EDAPPAL

പോസ്റ്റർ പ്രചരണം നടത്തി

എടപ്പാൾ :മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ജബി മേത്തർ എം പി നയിക്കുന്ന കേരള സാഹസ് യാത്രയെ സ്വീകരിക്കുന്നതിനായി മഹിളാ കോൺഗ്രസ് എടപ്പാൾ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പോസ്റ്ററിങ് നടത്തി. ജൂലൈ 19 തീയതി വൈകുന്നേരം 4 മണിക്ക് തട്ടാൻ പടി സ്റ്റാർ പാലസ് ഓഡിറ്റോറിയത്തിലാണ് സ്വീകരണ
പരിപാടി. മണ്ഡലം പ്രസിഡൻ്റ് ജിഷാഷാജു, ശ്രീജാ ചന്ദ്രൻ ബേബി, രമയ റംല മിനി സുമിത്ര എന്നിവർ നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button