Categories: PONNANI

ബിഡികെ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

&NewLine;<p class&equals;"wp-block-paragraph">ബി ഡി കെ തിരൂർ താലൂക്ക് കമ്മിറ്റിയും ചേന്നര മൗലാന ആർട്സ്&comma; സയൻസ് കോമേഴ്സ് കോളേജും എൻ എസ് എസ് യൂണിറ്റും സംയുക്തമായി പെരിന്തൽമണ്ണ ഗവ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ കോളേജ് ക്യാമ്പസ്സിൽ വെച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ 137 പേർ രക്തദാനത്തിനായി സന്നിഹിതരാകുകയും 76 പേർ രക്തദാനം നിർവ്വഹിക്കുകയും ചെയ്തു&period;കോളേജ് പ്രിൻസിപ്പൽ ഡോ സതീഷ് കെപി ഉദ്ഘാടനം നിർവഹിച്ചു&period; ക്യാമ്പിന് ബി ഡി കെ തിരൂർ താലൂക്ക് ട്രഷറർ ജിതിൻ മോര്യ&period;എക്സിക്യൂട്ടീവ് മെമ്പർ അഹമ്മദ് ആൽഫാരിസ്&comma;കോർഡിനേറ്റർ ആഷിക്ക് വുമൻസ് കോഡിനേറ്റർ ജിഫ്രിയ&comma;തെസ്നി&period; അഡ്മിനിസ്ട്രേറ്റർ റാസി&comma;എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഷാനവാസ്&comma;സൗമ്യ&period;എൻ എസ് എസ് യൂണിറ്റ് സെക്രട്ടറി അജ്മൽ&comma;ജോയിന്റ് സെക്രട്ടറി കൃഷ്ണപ്രിയ&comma;സെക്കന്റ് ഇയർ വിദ്യാർഥികളുടെ സംഘടനയായ നന്മയും ചേർന്ന് നേതൃത്വം നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

DRS ഇംഗ്ലീഷ് സ്കൂൾ, ചങ്ങരംകുളം

🎓 DRS ഇംഗ്ലീഷ് സ്കൂൾ, ചങ്ങരംകുളം2027-28 ലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു! മികവുറ്റ വിദ്യാഭ്യാസം... മികച്ച ഭാവിയിലേക്ക്!നിങ്ങളുടെ കുഞ്ഞിന്റെ സ്വപ്നങ്ങൾക്കും കഴിവുകൾക്കും…

5 hours ago

ഡ്രൈവിങ് ലൈസൻസ് പരീക്ഷയിൽ നിർണ്ണായക മാറ്റം: ഡിസംബർ ഒന്നുമുതൽ ‘ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്’ നിർബന്ധം; മൂന്ന് പരീക്ഷകൾ വിജയിച്ചാൽ മാത്രം ലൈസൻസ്

കേരളത്തിൽ ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള പരീക്ഷാ രീതിയിൽ നിർണ്ണായക പരിഷ്കാരങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ഡിസംബർ ഒന്നുമുതൽ ലൈസൻസ് ലഭിക്കുന്നതിനായി…

5 hours ago

ഡ്രൈവിങ് ലൈസൻസ് പരീക്ഷയിൽ നിർണ്ണായക മാറ്റം: ഡിസംബർ ഒന്നുമുതൽ ‘ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്’ നിർബന്ധം; മൂന്ന് പരീക്ഷകൾ വിജയിച്ചാൽ മാത്രം ലൈസൻസ്

കേരളത്തിൽ ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള പരീക്ഷാ രീതിയിൽ നിർണ്ണായക പരിഷ്കാരങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ഡിസംബർ ഒന്നുമുതൽ ലൈസൻസ് ലഭിക്കുന്നതിനായി…

5 hours ago

നിയമപാഠങ്ങൾ നേരിട്ടറിയാൻ പോലീസ് സ്റ്റേഷൻ സന്ദർശിച്ച് തവനൂർ ഹൈസ്കൂളിലെ കുട്ടി പോലീസ്

തവനൂർ | സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി കെ.എം.ജി.വി.എച്ച്.എസ്.എസ് തവനൂർ ഹൈസ്കൂളിലെ എസ്.പി.സി. യൂണിറ്റിലെ കേഡറ്റുകൾ കുറ്റിപ്പുറം പോലീസ്…

5 hours ago

തോക്ക് കേസിൽ കുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി; ഡിസംബർ 5 വരെ നിരീക്ഷണത്തിൽ.

സ്കൂളിൽ തോക്കുമായി എത്തിയ സംഭവത്തിൽ പിടിയിലായ കുട്ടിയെ തൃത്താല പോലീസ് സ്റ്റേഷനിൽ മൊഴി രേഖപ്പെടുത്തിയ ശേഷം ബുധനാഴ്ച രാത്രി പാലക്കാട്…

8 hours ago