Categories: PONNANI

പൊന്നാനി അങ്ങാടിയിലെ കുരുക്കഴിയുന്നു; അങ്ങാടി റോഡ് വീതി കൂട്ടാൻ തീരുമാനം

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;12&sol;IMG-20221203-WA0029-1024x1024&period;jpg" alt&equals;"" class&equals;"wp-image-28835"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; ഗതാഗതകുരുക്ക് രൂക്ഷമാകുന്ന പൊന്നാനി അങ്ങാടി റോഡ് വീതി വർധിപ്പിക്കാൻ തീരുമാനം&period; പഴയ ദേശീയ പാതയുടെ നവീകരണത്തിന്റെ ഭാഗമായാണ് പൊന്നാനി ചന്തപ്പടി മുതൽ കോടതി പടി വരെ റോഡ് വീതി കൂട്ടി നവീകരിക്കുന്നത്&period;<br>ഇതുമായി ബന്ധപ്പെട്ട് രണ്ടാഴ്ചക്കകം വിവിധ വകുപ്പുകളുടെ യോഗം ചേരും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കുറ്റിപ്പുറം തൃക്കണാപുരം മുതൽ പൊന്നാനി ആനപ്പടി വരെയുള്ള പഴയ ദേശീയ പാതയുടെ നവീകരണത്തിനായി അനുവദിച്ച സെൻട്രൽ റോഡ്സ് ഫണ്ടും സംസ്ഥാന ഫണ്ടും ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക&period; അങ്ങാടിയിലെ റോഡ് വീതി വർധിക്കു ന്നതിനോടൊപ്പം ഇടുങ്ങിയ അങ്ങാടിപ്പാലം പൊളിച്ചു നീക്കി വീതിയേറിയ പുതിയ പാലം നിർമിക്കാനും തീരുമാനമുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<pre class&equals;"wp-block-code"><code> കനോലി കനാലിന് കുറുകെയുള്ള പാലമായതിനാൽ ഇൻലാൻഡ് നാവിഗേഷന്റെ നേതൃത്വത്തിലായിരിക്കും പാലത്തിന്റെ രൂപരേഖ തയാറാക്കുക&period; പത്ത് മീറ്റർ വീതിയിൽ നടപ്പാതയോട് കൂടിയ പാലമാണ് വിഭാവനം ചെയ്യുന്നത്&period; ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ദേശീയപാത &comma; പി&period;ഡബ്യു&period;ഡി &comma; ഇറിഗേഷൻ എന്നീ വിഭാഗങ്ങളുടെയും നഗരസഭ &comma; കച്ചവടക്കാർ &comma; കെട്ടിട ഉടമകൾ എന്നിവരുടെയും സംയുക്ത യോഗം വിളിച്ചു ചേർക്കും&period; ദേശീയപാത നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടത്താൻ പി&period;നന്ദകുമാർ എം&period;എൽ&period;എയുടെ അധ്യക്ഷതയിൽ ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരുടെ യോ ഗം ചേർന്നു&period;<&sol;code><&sol;pre>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ദീർഘകാല ഗതാഗത പ്രശ്നങ്ങൾ മുന്നിൽ കണ്ടു കൊണ്ടുള്ള വികസന പ്രവർത്തനങ്ങൾ നടത്താൻ യോഗത്തിൽ ധാരണയായി&period; പദ്ധതിക്ക് മുന്നോടിയായി ജലജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തീകരിക്കാനും യോഗത്തിൽ തീരുമാനമായി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തോക്ക് കേസിൽ കുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി; ഡിസംബർ 5 വരെ നിരീക്ഷണത്തിൽ.

സ്കൂളിൽ തോക്കുമായി എത്തിയ സംഭവത്തിൽ പിടിയിലായ കുട്ടിയെ തൃത്താല പോലീസ് സ്റ്റേഷനിൽ മൊഴി രേഖപ്പെടുത്തിയ ശേഷം ബുധനാഴ്ച രാത്രി പാലക്കാട്…

1 hour ago

സ്വർണ വില ഇടിഞ്ഞു, ഗോൾഡ് ലോൺ എടുത്തവർക്ക് ബാങ്കുകളുടെ നോട്ടീസ്, അധിക സ്വർണം വയ്ക്കണം ഇല്ലെങ്കിൽ ലേലം

സ്വര്‍ണവില കുത്തനെ ഇടിഞ്ഞതോടെ സ്വര്‍ണപ്പണയ വായ്പയെടുത്തവര്‍ക്ക് ബാങ്കുകളുടെയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെയും (എന്‍ബിഎഫ്‌സി) നോട്ടീസ്. വായ്പയ്ക്ക് ഈടായി നല്‍കിയ സ്വര്‍ണത്തിന്റെ…

1 hour ago

പൊന്നാനിയിൽ മത്സ്യ ബന്ധനത്തിനിടെ കടലിൽ വച്ച് മിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു

പൊന്നാനിയിൽ മത്സ്യ ബന്ധനത്തിനിടെ കടലിൽ വച്ച് മിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു.പൊന്നാനി മരക്കടവ് സ്വദേശി ചന്തക്കാരന്റെ മുഹമ്മദ്‌കുട്ടിയുടെ മകന്‍ 33 വയസ്സുള്ള…

2 hours ago

വമ്പൻ മാറ്റവുമായി കേന്ദ്ര സർക്കാർ, തേർഡ് പാർട്ടി ഇൻഷുറൻസില്ലെങ്കിൽ പെട്രോളും ‍ഡീസലുമില്ല! ആദ്യഘട്ടം യുപിയിലും ഹരിയാനയിലും

ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനവും ഇല്ലെന്ന പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ആദ്യഘട്ടം ഉത്തർപ്രദേശിലെയും ഹരിയാനയിലെയും 5 പമ്പുകളിൽ വീതം നടപ്പാക്കാനാണ്…

13 hours ago

GLPS തൃക്കണാപുരം സ്കൂൾ സംഘടിപ്പിക്കുന്ന “വർണമഴ” കളറിംഗ് മത്സരം 2026-ഡിസംബർ 2 ബുധനാഴ്ച രാവിലെ 10 മണിക്ക്

3 ,4 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം ആദ്യ 3 സ്ഥാനക്കാർക്ക് ആകർഷകമായ സമ്മാനങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന…

14 hours ago

വിമാനത്തിനുള്ളിൽ യാത്രക്കാർ തമ്മിൽ കയ്യാങ്കളി: ചാവക്കാട് അകലാട് സ്വദേശിക്ക് പരിക്ക്

കൊച്ചി : അബൂദാബിയിൽ നിന്നും കൊച്ചിയിലേക്ക് വന്നിരുന്ന ഇൻഡിഗോ വിമാനത്തിൽ ചൊവ്വാഴ്ച രാത്രി ഏഴുമണിക്കാണ് സംഭവം. ആക്രമണത്തിൽ ചാവക്കാട് അകലാട്…

16 hours ago