Categories: PONNANI

പൊന്നാനിയിൽ പ്രചാരണത്തിന് തുടക്കമിട്ട് കെ.പി. നൗഷാദ് അലി

&NewLine;<p class&equals;"wp-block-paragraph">പൊന്നാനി &colon; മണ്ഡലത്തിൽ തിര ഞ്ഞെടുപ്പ് പ്രചാരണത്തിനു തുട ക്കമിട്ട് കെ&period;പി&period; നൗഷാദ് അലി&period; മു നിസിപ്പൽ യു&period;ഡി&period;എഫ്&period; കമ്മിറ്റി യുടെ നേതൃത്വത്തിൽ സംഘടിപ്പി ച്ച പ്രകടനത്തോടെയായിരുന്നു തുടക്കം&period; കോൺഗ്രസിൻ്റെ ഔദ്യോ ഗിക സ്ഥാനാർഥി പ്രഖ്യാപനത്തിനു തൊട്ടുമുൻപാണ് കെ&period;പി&period; നൗഷാദ് അലിയും പ്രവർത്തകരും ചൊവ്വാഴ്ച വൈകീട്ട് തിരഞ്ഞെടുപ്പ് പ്രചാരണ ത്തിന് തുടക്കംകുറിച്ചത്&period; പ്രകടനം ചന്തപ്പടിയിൽ എത്തിയപ്പോഴേക്കും ഔദ്യോഗിക പ്രഖ്യാപനമുണ്ടായി&period;<br>പൊന്നാനി മണ്ഡലത്തിൽ യു&period;ഡി&period;എഫ്&period; സ്ഥാനാർഥിത്വം ഉറ പ്പിച്ച രീതിയിലായിരുന്നു കെ&period;പി&period; സി&period;സി&period; ജനറൽ സെക്രട്ടറിയായ കെ&period;പി&period; നൗഷാദ് അലിയുടെ പ്രവർ ത്തനം&period; തൃക്കാവ് നിന്നു തുടങ്ങിയ പ്രകടനം കുണ്ടുകടവ് ജങ്ഷനിൽ സമാപിച്ചു&period; ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ നടന്ന പ്രകടന ത്തിൽ സ്ത്രീകൾ ഉൾപ്പെടെ നൂറുക ണക്കിന് പ്രവർത്തകർ അണിനിര ന്നു&period; സംസ്ഥാന&comma; ജില്ലാ&comma; നിയോജക മണ്ഡലം യു&period;ഡി&period;എഫ്&period; നേതാക്കളും പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലഹരിക്കെതിരെതൂഫാൻ കമാൻഡോസ്

എടപ്പാൾ : GHSS എടപ്പാളിലെ NSS UNIT ഉം SPC UNIT സംയുക്തമായി NSS വളണ്ടിയേഴ്സിനും, SPC കേഡറ്റ്സിനും ലഹരിക്കെതിരായുള്ള…

2 days ago

ലഹരിക്കെതിരെതൂഫാൻ കമാൻഡോസ്

എടപ്പാൾ : GHSS എടപ്പാളിലെ NSS UNIT ഉം SPC UNIT സംയുക്തമായി NSS വളണ്ടിയേഴ്സിനും, SPC കേഡറ്റ്സിനും ലഹരിക്കെതിരായുള്ള…

3 days ago

പരിയംകാട് പുതിയ മസ്ജിദിന്റെ കട്ടിലവെക്കൽ കർമ്മം നടന്നു

പെരുമ്പറമ്പ്: പരിയംകാട് പ്രദേശത്ത് പുതുതായി നിർമ്മിക്കുന്ന മസ്ജിദിന്റെ കട്ടിലവെക്കൽ കർമ്മം നടന്നു.ചടങ്ങിന് കോട്ടപ്പുറത്ത് സൈനുൽ ആബിദീൻ തങ്ങൾ നേതൃത്വം നൽകി.മഹല്ല്…

3 days ago

കുടുംബ കലഹങ്ങള്‍ വേണ്ട; എ.ഐ ക്യാമറ നിയമ ലംഘന നോട്ടീസുകളില്‍ ചിത്രങ്ങള്‍ ഒഴിവാക്കാന്‍ എം.വി.ഡി

മോട്ടോര്‍ വാഹന വകുപ്പിന്റെ എ.ഐ ക്യാമറകള്‍ വഴിയുള്ള നിയമ ലംഘനങ്ങള്‍ പരിശോധിക്കുന്നതിനുള്ള ഇ-ചലാന്‍ പോര്‍ട്ടലില്‍ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും സ്വകാര്യതയും…

3 days ago

അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; ജ്ഞാനേഷ് കുമാർ രാജിവെക്കണം: ഗൂഢാലോചനയ്ക്ക് പിന്നിൽ മോദിയും അമിത് ഷായും

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ച പ്രധാനമന്ത്രി നരേന്ദ്ര…

3 days ago

സർക്കാർ ആശുപത്രികളിൽ മരുന്നില്ല; പേവിഷ പ്രതിരോധ മരുന്ന് പോലും കിട്ടാനില്ല, 209 ഇനം സ്റ്റോക്കില്ല, പ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം* സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാകുന്നു. ജീവൻ രക്ഷാ മരുന്നുകൾ അടക്കം 209 ഇനം മരുന്നുകളുടെയും ഉപകരണങ്ങളുടെയും…

3 days ago