Categories: PONNANI

പൊന്നാനിയിൽ ലഹരിക്കടത്ത് തടയാൻ ശ്രമിച്ച എസ്ഐയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി കാപ്പ പ്രകാരം അറസ്റ്റിൽ

&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon;ലഹരിക്കടത്ത് തടയാൻ ശ്രമിച്ച എസ്ഐയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി കാപ്പ പ്രകാരം അറസ്റ്റിൽ&period;പൊന്നാനി വെളിയംകോട് എസ്ഐ പടിയിൽ താമസിക്കുന്ന കൊളത്തേരി സാദിക്&lpar;30&rpar;നെയാണ് അന്വേഷണസംഘം കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്&period;കഴിഞ്ഞ ഡിസംബറിൽ പൊന്നാനിയില്‍ ആണ് കേസിന് ആസ്പദമായ സംഭവം&period; ബാംഗ്ലൂരിൽ നിന്നും മയക്ക് മരുന്നുമായി യുവാക്കള്‍ കാറിൽ വരുന്നുണ്ടെന്ന രഹസ്യ വിവരത്തെ പൊന്നാനി പോലീസ് കാർ തടഞ്ഞു പരിശോധിക്കാന്‍ ശ്രമം നടത്തിയിരുന്നു&period;ഇതിനിടെയാണ് പൊന്നാനി എസ്ഐയെ വാഹനമിടിച്ച് പരിക്കേൽപിച്ച ശേഷം സംഘം രക്ഷപ്പെട്ടത്&period;സംഭവത്തിൽ കാറോടിച്ച മുഖ്യ പ്രതിയായ സാദികിനെ മലപ്പുറം ജില്ല പോലീസ് മേധാവിയുടെ നിർദേശ പ്രകാരം പൊന്നാനി എസ്ഐ യാസിർ&comma; സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ&comma;നാസർ&comma;അഭിലാഷ് &comma;പ്രശാന്ത് കുമാർ &period;എസ്&comma;സിവിൽ പോലീസ് ഓഫീസർമരായ മഹേഷ് മോഹൻ &comma;കൃപേഷ്&comma; ശ്രീരാജ് &comma;എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് വെളിയംകോട് നിന്ന് പിടികൂടിയത്&period;അടിപിടി &comma;പിടിച്ച് പറി &comma;വധശ്രമം ഉൾപടെ നിരവധി കേസുകളിൽ പ്രതിയായാണ് സാദിഖ് &period;ഒരു മാസം മുൻപാണ് തവനൂർ സെൻട്രൽ ജയിലിൽ നിന്നും സാദിക് പുറത്തിറങ്ങിയത്&period;ജില്ലയിൽ ലഹരി അക്രമ കേസുകളിൽ ഉൾപ്പെട്ട സ്ഥിരം ക്രിമിനലുകളായ പ്രതികൾക്കെതിരെ മലപ്പുറം ജില്ലാ പോലീസ് മേധാവി&period; ആർ വിശ്വനാഥ് നൽകിയ റിപ്പോർട്ട് പ്രകാരമാണ് ജില്ലാ കളക്ടർ കാപ്പ ചുമത്തി ഉത്തരവിറക്കിയത്&period;പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിൽ ആറ് മാസത്തേക്ക് കരുതൽ തടങ്കലിൽ ആക്കി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ത്വാഇഫിൽ വാഹനാപകടം: ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർ മരിച്ചു

ദമ്മാം: ഖത്തറിൽ നിന്ന് റോഡ് മാർഗ്ഗം ഉംറ നിർവഹിക്കാനെത്തിയ മലയാളി കുടുംബം സൗദി അറേബ്യയിലെ ത്വാഇഫിന് സമീപം വാഹനാപകടത്തിൽപ്പെട്ടു. അപകടത്തിൽ…

1 day ago

ഐഎച്ച്ആർഡിയുടെ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം നടന്നു

എടപ്പാൾ: വട്ടംകുളം ഐ.എച്ച്.ആർ.ഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം പ്രിൻസിപ്പൽ പി.കെ സഹന ഉദ്ഘാടനം ചെയ്തു.…

1 day ago

ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ഡി.വൈ.എഫ്.ഐ അനുമോദനം

എടപ്പാൾ: എസ്.എസ്.എൽ.സി., പ്ലസ് ടു, എൽ.എസ്.എസ്., ഗേറ്റ് പരീക്ഷകളിൽ ഉന്നത വിജയം നേടി നാടിന് അഭിമാനമായ വിദ്യാർഥികളെ ആദരിച്ച് ഡി.വൈ.എഫ്.ഐ…

1 day ago

വിദ്യാഭ്യാസത്തിൽ ധാർമ്മിക മൂല്യങ്ങൾക്കും പ്രാധാന്യം നൽകണം; എം.പി അബ്ദുസമദ് സമദാനി എം പി

എടപ്പാൾ: വിദ്യാഭ്യാസത്തിൽ ഉയർന്ന ഗ്രേഡുകളോടൊപ്പം ഉയർന്ന ധാർമ്മിക മൂല്യങ്ങളും സ്വായത്തമാക്കാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും എം.പി അബ്ദുസമദ് സമദാനി എം.പി…

1 day ago

കുറ്റിപ്പുറം ഗവ. ഹയർ സെക്കൻ്ററി സ്‌കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി വസീമ വേളേരി ഉദ്ഘാടനം ചെയ്തു

കുറ്റിപ്പുറം: കുറ്റിപ്പുറം ഗവ. ഹയർ സെക്കൻ്ററി സ്‌കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി വസീമ വേളേരി…

1 day ago

തവനൂർ പോസ്‌റ്റോഫീസ് പാസ്പോർട്ട്‌ സേവാ കേന്ദ്രം (POPSK) ബുധനാഴ്ച കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നാടിനു സമർപ്പിക്കും

(Ai generated image) തവനൂർ: പൊന്നാനി ലോകസഭ മണ്ഡലത്തിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങൾക്ക് എളുപ്പത്തിൽ പാസ്സ്പോർട്ടും അനുബന്ധ സേവനങ്ങളും ലഭ്യമാക്കുക എന്ന…

1 day ago