീറ്റുകളിൽ കോൺഗ്രസ്‌ അഞ്ച് സീറ്റുകളിൽ സി&period;പി&period;എം എന്നിങ്ങനെയാണ് കക്ഷിനില&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വിജയികൾ&colon; 1&period; നരിപ്പറമ്പ് &&num;8211&semi; സലീം &lpar;ലീഗ്&rpar;&comma; 2&period; വെള്ളേപ്പാടം &&num;8211&semi; ഷിംജ എം&period;പി &lpar;കോൺഗ്രസ്‌&rpar;&comma; 3&period;തണ്ടിലം &&num;8211&semi; നൗഫൽ തണ്ടിലം &lpar;ലീഗ്&rpar;&comma; 4&period; കാടഞ്ചേരി &&num;8211&semi; അബ്ദുൽസലാം എൻ&period;വി &lpar;സി&period;പി&period;എം&rpar;&comma; 5&period; പാറപ്പുറം &&num;8211&semi; യൂനസ് &lpar;ലീഗ്&rpar;&comma; 6&period; ചാളപ്പുറം &&num;8211&semi; നബീൽ&lpar;ലീഗ്&rpar;&comma; 7&period; കാലടി &&num;8211&semi; ബഷീർ തുറയാറ്റിൽ &lpar;കോൺഗ്രസ്‌&rpar;&comma; 8&period; മൂർച്ചിറ &&num;8211&semi; മുബ്സിറ &lpar;ലീഗ്&rpar;&comma; 9&period;പൂചംക്കുന് &&num;8211&semi; ദേവി പി&period;കെ &lpar;സി&period;പി&period;എം&rpar;&comma; 10&period;കണ്ടനകം &&num;8211&semi; സന്ധ്യ ടീച്ചർ &lpar;കോൺഗ്രസ്‌&rpar;&comma; 11&period;കാവിൽപടി &&num;8211&semi; ശോഭന &lpar;കോൺഗ്രസ്‌&rpar;&comma; 12&period; വെറുർ &&num;8211&semi; കെ&period;രവി &lpar;സി&period;പി&period;എം&rpar;&comma; 13&period;ഒത്തവഞ്ചേരി &&num;8211&semi; സുലൈഖ &lpar;ലീഗ്&rpar;&comma; 14&period;തിരുത്തി &&num;8211&semi; നൂർജഹാൻ അസ്‌ലം &lpar;ലീഗ്&rpar;&comma; 15&period; കുണ്ടയാർ &&num;8211&semi; ബിജു ബാലകൃഷ്ണൻ &lpar;ലീഗ്&rpar;&comma;16&period; പോത്തന്നൂർ &&num;8211&semi; മഞ്ജുഷ &lpar;കോൺഗ്രസ്&rpar;&comma; 17&period;പോത്തനൂർ തെക്കുമുറി &&num;8211&semi; ബിരാവുണ്ണി &lpar;സി&period;പി&period;എം&rpar;&comma; 18&period; വയ്യാലിപ്പറ്റ &&num;8211&semi; പി&period;സൂര്യ &lpar;കോൺഗ്രസ്‌&rpar;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കളിക്കാനായി സൈക്കിളിൽ വീട്ടിൽനിന്നുപോയി; രണ്ട് ദിവസം മുൻപ് കാണാതായ കുട്ടി മരിച്ച നിലയിൽ

കൊല്ലം∙കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരൻ മരിച്ച നിലയിൽ.പടനായർകുളങ്ങര തെക്ക് അറക്കൽ വീട്ടിൽ നൗഷാദ്– ഷമീമ ദമ്പതികളുടെ മകൻ ബിലാൽ…

25 minutes ago

ബിജെപി ദേശീയ നേതൃത്വത്തിൽ അഴിച്ചുപണി: കെ. സുരേന്ദ്രൻ ദേശീയ സെക്രട്ടറി; എ.പി. അബ്ദുള്ളക്കുട്ടിയെ ഒഴിവാക്കി

ബിജെപി ദേശീയ നേതൃത്വത്തിൽ അഴിച്ചു പണി. കേരളത്തിൽ നിന്ന് 2 പേർ ദേശീയ സെക്രട്ടറിമാരാകും. അനിൽ ആന്റണി, കെ സുരേന്ദ്രൻ…

1 hour ago

മികച്ച വനിതാ കർഷക ഷീല ഷാജനെ കർഷക മോർച്ച ആദരിച്ചു

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ മികച്ച വനിതാ കർഷകയായി തിരഞ്ഞെടുക്കപ്പെട്ട ഷീല ഷാജനെ ബി.ജെ.പി. കർഷക മോർച്ച ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ…

1 hour ago

ജനങ്ങളിൽ നിന്ന് എനിക്ക് ലഭിച്ച പിന്തുണ ഉപയോഗപ്പെടുത്താൻ നേതൃത്വത്തിന് കഴിഞ്ഞില്ല; ബിജെപിക്കെതിരെ നടൻ ദേവൻ

ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ദേവൻ. ജനങ്ങളിൽ നിന്ന് തനിക്ക് ലഭിച്ച പിന്തുണ ഉപയോഗപ്പെടുത്താൻ നേതൃത്വത്തിന് കഴിഞ്ഞില്ല. കേരളത്തിൽ…

7 hours ago

സി.ഐയെ ഭീഷണിപ്പെടുത്തിയ കേസ് അർജുൻ ആയങ്കിയെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും

കോതമംഗലം, ഊന്നുകൽ സി.ഐമാരെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനായി കുട്ടമ്പുഴ പൊലീസ് കോതമംഗലം…

7 hours ago

‘സമസ്ത സെന്റിനറി’ എടപ്പാൾ സോൺ കോൺക്ലേവ് സമാപ്പിച്ചു

എടപ്പാൾ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി എടപ്പാൾ സോൺ സെന്റിനറി കോൺക്ലേവ് സമാപ്പിച്ചു. പന്താവൂർ…

7 hours ago