Categories: PONNANI

പൊന്നാനി നഗരസഭയിൽ കുടുംബശ്രീ പച്ചക്കറി വിപണന കേന്ദ്രം തുറന്നു

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20211219-WA0000-1&period;jpg" alt&equals;"" data-id&equals;"14906" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20211219-WA0000-1&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b4&percnt;bf-&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;82&percnt;e0&percnt;b4&percnt;ac&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;8d&percnt;e2&percnt;80&percnt;8d-&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;ab-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;86&sol;img-20211219-wa0000-4&sol;" class&equals;"wp-image-14906"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; സ്ത്രീ സംരംഭക പ്രോത്സാഹനത്തിനായി നിരവധി പദ്ധതികൾക്ക് തുടക്കമിട്ട പൊന്നാനി നഗരസഭയിൽ കുടുംബശ്രീ പച്ചക്കറി വിപണന കേന്ദ്രം തുറന്നു&period; നഗരസഭ&comma; ജില്ല കുടുംബശ്രീ മിഷന്റെ സഹകരണത്തോടെയാണ് ജില്ലയിലെ ആദ്യ അർബൻ കിയോസ്ക് ആരംഭിച്ചത്&period; സി&period;ഡി&period;എസ് ഒന്നിന് കീഴിലുള്ള കുടുംബശ്രീ പ്രവർത്തകരാണ് കേന്ദ്രം നടത്തിപ്പുകാർ&period; വിവിധ കുടുംബശ്രീ ഗ്രൂപ്പുകൾ ഉൽപാദിപ്പിച്ച പച്ചക്കറികളും കുടുംബശ്രീ സംരംഭകരുടെ മറ്റ് ഉൽപന്നങ്ങളും കേന്ദ്രത്തിൽ വിപണനത്തിനായി ഒരുങ്ങിയിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കുടുംബശ്രീ പ്രവർത്തകരുടെ വരുമാനം വർധിപ്പിക്കാനും മിതമായ നിരക്കിൽ വിഷരഹിത ഉൽപന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുമായാണ് കേന്ദ്രം പ്രവർത്തിക്കുക&period;നഗരസഭ ഓഫിസ് പരിസരത്ത് പ്രവർത്തിക്കുന്ന<br>കിയോസ്കിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു&period; ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ രജീഷ് ഊപ്പാല അധ്യക്ഷത വഹിച്ചു&period; നഗരസഭ വൈസ് ചെയർപേഴ്സൻ ബിന്ദു സിദ്ധാർഥൻ ആദ്യ വിൽപന നടത്തി&period; സ്ഥിരംസമിതി അധ്യക്ഷമാരായ എം&period; ആബിദ&comma; ഷീന സുദേശൻ&comma; കൗൺസിലർമാരായ വി&period;പി&period; പ്രബീഷ്&comma; എ&period; അബ്ദുൽ സലാം&comma; കെ&period; ഷാഫി&comma; നിഷാദ്&comma; മെംബർ സെക്രട്ടറി മോഹൻ&comma; കുടുംബശ്രീ ബ്ലോക്ക് കോഓഡിനേറ്റർമാരായ ഷൈമ&comma; രഘു&comma; സി&period;ഡി&period;എസ് രണ്ടിന്റെ ഭാരവാഹികളായ ആയിഷ&comma; ഹഫ്സ&comma; കുടുംബശ്രീ പ്രവർത്തകരായ മജില&comma; പുഷ്പ സംരംഭകരായ വത്സല&comma; അമ്മു നെച്ചിപ്പാടത്ത്&comma; ബിന്ദു നെച്ചിപ്പാടത്ത് ഗീത തുടങ്ങിയവർ സംബന്ധിച്ചു&period; സി&period;ഡി&period;എസ് ഒന്നിന്റെ ചെയർപേഴ്സൻ ധന്യ സ്വാഗതവും വൈസ് ചെയർപേഴ്സൻ ഫംസിയ നന്ദിയും പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പാവിട്ടപുറം എ.ആർ. എച്ച്.എസ്.എസിൽ ‘ഫ്രീ ബീയിങ് മി’ ബോധവൽക്കരണ ക്ലാസ്

ചങ്ങരംകുളം: പാവിട്ടപുറം എ.ആർ. ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് റേഞ്ചർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ…

2 hours ago

നന്നംമുക്ക് പഞ്ചായത്തിൽ കുറ്റിക്കുരുമുളക് തൈകൾ വിതരണം ചെയ്തു

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയുടെ ഭാഗമായി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകർക്ക് സബ്സിഡി നിരക്കിൽ കുറ്റിക്കുരുമുളക് തൈകൾ വിതരണം…

2 hours ago

സർക്കാർ ഓഫീസുകളിൽ ഭരണഘടനയുടെ ആമുഖം നൽകി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്

എടപ്പാൾ | ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സർക്കാർ ഓഫീസുകളിൽ…

5 hours ago

കുപ്പി വെള്ളത്തിന്റെ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി : കുപ്പി വെള്ളത്തിന്റെ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്…

5 hours ago

അയ്യപ്പദർശം, ഏഴംഗ അയ്യപ്പസംഘം കാൽനടയായി ശബരിമലയിലേക്ക്

എടപ്പാൾ | അയ്യപ്പദർശനം ലക്ഷ്യമിട്ട് ഏഴംഗ സ്വാമിമാർ കാൽനടയായി ശബരിമലയിലേക്ക് യാത്ര തിരിച്ചു. വർഷങ്ങളായി തുടർച്ചയായി കാൽനടയായി ശബരിമലയിലെത്തുന്നവരും ആദ്യമായി…

5 hours ago