പൊന്നാനി: പുറങ്ങ് ഹിലാല്‍ പബ്ലിക് സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ സ്‌കില്‍ ഡവലപ്പ്‌മെന്റിന്റെ ഭാഗമായി റോബോട്ടിക് എക്‌സിഹിബിഷന്‍ & ഡിജിറ്റല്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നു.
വിദ്യാര്‍ത്ഥികളുടെ ടെക്- പ്രൊജക്റ്റ് എക്‌സ്‌പോ അവതരണം, കോഡിംഗ് ഡിസൈനിംഗ് കഴിവുകള്‍ പ്രോത്സാഹിപ്പിക്കുകയും ഒന്നാം ക്ലാസ് മുതല്‍ പത്ത് വരെയുള്ള വിദ്യാര്‍ത്ഥികളുടെ പഠനകാലയളവില്‍ സങ്കേതിക വിദ്യയുടെ സാധ്യദകള്‍ ഫലപ്രദമായ ഉപയോഗവും ലക്ഷ്യമാക്കിയാണ് STAR MATRIX. 5.0 എന്ന ഈ പരിപാടി.
പൊന്നാനി നഗരസഭയിലേയും, മാറഞ്ചേരി പഞ്ചായത്ത് പരിധിയില്‍പ്പെട്ട മുഴുവന്‍ സ്‌കൂളുകളിലെയും പ്രതിനിധികള്‍ പങ്കെടുക്കുന്ന പരിപാടി, സ്‌കൂള്‍ വിദ്യര്‍ത്ഥികള്‍ നിര്‍മിച്ച കുക്കു റോബോര്‍ട്ടിലൂടെ പൊന്നാനി നഗരസഭാ ചെയര്‍മാന്‍ .ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്യുമെന്ന് സ്‌കൂള്‍ മാനേജര്‍ ഡോ: ജോണ്‍സന്‍ മാത്യു, പ്രിന്‍സിപ്പല്‍ ദീപ ശ്രീജിത്ത് എന്നിവര്‍ അറിയിച്ചു.
എടപ്പാൾ : പൂക്കരത്തറ പൂത്രക്കോവിൽ ക്ഷേത്രത്തിന്റെ സമീപം താമസിക്കുന്ന മഠത്തിൽ വളപ്പിൽ സുധാകരൻ (56) നിര്യാതനായി.ഭാര്യ:സുനന്ദ. മക്കൾ: ജിഷ്ണുരാജ്. ജിതിൻ…
കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ്. പവന്റെ വില 75,040 രൂപയിലെത്തി. പവന്റെ വിലയിൽ 760 രൂപയുടെ വർധനവാണ്…
ചാലിശ്ശേരി: കളി കഴിഞ്ഞ് വീട്ടിൽ എത്തിയ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു. ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി സ്വദേശി മുല്ലശ്ശേരി മാടേക്കാട്ട്…
കോഴിക്കോട് : നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യെമെനില്‍ നടക്കുന്ന മധ്യസ്ഥചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ക്കൂടി പങ്കെടുക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ.…
എടപ്പാൾ : മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ടുള്ള മൗന ജാഥയും അനുശോചന യോഗവും…
ചങ്ങരംകുളം:ക്വോറി വേസ്റ്റുമായി വന്ന ലോറി റോഡ് ഇടിഞ്ഞ് സ്വകാര്യ വെക്തിയുടെ കുളത്തിലേക്ക് മറിഞ്ഞു.അപകടത്തില്‍ പെട്ട വഹനത്തിന്റെ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.ചൊവ്വാഴ്ച…