Categories: ELECTION NEWS

പ്രചാരണത്തിന് ആവേശം പകരാൻ പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും

&NewLine;<p>നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ആവേശകരമായ അന്ത്യഘട്ടത്തിലേക്ക് കടക്കവെ&comma; യുഡിഎഫ് സ്ഥാനാർഥികൾക്കായി വോട്ടഭ്യർത്ഥിക്കാൻ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും&period; തിരുവനന്തപുരം&comma; കൊല്ലം ജില്ലകളിലെ വിവിധ മണ്ഡലങ്ങളിലായി നടക്കുന്ന പൊതുസമ്മേളനങ്ങളിലും കോർണർ മീറ്റിംഗുകളിലും പ്രിയങ്കാ ഗാന്ധി പങ്കെടുക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>രാവിലെ 11 മണിക്ക് ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ പുത്തൻതോപ്പിൽ നടക്കുന്ന കോർണർ മീറ്റിംഗോടെയാണ് പ്രിയങ്കയുടെ പര്യടനം ആരംഭിക്കുന്നത്&period; തീരദേശ മേഖലയിലെ വോട്ടർമാരെ നേരിൽ കണ്ട് പ്രിയങ്ക സംസാരിക്കും&period; തുടർന്ന് കൊല്ലത്തേക്ക് തിരിക്കുന്ന പ്രിയങ്ക ഉച്ചയ്ക്ക് 12&period;30 ന് കൊല്ലം കാന്റോൺമെന്റ് മൈതാനത്ത് സംഘടിപ്പിക്കുന്ന വമ്പിച്ച പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും&period; ഉച്ചകഴിഞ്ഞ് തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന പ്രിയങ്ക ഗാന്ധി&comma; 2 മണിക്ക് വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിലെ കവടിയാർ സാൽവേഷൻ ആർമി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തലസ്ഥാനത്തെ നിർണ്ണായകമായ വട്ടിയൂർക്കാവ് മണ്ഡലത്തിലെ യുഡിഎഫ് പ്രചാരണത്തിന് പ്രിയങ്കയുടെ സാന്നിധ്യം വലിയ ആവശ്യമാകുമെന്നാണ് കണക്കുകൂട്ടുന്നത്&period; പ്രിയങ്ക ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

യുഡിഎഫ് പ്രകടന പത്രിക പുറത്ത്; ക്ഷേമപെന്‍ഷന്‍ മൂവായിരം, കോളജ് വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം ആയിരം

എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷത്തിന്റെ സൗജന്യ ഇന്‍ഷൂറന്‍സ് കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പ്രകടന പത്രിക തെലങ്കാന മുഖ്യമന്ത്രി രേവന്ത്…

8 hours ago

വനിത ലീഗ് ഭാരവാഹിത്വം ഒഴിഞ്ഞ് നൂർബീന റഷീദ്; ‘വനിത ഷലീഗിന് പാർട്ടിയിൽ കടുത്ത അവഗണന’; പാര്‍ട്ടി വിടില്ലെന്നും പ്രതികരണം

കോഴിക്കോട് സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് നേരത്തെ കലാപക്കൊടി ഉയർത്തിയ വനിതാ ലീഗ് ദേശീയ സെക്രട്ടറി നൂർബീന റഷീദ് വനിതാ ലീഗിലെ…

9 hours ago

ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരാണാർത്ഥം സംഘടിപ്പിച്ച പ്രവാസി സംഗമം

പൊന്നാനി:യു.ഡിഎഫ്സ്ഥാനാർത്ഥികളായിപൊന്നാനി, തവനൂർ എന്നീ നിയോജക മണ്ഡലങ്ങളിൽ മത്സരിക്കുന്നവരുടെ വമ്പിച്ച വിജയത്തിനായി പ്രവാസി സംഗമം സംഘടിപ്പിച്ചു. എ ഐ സി സി…

11 hours ago

സമൂഹ നൻമക്കായി പൊതുവിദ്യാലയങ്ങൾ ഉയർന്നുവരേണ്ടത് നാടിന്റെ ആവശ്യമാണ് രാമകൃഷ്ണൻ ഐലക്കാട്

ചങ്ങരംകുളം:സമൂഹ നൻമക്കായി പൊതുവിദ്യാലയങ്ങൾ ഉയർന്നുവരേണ്ടത് നാടിന്റെ ആവശ്യമാണെ രാമകൃഷ്ണൻ ഐലക്കാട് അപിപ്രായപ്പെട്ടു.ചിയ്യാനൂർ എ.എൽ.പി സ്കൂൾ 92 മത് വാർഷികം ഉദ്ഘാടനം…

14 hours ago

🇦🇪UAE, OMAN🇴🇲, SAUDI🇸🇦, BAHRAIN🇧🇭, QATAR🇶🇦, MALAYSIA🇲🇾 Visit Visas at Lowest rates….

✨ജോബ് വിസകൾക്കുള്ള എമിഗ്രേഷൻ ക്ലിയറൻസ്Available All GCC Countries കൂടുതൽ വിവരങ്ങൾക്ക് വിളിക്കുകRAYYANTOURS & TRAVELS📱9645 275227📱7034 888815📱7025 330000…

15 hours ago

പെരുമുക്ക് എ.എം.എൽ.പി സ്കൂളിൽ വാർഷികാഘോഷം സംഘടിപ്പിച്ചു

ചങ്ങരംകുളം: പാരമ്പര്യത്തിന്റെയും മികവിന്റെയും 96 വർഷങ്ങൾ പിന്നിടുന്ന പെരുമുക്ക് എ.എം.എൽ.പി സ്കൂളിന്റെ വാർഷികാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ…

16 hours ago