Categories: EDAPPAL

ഫാം മെക്ക് കാർഷിക മേള സമാപിച്ചു

&NewLine;<p>എടപ്പാൾ &colon; ആൾ ഇന്ത്യ കോ ഓർഡിനേറ്റഡ് റിസേർച്ച് പ്രോജക്ടിൻ്റെ ഭാഗമായി കേളപ്പജി കോളജ് ഓഫ് അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് &amp&semi; ഫുഡ് ടെക്നോളജി കേരള കാർഷിക സർവകലാശാല എടപ്പാൾ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സഹകരണത്തോട് കൂടി 2025 ഫെബ്രുവരി 17&comma;18 &lpar;തിങ്കൾ&comma;ചൊവ്വ&comma;&rpar;തിയ്യതികളിൽ പൊറൂക്കര യാസ്പോ ക്ലബ് ഗ്രൗണ്ടിൽ വെച്ച് നടന്ന കാർഷിക യന്ത്ര ഭക്ഷ്യ സംസ്കരണ കാർഷിക മേള സമാപിച്ചു&period;<br>കാർഷിക മേഖലയിലെ പുത്തൻ സാങ്കേതിക വിദ്യയും &comma;നൂതന യന്ത്രങ്ങളും അവയുടെ ഉപയോഗങ്ങളും&comma;കാർഷിക മേഖലയിലെ പുത്തൻ സംരംഭങ്ങളും&comma;ആശയങ്ങളും കർഷകരിൽ അവബോധം സൃഷ്ടിക്കുകയാണ് മേളയുടെ ലക്ഷ്യം&period; രണ്ടു ദിവസം നീണ്ടു നിന്ന മേളയുടെ സമാപന സമ്മേളനം എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ&period;പ്രഭാകരൻ്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി വി സുബൈദ നിർവഹിചുചടങ്ങിൽ &comma; ഡോ&colon;രാജേഷ് ജി കെ &comma;ഡോക്ടർ സിന്ധു ഭാസ്കർ &comma;എടപ്പാൾ കൃഷി ഓഫീസർ സുരേന്ദ്രൻ എംപി വാർഡ്‌മെമ്പർ കുമാരൻ&comma;വേലായുധൻ കല്ലാട്ടയിൽ&comma; യാ ക്ലബ് സെക്രട്ടറി സുന്ദരൻ കോതമ്പത്ത് എന്നിവർ പങ്കെടുത്തു &comma;രണ്ടു ദിവസം നടന്ന മേളയിൽ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറു കണക്കിന് ആളുകൾ വിവിധ കാർഷിക സെമിനാറുകളിൽ പങ്കെടുക്കുവാനും കാർഷികമേള സന്ദർശിക്കുന്നതിനും എത്തിച്ചേർന്നു &period; മേളയോട് അനുബദ്ധിച്ച് നടന്ന കർഷകരുടെ ചവിട്ടുകളി&comma; അഗ്രി സർഗവേദി മലപ്പുറം അവതരിപ്പിച്ച ഗാനമേള എന്നിവ നടന്നു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ബിജെപി തവനൂർ നിയോജക മണ്ഡലം കമ്മിറ്റി എം എൽ എ ക്കെതിരെ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു

തവനൂർ : മണ്ഡലത്തിന്റെ പതിനഞ്ച് വർഷം എം എൽ എ ആയിട്ടും മണ്ഡലത്തിന് വികസനമുരടിപ്പ് മാത്രം നൽകിയ കെ ടി…

8 hours ago

ഇലക്ഷന് ഒരുങ്ങി പോലീസ് ‘ചങ്ങരംകുളത്ത് പോലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച്.

ചങ്ങരംകുളം:നിയമസഭ തിരഞ്ഞെടുപ്പിന് പോലീസ് സേന ഒരുങ്ങുന്നു.ബിഎസ്എഫിന്റെയും ചങ്ങരംകുളം പോലീസിന്റെയും നേതൃത്വത്തില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.പ്രശ്നബാധിത പ്രദേശങ്ങളില്‍ സുരക്ഷയുടെ ഭാഗമായാണ്…

8 hours ago

SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം

വട്ടംകുളം :ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7,4,10 ക്ലാസുകളിൽ പഠിക്കുന്ന SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു.…

8 hours ago

യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്

ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക്…

13 hours ago

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

15 hours ago

എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന

എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി…

15 hours ago