Categories: ENTERTAINMENT

ഫിലിം ക്രിട്ടിക്സ് അവാർഡ് 2024: ഫെമിനിച്ചി ഫാത്തിമ മികച്ച ചിത്രം: ടൊവിനോ തോമസ് മികച്ച നടൻ

&NewLine;<p>48-ാമത് സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു&period; ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത &OpenCurlyQuote;ഫെമിനിച്ചി ഫാത്തിമ’ ആണ് മികച്ച ചിത്രം&period; ടൊവിനോ തോമസ് ആണ് മികച്ച നടന്‍&period; എആര്‍എം&comma; അന്വേഷിപ്പിന്‍ കണ്ടെത്തും എന്നീ സിനിമകളിലെ പ്രകടനത്തിനാണ് പുരസ്‌കാരം&period; നസ്രിയ നസീമും റിമ കല്ലിങ്കലും മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു&period; സൂക്ഷ്മദര്‍ശിനി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് നസ്രിയക്ക് അംഗീകാരം&period;തിയേറ്റര്‍&colon; മിത്ത് ഓഫ് റിയാലിറ്റി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് റിമയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്&period; നടന്‍ ജഗദീഷിനാണ് റൂബി ജൂബിലി അവാര്‍ഡ്&period; നടി സീമ&comma; ബാബു ആന്റണി&comma; സുഹാസിനി&comma; ഛായാഗ്രാഹകനും സംവിധായകനുമായ വിപിന്‍ മോഹന്‍&comma; നിര്‍മ്മാതാവ് ജൂബിലി ജോയ് തോമസ്&comma; സംഘട്ടനസംവിധായകന്‍ ത്യാഗരാജന്‍ എന്നിവര്‍ക്കാണ് ചലച്ചിത്രപ്രതിഭാ പുരസ്‌കാരങ്ങള്‍&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മറ്റ് പുരസ്‌കാരങ്ങള്‍&colon; മികച്ച രണ്ടാമത്തെ ചിത്രം&colon; സൂക്ഷ്മദര്‍ശിനി രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍&colon; എം&period;സി ജിതിന്‍ സഹനടന്‍&colon; സൈജു കുറുപ്പ് &lpar;ഭരതനാട്യം&rpar;&comma; അര്‍ജുന്‍ അശോകന്‍&lpar;ആനന്ദ് ശ്രീബാല&rpar; സഹനടി&colon; ഷംല ഹംസ &lpar;ഫെമിനിച്ചി ഫാത്തിമ&rpar; സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരങ്ങള്‍&colon; ജാഫര്‍ ഇടുക്കി&comma; ഹരിലാല്‍&comma; പ്രമോദ് വെളിയനാട് ബാലതാരം &lpar;ആണ്‍&rpar; &colon; മാസ്റ്റര്‍ ഏയ്ഞ്ചലോ ക്രിസ്റ്റ്യാനോ &lpar;കലാം STD V-B&rpar; ബാലതാരം &lpar;പെണ്‍&rpar;&colon; ബേബി മെലീസ &lpar;കലാം STD V-B&rpar; തിരക്കഥ &colon; ഡോണ്‍ പാലത്തറ&comma; ഷെറിന്‍ കാതറിന്‍ &lpar;ഫാമിലി&rpar;മികച്ച ഗാനരചയിതാവ്&colon; വാസു അരീക്കോട് &lpar;രാമുവിന്റെ മനൈവികള്‍&rpar;&comma; വിശാല്‍ ജോണ്‍സണ്‍ &lpar;പ്രതിമുഖം&rpar; സംഗീത സംവിധായകന്‍&colon; രാജേഷ് വിജയ് &lpar;മായമ്മ&rpar; പിന്നണി ഗായകന്‍&colon; മധു ബാലകൃഷ്ണന്‍ &lpar;ഓം സ്വസ്തി…ചിത്രം&colon; സുഖിനോ ഭവന്തു&rpar; ഗായിക&colon; വൈക്കം വിജയലക്ഷ്മി &lpar;അങ്ങ് വാനക്കോണില്‍ – എആര്‍എം&rpar;&comma; ദേവാനന്ദ ഗിരീഷ് &lpar;നാടിനിടയാനാ – സുഖ്‌നോ ഭവന്തു&rpar; ഛായാഗ്രഹണം&colon; ദീപക് à´¡à´¿&period; മേനോന്‍ &lpar;കൊണ്ടല്‍&rpar; ഫിലിം എഡിറ്റര്‍&colon; കൃഷാന്ത് &lpar;സന്തര്‍à´· ഖതാന&rpar; ശബ്ദം&colon; റസൂല്‍ പൂക്കുട്ടി&comma; ലിജോ എന്‍&period; ജെയിംസ്&comma; റോബിന്‍ കുഞ്ഞുകുട്ടി &lpar;വടക്കന്‍&rpar; കലാസംവിധാനം&colon; ഗോകുല്‍ ദാസ് &lpar;അഞങ&rpar; മേക്കപ്പ് മാന്‍&colon; ഗുര്‍പ്രീത് കൗര്‍&comma; ഭൂബാലന്‍ മുരളി &lpar;ബറോസ് à´¦ ഗാര്‍ഡിയന്‍ ഓഫ് ട്രഷര്‍&rpar; കോസ്റ്റ്യൂമര്‍&colon; ജ്യോതി മദ്നാനി സിംഗ് &lpar;ബറോസ് à´¦ ഗാര്‍ഡിയന്‍ ഓഫ് ട്രഷര്‍&rpar; ജനപ്രിയ ചിത്രം വര്‍ഷം&colon; അഞങ&comma; &lpar;സംവിധാനം&colon; ജിതിന്‍ ലാല്‍&rpar; മികച്ച കുട്ടികളുടെ ചിത്രം&colon; കലാം STD V-B &lpar;സംവിധാനം&colon; ലിജോ മിത്രന്‍ മാത്യു&rpar;&comma; സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ &lpar;സംവിധാനം വിനീഷ് വിശ്വനാഥ്&rpar; മികച്ച സ്ത്രീകളുടെ ചിത്രം&colon; ഹെര്‍ &lpar;സംവിധാനം ലിജിന്‍ ജോസ്&rpar; മികച്ച ദേശീയോദ്ഗ്രഥന ചിത്രം&colon; നജസ് &lpar;സംവിധാനം&colon;ശ്രീജിത്ത് പോയില്‍ക്കാവ്&rpar;&comma; മികച്ച പരിസ്ഥിതി ചിത്രം &colon;<&sol;p>&NewLine;&NewLine;&NewLine;&NewLine;<ol class&equals;"wp-block-list">&NewLine;<li>ആദച്ചായി &lpar;സംവിധാനം ഡോ ബിനോയ് എസ് റസല്‍&rpar;<&sol;li>&NewLine;<&sol;ol>&NewLine;&NewLine;&NewLine;&NewLine;<p>2&period;ദ് ലൈഫ് ഓഫ് മാന്‍ഗ്രോവ് &lpar;സംവിധാനം&colon; എന്‍&period; എന്‍&period; ബൈജു&rpar; സാമൂഹികപ്രസക്തിയുള്ള ചിത്രം&colon; 1&period; പ്രതിമുഖം &lpar;സംവിധാനം വിഷ്ണുവര്‍ധന്‍&rpar;&comma; 2&period; ജീവന്‍ &lpar;സംവിധാനം&colon;വിനോദ് നാരായണന്‍&rpar;<&sol;p>&NewLine;&NewLine;&NewLine;&NewLine;<ol start&equals;"3" class&equals;"wp-block-list">&NewLine;<li>ഇഴ &lpar;സംവിധാനം സിറാജ് റേസ&rpar;<&sol;li>&NewLine;<&sol;ol>&NewLine;&NewLine;&NewLine;&NewLine;<p>മികച്ച സോദ്ദ്യേശ്യ ചിത്രം&colon; മഷിപ്പച്ചയും കല്ലുപെന്‍സിലും &lpar;സംവിധാനം എം&period;വേണുകുമാര്‍&rpar;&comma;സ്വര്‍ഗം &lpar;സംവിധാനം രജിസ് ആന്റണി&rpar; മികച്ച സംസ്‌കൃതചിത്രം&colon; ഏകാകി &lpar;സംവിധാനം പ്രസാദ് പാറപ്പുറം&rpar;&comma; ധര്‍മയോദ്ധാ &lpar;സംവിധാനം ശ്രുതി സൈമണ്‍ &rpar; മികച്ച അന്യഭാഷാ ചിത്രം&colon; അമരന്‍ &lpar;നിര്‍മ്മാണം രാജ്കമല്‍ ഇന്റര്‍നാഷനല്‍&comma; സംവിധാനം രാജ്കുമാര്‍ പെരിയസാമി&rpar; പ്രത്യേക ജൂറി പുരസ്‌കാരം &colon; സംവിധാനം&colon; ഷാന്‍ കേച്ചേരി &lpar;ചിത്രം സ്വച്ഛന്ദ മൃത്യു&rpar; അഭിനയം &colon; ഡോ&period;മനോജ് ഗോവിന്ദന്‍ &lpar;ചിത്രം നജസ്&rpar;&comma; ആദര്‍ശ് സാബു &lpar;ചിത്രം&colon;ശ്വാസം&rpar; &comma;ശ്രീകുമാര്‍ ആര്‍ നായര്‍ &lpar;ചിത്രം നായകന്‍ പൃഥ്വി&rpar;&comma; സതീഷ് പേരാമ്പ്ര &lpar;ചിത്രം പുതിയ നിറം&rpar; തിരക്കഥ &colon; അര്‍ച്ചന വാസുദേവ് &lpar;ചിത്രം&colon; ഹെര്‍&rpar;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കൈക്കൂലി വാങ്ങുന്നതിനിടെ ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ പുത്തന്‍കുരിശ്-വടവുകോട് പഞ്ചായത്ത് ഓവര്‍സിയര്‍ പിടിയില്‍. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ടി ദീപേഷ്‌കുമാര്‍ (40) ആണ് പിടിയിലായത്.…

