Categories: PONNANI

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എവർ ഗ്രീൻ സമിതി ഈ വർഷവും ഞാറ്റുവേല സംഗമം സംഘടിപ്പിച്ചു

&NewLine;<p>പൊന്നാനി&colon;പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എവർ ഗ്രീൻ സമിതി വർഷവും ഞാറ്റുവേല സംഗമം സംഘടിപ്പിച്ചു&period;പളളപ്രം എ ആർ കെ വസതിയിൽ നടന്ന സംഗമം സി എസ് പൊന്നാനി ഉദ്ഘാടനം ചെയ്തു&period;കൃഷിയെയും അതിൻറ പ്രാധാന്യത്തെ കുറിച്ചും മലപ്പുറം ഹോർട്ടികൾച്ചർ കൃഷി വിജ്ഞാന കേന്ദ്രം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ&period;അഖിൽ രാജ് ക്ലാസെടുത്തു&period;പൊന്നാനി മുൻസിപ്പാലിറ്റി അഗ്രികൾച്ചർ ഫീൽഡ് ഓഫീസർശ്രീകുമാർ പ്രസംഗിച്ചു&period;ശാരദ ടീച്ചർ അധ്യക്ഷത വഹിച്ചു&period;അരി 6&comma; ജീരകം 3&comma; ഉലുവ&comma; ശതകുപ്പ&comma; അയമോദകം&comma; നന്നാരി&comma; പാർവള്ളി&comma; തേററാമ്പരൽ&comma;കക്കിൻ കായ&comma; ഏലം&comma; ഇലവംഗം&comma; ഗ്രാമ്പൂ&comma; പച്ചില&comma;നാഗപൂ&comma;തുടങ്ങി അറുപതോളം മരുന്നുകൾ ചേർത്ത് എവർഗ്രീൻ ജോയിന്‍ കൺവീനർ റാഫിന തയ്യാറാക്കിയ ഔഷധ കഞ്ഞി വിതരണം ചെയ്തു&period;മുരിങ്ങയില&comma; 3 തരം ചീര&comma; ചേമ്പ്&comma; മത്തൻ&comma; ചിരങ്ങ&comma; കോവൻ&comma;തകര&comma;തഴുതാമ&comma;ചയമൻസ&comma;മുളക് പയറ്&comma;നെയ്കുളന്ത്&comma;സാമ്പാർ ചീര&comma; പൊന്നാം കണ്ണി&comma; ചീര ചേമ്പ്&comma;എരുമത്തൂവ&comma;ചെക്കുർമാനിസ് എന്നിങ്ങിനെ പന്ത്രണ്ടോളം ഇലകൾ കൊണ്ട് തയ്യാറാക്കിയ ഉപ്പേരിയും &comma; കപ്പ&comma; പപ്പടം ചുട്ടത്&comma; ചമ്മന്തി തുടങ്ങി വനിതാ കമ്മിറ്റിഭാരവാഹികൾ തയ്യാറാക്കിയ വിവിധങ്ങളായ വിഭവങ്ങളും ഉണ്ടായിരുന്നു&period;തവനൂർ കെ വി കെയിൽ നിന്നും കൊണ്ടുവന്ന വിവിധ തരം തൈകൾ വിതരണം ചെയ്തു&period;ഇ ഹൈദരലി മാസ്റ്റർ സ്വാഗതവും&comma;മോഹനൻ പാക്കത്ത് നന്ദിയും പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ബിജെപി തവനൂർ നിയോജക മണ്ഡലം കമ്മിറ്റി എം എൽ എ ക്കെതിരെ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു

തവനൂർ : മണ്ഡലത്തിന്റെ പതിനഞ്ച് വർഷം എം എൽ എ ആയിട്ടും മണ്ഡലത്തിന് വികസനമുരടിപ്പ് മാത്രം നൽകിയ കെ ടി…

2 hours ago

ഇലക്ഷന് ഒരുങ്ങി പോലീസ് ‘ചങ്ങരംകുളത്ത് പോലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച്.

ചങ്ങരംകുളം:നിയമസഭ തിരഞ്ഞെടുപ്പിന് പോലീസ് സേന ഒരുങ്ങുന്നു.ബിഎസ്എഫിന്റെയും ചങ്ങരംകുളം പോലീസിന്റെയും നേതൃത്വത്തില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.പ്രശ്നബാധിത പ്രദേശങ്ങളില്‍ സുരക്ഷയുടെ ഭാഗമായാണ്…

2 hours ago

SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം

വട്ടംകുളം :ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7,4,10 ക്ലാസുകളിൽ പഠിക്കുന്ന SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു.…

2 hours ago

യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്

ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക്…

7 hours ago

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

10 hours ago

എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന

എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി…

10 hours ago