Categories: PONNANI

പൊന്നാനി നഗരസഭയിൽ പിൻവാതിൽ നിയമനമെന്ന്; കത്ത് കീറിയെറിഞ്ഞ് പ്രതിപക്ഷ പ്രതിഷേധം.

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;01&sol;IMG-20211121-WA0003-1024x1012&period;jpg" alt&equals;"" data-id&equals;"11290" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;01&sol;IMG-20211121-WA0003&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8a&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a1&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;83&percnt;e0&percnt;b4&percnt;b6&percnt;e0&percnt;b5&percnt;82&percnt;e0&percnt;b5&percnt;bc-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;b4&sol;img-20211121-wa0003-4&sol;" class&equals;"wp-image-11290"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പൊന്നാനി&colon; സർക്കാർ ഉത്തരവുകൾ പാലിക്കാതെ പൊന്നാനി നഗരസഭയിൽ താൽക്കാലിക ജീവനക്കാർക്ക് പിൻവാതിൽ നിയമനമെന്നാരോപിച്ച് കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം&period; ജില്ല എംപ്ലോയ്മെന്റ് ഓഫിസറുടെ ഉത്തരവ് മ റികടന്നാണ് താൽക്കാലിക നിയമനം നടത്തിയ തെന്നാരോപിച്ച് പ്രതിപക്ഷ അംഗങ്ങൾ രംഗത്തെത്തിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി മാത്രം താൽക്കാലിക നിയമനം നടത്തണമെന്നും&comma; അല്ലാ ത്ത ജീവനക്കാരെ പിരിച്ചുവിട്ട് എംപ്ലോയ്മെന്റ് വഴി നിയമനം നടത്തണമെന്നുമുള്ള ജില്ല എംപ്ലോയ് മെന്റ് ഓഫിസറുടെ ഉത്തരവ് നിലനിൽക്കെ നഗര സഭയിലെ റവന്യൂ വിഭാഗത്തിൽ ഒരു രേഖയുമില്ലാ തെ താൽക്കാലിക ജീവനക്കാരനെ നിയമിച്ചതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം കൗൺസിൽ യോഗത്തിൽ രംഗത്തെത്തിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കൗൺസിൽ യോഗത്തിൽ അജണ്ട വെക്കാതെ താൽക്കാലിക ജീവനക്കാരനെ നിയമിക്കുകയും ശമ്പളം അനുവദിക്കുകയും ചെയ്തത് പൊതുജ നങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇയാളെ നിയമിച്ചതുമായുള്ള ഫയൽ കൗൺസി ൽ യോഗത്തിൽ വെക്കണമെന്ന് പ്രതിപക്ഷം ആ വശ്യപ്പെട്ടെങ്കിലും&comma; അടുത്ത കൗൺസിലിൽ ഫയ ൽ പരിശോധിക്കാമെന്ന ഭരണപക്ഷത്തിന്റെ മറു പടിയാണ് ബഹളത്തിനിടയാക്കിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇത് ഏറെ നേരത്തേ വാക്കുതർക്കത്തിനും ഇട യാക്കി&period; തുടർന്ന് എംപ്ലോയ്മെന്റ് ഓഫിസറുടെ കത്ത് കീറിയെറിഞ്ഞ് പ്രതിപക്ഷ അംഗങ്ങൾ പ്രതി ഷേധിച്ചു&period; നേരത്തേ നഗരസഭയിലെ എൻജിനീയ റിങ് വിഭാഗത്തിൽ അഞ്ച് ഓവർസിയർമാരെ താ ൽക്കാലികമായി ചട്ടവിരുദ്ധമായി നിയമിക്കുന്നു വെന്ന ആക്ഷേപവുമായി പ്രതിപക്ഷം രംഗത്തുവ ന്നിരുന്നു&period; നേരത്തേ നടന്ന നിയമനത്തിൽ കോട തിയിൽ കേസ് നിലനിൽക്കെ വീണ്ടും ഇത്തരം നീ ക്കവുമായി മുന്നോട്ടുപോകുന്നത് പൊതുജന ത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്ന് പ്രതി പക്ഷ നേതാവ് ഫർഹാൻ ബിയ്യം പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എംപ്ലോയ്മെന്റ് ലിസ്റ്റ് പരിഗണിക്കാതെ സ്വന്ത ക്കാരെ നിയമിക്കാനുള്ള നീക്കത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് യു&period;ഡി&period;എ ഫ്&period; എന്നാൽ&comma; നിയമനത്തിൽ നിയമസാധുതയു ണ്ടെന്ന് നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപു റം പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇതേ സമയം നഗരസഭയിൽ കഴിഞ്ഞഭരണ സമി തിയുടെ കാലത്ത് 13 താൽക്കാലിക ജീവനക്കാ രെ നിയമിച്ചതിൽ ക്രമക്കേടുണ്ടെന്ന് ഓഡിറ്റ് ജനറ ലിൻറ റിപ്പോർട്ടിൽ പറയുന്നുണ്ട്&period; എംപ്ലോയ്മെ ന്റ് ലിസ്റ്റ് പോലും പരിഗണിക്കാതെയാണ് നിയമന മെന്നാണ് റിപ്പോർട്ടിൽ കണ്ടെത്തിയത്&period; ഇതുസം ബന്ധിച്ച് ജില്ല എംപ്ലോയ്മെന്റ് ഓഫിസർ നടത്തി യ പരിശോധനയിൽ നിയമനം അനധികൃതമാ ണെന്ന് കണ്ടെത്തുകയും ചെയ്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ബിജെപി തവനൂർ നിയോജക മണ്ഡലം കമ്മിറ്റി എം എൽ എ ക്കെതിരെ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു

തവനൂർ : മണ്ഡലത്തിന്റെ പതിനഞ്ച് വർഷം എം എൽ എ ആയിട്ടും മണ്ഡലത്തിന് വികസനമുരടിപ്പ് മാത്രം നൽകിയ കെ ടി…

9 hours ago

ഇലക്ഷന് ഒരുങ്ങി പോലീസ് ‘ചങ്ങരംകുളത്ത് പോലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച്.

ചങ്ങരംകുളം:നിയമസഭ തിരഞ്ഞെടുപ്പിന് പോലീസ് സേന ഒരുങ്ങുന്നു.ബിഎസ്എഫിന്റെയും ചങ്ങരംകുളം പോലീസിന്റെയും നേതൃത്വത്തില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.പ്രശ്നബാധിത പ്രദേശങ്ങളില്‍ സുരക്ഷയുടെ ഭാഗമായാണ്…

9 hours ago

SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം

വട്ടംകുളം :ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7,4,10 ക്ലാസുകളിൽ പഠിക്കുന്ന SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു.…

9 hours ago

യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്

ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക്…

14 hours ago

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

17 hours ago

എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന

എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി…

17 hours ago