Categories: PONNANI

പൊന്നാനിയിൽ വാഹന പരിശോധനയുടെ പേരിൽ പോലീസ് ഭയപ്പെടുത്തി പിഴ അടപ്പിക്കുന്നു: കോൺഗ്രസ്.

&NewLine;<p>പൊന്നാനി&colon; വാഹന പരിശോധനയുടെ പേരിൽ ഭയപ്പെടുത്തി പിഴ അടപ്പിക്കുന്ന പൊന്നാനി പോലീസിൻ്റെ പ്രവർത്തനരീതി അവസാനിപ്പിക്കണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>യാത്രക്കാർക്ക് കാണുവാൻ സാധിക്കാത്ത വിധം പോലീസ് വാഹനം മറവിൽ നിർത്തിയിടുകയും&comma; പോലീസുകാർ ഇടവഴികളിലും നിർത്തിയിട്ട വാഹനങ്ങളുടെ മറവിലും ഒളിഞ്ഞിരുന്നും പരിശോധന നടത്തിയാണ് പിഴ ഈടാക്കുന്നത്&period; എസ് ഐ റാങ്കിൽ താഴെയുള്ള പോലീസുകാർ ഇരുചക്ര യാത്രക്കാരുടെ മുന്നിലേക്ക് വന്ന് വാഹനം നിർത്തി ക്കുകയും&comma; വാഹനങ്ങളുടെ താക്കോൽ എടുത്തതിനുശേഷം യാത്രക്കാരെ കൊണ്ടു തന്നെ വാഹനം പോലീസ് ജീപ്പിനു അടുത്തേക്ക് തള്ളി കൊണ്ടുപോകുവാൻ ആവശ്യപ്പെടുകയും ചെയ്യുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തിരക്കുള്ള ചമ്രവട്ടം ജംഗ്ഷനിലെ സിഗ്നൽ സ്ഥലത്തുപോലും പരിശോധന നടത്തി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കുവാൻ ഉന്നത ഉദ്യോഗസ്ഥർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് മുസ്തഫ വടമുക്ക് അധ്യക്ഷത വഹിച്ചു&period; കെ ശിവരാമൻ&comma; എ പവിത്ര കുമാർ&comma; കെ ജയപ്രകാശ്&comma; എൻ പി സേതുമാധവൻ&comma; എം അബ്ദുൽ ലത്തീഫ്&comma; എൻ പി നബീൽ&comma; ഹിളർ കാഞ്ഞിരമുക്ക്&comma; എം രാമനാഥൻ&comma; അഡ്വ സൂജീർ എന്നിവർ പങ്കെടുത്തു സംസാരിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

🏛️ ASSABAH ARTS AND SCIENCE COLLEGE, VALAYAMKULAM(Affiliated to University of Calicut, Approved by AICTE)🌏 www.assabahasc.org

🎓2026-27 അധ്യയന വർഷത്തിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു! 📚 UG 𝗣𝗿𝗼𝗴𝗿𝗮𝗺𝗺𝗲𝘀: BBA FINANCE (AICTE Approved) BBA HRM (AICTE…

42 minutes ago

വാക്ക് തർക്കം: ചിയ്യാനൂരിൽ ഒരാൾക്ക് കുത്തേറ്റു

ചങ്ങരംകുളം : ചിയ്യാനൂരിൽ ഗൃഹനാഥന് കുത്തേറ്റു. ചിയ്യാനൂർ കോട്ടയിൽ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പയൂരവളപ്പിൽ മുഹമ്മദ്കുട്ടി(50)ക്കാണ് കുത്തേറ്റത്‌. തലയിൽ കുത്തേറ്റ…

44 minutes ago

വകുപ്പുകളിൽ വിജ്ഞാപനം: അനിൽകുമാറിന് റവന്യൂ, എക്‌സൈസും സഹകരണവും ലിജുവിന്, സണ്ണി ജോസഫിന് വൈദ്യുതി

തിരുവനന്തപുരം | വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി.…

14 hours ago

ഫോണ്‍പേയും ഗൂഗിള്‍ പേയും വഴി ഇനി പിഎഫ് പണവും എടുക്കാം; പണം കൈയ്യിലെത്താൻ ചെയ്യേണ്ടത് ഇത്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPFO) വരിക്കാർക്ക് തങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി പിഎഫ് പണം പിൻവലിക്കുന്നത് ഇനി കൂടുതല്‍ എളുപ്പമാകും.ഗൂഗിള്‍ പേ,…

14 hours ago

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ജിഎച്ച്എസ്എസിൽ എസ്‌എസ്‌എൽസി വിജയികളെ അനുമോദിച്ചു

ചങ്ങരംകുളം : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.…

14 hours ago

മില്‍മ പാലിന് നാലു രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

മില്‍മ പാല്‍ വില വർധിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരിക.മുഖ്യമന്ത്രി വി.ഡി…

19 hours ago