3 hours ago

‘മനസ്സുതുറക്കാം മാറ്റങ്ങൾ തുടങ്ങാം’ അസ്സബാഹ് കോളേജ് കൗൺസിലിംഗ് സെന്റർ പൊതുജനങ്ങളിലേക്ക്

ചങ്ങരംകുളം:മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ 'ഉണർവ്' കൗൺസിലിംഗ് സെന്ററും…

4 hours ago

നാസർ എടപ്പാളിന് വീണ്ടും അംഗീകാരം

എടപ്പാൾ : ഫോട്ടോഗ്രഫി രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച നാസർ എടപ്പാളിന് വീണ്ടും അംഗീകാരം ലഭിച്ചു. ഹരിത കേരള മിഷന്റെ…

4 hours ago

ആരോഗ്യമന്ത്രി വീണ ജോർജിനെ അക്രമിച്ച സംഭവം; എങ്ങും പ്രതിഷേധം

എടപ്പാൾ : ആരോഗ്യമന്ത്രി വീണ ജോർജിനെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതിനെതിരെ പൂക്കരത്തറ സെന്ററിൽ സിപിഐ എം കോലൊളമ്പ്…

4 hours ago

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കുക്ക്

കണ്ണൂർ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരുക്ക്. കെഎസ്‌യുവിന്റെ കരിങ്കോടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കുപറ്റിയത്. വീണാ ജോർജിന്റെ കൈക്കും…

9 hours ago

തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി

എടപ്പാൾ : തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ അങ്ങാടി…

9 hours ago