Categories: PONNANI

പൊന്നാനി സ്വദേശി വാഹനാപകടത്തിൽ മരണപ്പെട്ടു

&NewLine;<p>പൊന്നാനി&colon; പൊന്നാനി ഐശ്വര്യ തിയ്യറ്ററിനടുത്ത് ഹോട്ടൽ നടത്തിയിരുന്ന പതിയാരത്ത് ഉണ്ണി വാഹന അപകടത്തെ തുടർന്ന് മരണപ്പെട്ടു&period;<br>രാവിലെ പാൽ വിതരണത്തിന് പോയ സമയത്ത് ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു&period; തൃശ്ശൂർ അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല&period;<br>ശവസംസ്കാരം&comma; പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം വ്യാഴം 12 മണിക്ക്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എം വി ഗോവിന്ദന്‍ നയിക്കുന്ന എല്‍ഡിഎഫ് വടക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് എടപ്പാളിൽ സ്വീകരണം ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

എടപ്പാൾ: എം വി ഗോവിന്ദന്‍ നയിക്കുന്ന എല്‍ഡിഎഫ് വടക്കന്‍ വികസന മുന്നേറ്റ ജാഥയുടെ മലപ്പുറം ജില്ലയിലെ സമാപന സ്വീകരണം 14ന്…

33 minutes ago

നാളെ ദേശീയ പണിമുടക്ക്: വിളംബര ജാഥ നടത്തി

എടപ്പാൾ : ദേശീയ പണിമുടക്കിൻ്റെ ഭാഗമായി സി ഐ ടി യു എടപ്പാളിൽ വിളംബര ജാഥ നടത്തി. സി.രാഘവൻ.എം.എ.നവാബ്.എം. മുരളീധരൻ.…

3 hours ago

ലിറ്റിൽ കിക്കേഴ്സ് ലീഗ് സംഘടിപ്പിച്ചു.

എടപ്പാൾ : പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ലിറ്റിൽ കിക്കേഴ്സ് ഫുട്ബോൾ പരിശീലനത്തിന്റെ ഭാഗമായി ലിറ്റിൽ…

4 hours ago

78 -ാമത് സർവ്വോദയ മേളയുടെ ഭാഗമായി നടന്ന വിദ്യാർത്ഥി – യുവജന സമ്മേളനം ഉദ്ഘാടനം ചെയ്തു

തവനൂർ :വെടിവെച്ചു കൊന്നിട്ടും മരിക്കാത്തതുകൊണ്ടാണ് ഗാന്ധിജിയുടെ ചിത്രങ്ങൾക്കും പ്രതിമകൾക്കും നേരെപ്പോലും ചിലർ അസഹിഷ്ണുതയോടെ പ്രതികരിക്കുന്നതെന്ന് കവി ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു.…

4 hours ago

തേഞ്ഞിപ്പലത്ത്ഒരു കോടി രൂപയുടെ എം.ഡി.എം.എയുമായി ദമ്പതികളടക്കം മൂന്ന് പേർ അറസ്റ്റിൽ

​തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം കൊളക്കാട്ട് ചാലി വിളക്കാഞ്ചേരിയിൽ വെച്ച് വിപണിയിൽ ഒരു കോടി രൂപയോളം വിലമതിക്കുന്ന മാരക മയക്കുമരുന്നുമായി…

6 hours ago

ചാലിശ്ശേരി ശ്രീ മുലയം പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവത്തോടനുബന്ധിച്ച് നിർദേശങ്ങൾ പുറപ്പെടുവിച്ചു

ചാലിശ്ശേരി : ചാലിശ്ശേരി ശ്രീ മുലയം പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവത്തോടനുബന്ധിച്ച് പ്രാദേശിക പൂരാഘോഷ കമ്മിറ്റികൾക്ക് നിർദേശങ്ങൾ പുറപ്പെടുവിച്ചു…

6 hours ago