Categories: PONNANI

പൊന്നാനി ഫിഷിങ് ഹാർബർ അടിമുടി മാറുന്നു; 30 കോടിയുടെ പദ്ധതി തയാറായി

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20211219-WA0000&period;jpg" alt&equals;"" data-id&equals;"14838" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20211219-WA0000&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;ac&percnt;e0&percnt;b4&percnt;be&percnt;e0&percnt;b5&percnt;bc-&percnt;e0&percnt;b4&percnt;85&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;b7&percnt;e0&percnt;b5&percnt;bb-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a1&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;8d&sol;img-20211219-wa0000-3&sol;" class&equals;"wp-image-14838"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&semi; ഫിഷിങ് ഹാർബർ അടിമുടി മാറുന്നു&period; പുതുമോടിയിലേക്ക് ജില്ലയിലെ പ്രധാന മത്സ്യബന്ധന തുറമുഖം മാറ്റാൻ 30 കോടി രൂപയുടെ പദ്ധതി തയാറായി&period; മീൻപിടിത്ത വള്ളങ്ങൾക്കായി പുതിയ വാർഫ് നിർമിക്കും&period; നിലവിലുള്ള വാർഫിന്റെ തെക്ക് ഭാഗത്തായാണ് പുതിയ വാർഫ് നിർമിക്കുന്നത്&period; ഇതോടൊപ്പം തന്നെ പുതിയ ലേലഹാളും പാർക്കിങ് ഏരിയയും ഒരുങ്ങും&period; ബോട്ടുകൾക്ക് മാത്രമാണ് ഇപ്പോൾ വാർഫ് ഉള്ളത്&period; പുതിയ പദ്ധതി വരുന്നതോടെ വള്ളങ്ങൾക്കും നങ്കൂരമിടാൻ ഇടമൊരുങ്ങും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">6 കോടി രൂപയാണ് ഇതിനായി ചെലവ് കണക്കാക്കിയിരിക്കുന്നത്&period; നിലവിലുള്ള ലേല ഹാൾ ആധുനികമാക്കും&period; നിലത്ത് ടൈൽ വിരിക്കും&period; പാർക്കിങ് ഏരിയയിൽ മേൽക്കൂര ഒരുക്കും&period; തൊഴിലാളികൾക്ക് ഏറെ ആശ്വാസമാകും&period; ചിൽഡ് റൂം&comma; കോൾഡ് സ്റ്റോറേജ്&comma; പുതിയ ഹാർബർ ഗേറ്റ്&comma; കവാടം&comma; ഹാർബറിലെ മുഴുവൻ റോഡും റബറൈസിങ്&period; ലാൻഡ് സ്കേപിങ്&comma; പൂന്തോട്ടം&comma; മത്സ്യത്തൊഴിലാളികൾക്കുള്ള വിശ്രമ കേന്ദ്രം&comma; പുലിമുട്ടുകളുടെ നവീകരണം&comma;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പുലിമുട്ട് റോഡ് ടൈൽ വിരിക്കൽ&comma; വർക്ക് ഷോപ്പ് കെട്ടിടം&comma; വല നെയ്യുന്നതിനുള്ള കേന്ദ്രം തുടങ്ങിയവ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്&period; മലബാറിലെ തന്നെ പ്രധാന മത്സ്യബന്ധന തുറമുഖമാക്കി പൊന്നാനിയെ മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്&period; ഹാർബർ വികസനത്തിന് യോജ്യമായ സ്ഥല സൗകര്യം ഉള്ളതിനാൽ പരമാവധി പദ്ധതികൾ നടപ്പാക്കാൻ കഴിയും&period; ഇതോടൊപ്പം തന്നെ ഹാർബർ പ്രദേശം ആഴം കൂട്ടുന്നതിനുള്ള നടപടികളും നടക്കും&period; പുതിയ പദ്ധതിയിൽ ഏറെ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് മത്സ്യത്തൊഴിലാളികൾ&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മുപ്പത്തിയൊന്ന് വർഷം വട്ടംകുളത്ത് ചുമട്ടുതൊഴിലാളിയായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന ടി.എം.രാമകൃഷ്ണന് യാത്രയയപ്പ് നൽകി

എടപ്പാൾ: മുപ്പത്തിയൊന്ന് വർഷം വട്ടംകുളത്ത് ചുമട്ടുതൊഴിലാളിയായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന ദീർഘകാലം യൂണിയൻ സെക്രട്ടറിയുമായ ടി.എം.രാമകൃഷ്ണന് ഹെഡ് ലോഡ് & ജനറൽ…

5 hours ago

ഗോരക്ഷാ ഗുണ്ടകളുടെ അതിക്രമം; സംസ്ഥാനത്ത് കന്നുകാലി വരവ് കുറഞ്ഞു, ബീഫ് വില കുതിക്കുന്നുഇടുക്കിയിലും എറണാകുളത്തും വില 500 രൂപയിലേക്ക് അടുത്തു

കൊച്ചി: സംസ്ഥാനത്ത് കന്നുകാലികളുടെ വരവ് കുത്തനെ കുറഞ്ഞതോടെ ബീഫ് വിലയിൽ വൻ വർധനവ്. അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലി വിതരണം തടസപ്പെട്ടതാണ്…

6 hours ago

അക്കൗണ്ടില്‍ പണമില്ലെങ്കിലും യുപിഐ പേയ്മെന്റ് ചെയ്യാം; പുതിയ സംവിധാനം എത്തി..!!

45 ദിവസത്തിനുള്ളില്‍ തിരിച്ചടക്കുന്ന തുകക്ക് പ്രത്യേക പലിശയില്ല. ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് സമാനമായിരിക്കും പുതിയ സംവിധാനം യുപിഐ പേയ്‌മെന്റുകളില്‍ വിപ്ലവകരമായ മാറ്റവുമായി…

6 hours ago

പെട്രോൾ-ഡീസൽ വിലവർധനവിനെതിരെ എഫ്‌സിഐ ഗോഡൗണിലേക്ക് പ്രതിഷേധ മാർച്ച്; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ.ടി. ജലീൽ

കുറ്റിപ്പുറം: പെട്രോൾ, ഡീസൽ വിലവർധനവിനെതിരെ സിപിഐ(എം) വളാഞ്ചേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിപ്പുറം എഫ്‌സിഐ ഗോഡൗണിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.…

6 hours ago

ഇ-വേസ്റ്റ് നിർമാർജന കേന്ദ്രത്തിനെതിരെ  എതിർപ്പുമായി  ഭരണസമിതി

കുറ്റിപ്പുറം: ചെല്ലൂർ, പള്ളിപ്പടി, കഴുത്തല്ലൂർ മേഖലകളിൽ ഒന്നര ഏക്കർ ഭൂമിയിൽ 19 കോടി രൂപ ചെലവഴിച്ച്  ഇലക്ട്രോണിക് മാലിന്യ  നിർമാർജന…

7 hours ago

ദേശീയ ദുരന്ത നിവാരണ സേന എയർപോർട്ടിൽ മോക്ഡ്രിൽ നടത്തി

കോഴിക്കോട് എയർപോർട്ടിൽ സിഐഎസ് എഫ്, ദേശീയ ദുരന്തനിവാരണ സേന എയർപോർട്ട് അതോറിറ്റി, എയർപോർട്ട് ഫയർ വിംഗ് എന്നിവ സംയുക്തമായി കോഴിക്കോട്…

8 hours ago