സഹകരണ മേഖലയെ തകർത്ത ഗവർമെന്റ്കൾ ആണ് കേന്ദ്രവും കേരളവും ഭരിക്കുന്നത് എന്നും സാധാരണക്കാർക്കു ആശ്രയമായ സഹകരണ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്ക് എതിരെ ജീവനക്കാർ പ്രതിരോധം തീർക്കണം എന്ന് അജയ് മോഹൻ അഭിപ്രായപെട്ടു.
രാവിലെ പ്രകടനത്തോടെ ആരംഭിച്ച സമ്മേളനം യൂ ഡി എഫ് മലപ്പുറം ജില്ലാ ചെയർമാൻ പി ടി അജയ് മോഹൻ ഉത്ഘാടനം ചെയ്തു.
താലൂക്ക് പ്രസിഡന്റ് ടി വി ഷബീർ ആദ്യക്ഷത വഹിച്ചു
അസിസ്റ്റന്റ് ഡയരക്ടർ (ഓഡിറ്റ് )ശ്രീ ജയേഷ് ക്ലാസ് നയിച്ചു. കല്ലാട്ടൽ ഷംസു,പി നൂറുദ്ധീൻ, ആലി മാറഞ്ചേരി, പി രാജാറാം, ആർ സോമവർമ്മ, സവിത സുരേഷ് പാട്ടത്തിൽ, ജാസിയ ടി പി, ഫൈസൽ സ്നേഹ നഗർ, സുനിൽ കുമാർ എം, ബജിത് കുമാർ ശശി പരിയപ്പുറം എന്നിവർ പ്രസംഗിച്ചു
തുടർന്ന് ഉച്ചക്ക് ശേഷം സംഘടന സമ്മേളനം കെ സി ഇ എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി വി ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. സിദീഖ് പന്താവൂർ, ഷാജി കാളിയത്തേൽ, രാമദാസ് പട്ടിക്കാട്, ഷിയാജ് വഴിക്കടവ്, പി ടി കാദർ, രവി എൻ, പ്രജീഷ് സി പി, ഷാനവാസ് എം വി വിവേക് ഗോപാൽ ടി, ജിനിൽ മുക്കാല, എന്നിവർ പ്രസംഗിച്ചു.
താലൂക്ക് പ്രസിഡന്റ് ആയി നൂറുദ്ധീൻ പി ജനറൽ സെക്രട്ടറി ആയി വിജയനന്ദ് ടി പി ട്രെഷറർ ആയി ഫൈസൽ സ്നേഹ നഗർ എന്നിവരെയും വനിതാ ഫോറം ചെയർപേർസൺ ശ്രീജ പി. കൺവീനർ സൗമ്യ എന്നിവരെ തിരഞ്ഞെടുത്തു…
എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…
ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…
മലപ്പുറം: ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ്…
തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…