മലപ്പുറം: പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് കഴിഞ്ഞപ്പോൾ മലപ്പുറം ജില്ലയിലെ പകുതിയിലധികം വിദ്യാർഥികൾക്കും സീറ്റില്ല. 82,425 കുട്ടികൾ അപേക്ഷിച്ചതിൽ 36,385 വിദ്യാർഥികൾക്കാണ് അലോട്ട്മെൻ്റ് ലഭിച്ചത്. സർക്കാർ , എയ്ഡഡ് സ്കൂളുകളിലായി 49,664 മെറിറ്റ് സീറ്റുകളാണ് മലപ്പുറം ജില്ലയിൽ ആകെയുള്ളത്. അപേക്ഷ നൽകിയത് 82,425 പേർ. ട്രയൽ അലോട്ട്മെൻ്റ് കഴിഞ്ഞപ്പോൾ 36,385 വിദ്യാർഥികൾക്കാണ് സീറ്റ് ലഭിച്ചത്. സീറ്റുകൾ വർധിപ്പിക്കാത്ത സാഹചര്യത്തിൽ 32,761 വിദ്യാർഥികൾക്ക് മെറിറ്റ് സീറ്റിൽ പഠിക്കാൻ കഴിയില്ല. വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, പോളിടെക്നിക്ക് സീറ്റുകൾ കൂട്ടിയാലും ഇരുപതിനായിരത്തോളം കുട്ടികൾക്ക് സീറ്റില്ല. സർക്കാർ പുതിയ ബാച്ചുകൾ അനുവദിച്ചില്ലെങ്കിൽ പണം നൽകി ബദൽ മാർഗങ്ങൾ തേടേണ്ട അവസ്ഥയിലാണ് വിദ്യാർഥികൾ.
തിരുവനന്തപുരം > സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 3283 രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.…
റേഷൻ കാർഡ് മസ്റ്ററിംഗ് പഞ്ചായത്ത് തലത്തിലും നടത്താൻ പൊതുവിതരണ വകുപ്പ് തീരുമാനം. ഡിസംബർ മാസം രണ്ട് ഘട്ടങ്ങളിലായി പഞ്ചായത്ത് തലത്തിൽ…
പാൻകാർഡിനെ വിവിധ സർക്കാർ ഏജൻസി പ്ലാറ്റ്ഫോമുകളിൽ പൊതു തിരിച്ചറിയൽരേഖയാക്കി ഡിജിറ്റൽ ഇന്ത്യ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്താൻ പാൻ 2.0 പദ്ധതി വരുന്നു.…
കൊച്ചി: സൗബിൻ ഷാഹീറിന്റെ പറവ ഫിലിംസിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്‌ഡിൽ ഇതുവരെ കണ്ടെത്തിയത് 60 കോടിയുടെ നികുതി…
മൂതൂർ ശ്രീ കല്ലാനിക്കാവ് ദേശവിളക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ദേശവിളക്ക് ഭക്ത്യാദരൂർവ്വം നടന്നു . എറവക്കാട് മഠാധിപതി രാഘവൻ ഗുരുസ്വാമിയുടെ…
പട്ടാമ്പി: ഓങ്ങല്ലൂർ സെൻ്ററിൽ സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. കുളപ്പുള്ളി ഭാഗത്ത് നിന്നും പട്ടാമ്പി ഭാഗത്തേക്ക് വരികയായിരുന്നു സ്വകാര്യ…
View Comments
Hey people!!!!!
Good mood and good luck to everyone!!!!!