Categories: PONNANI

പൊന്നാനിയില്‍ ബ്ലഡ് ബാങ്കിന്റെ നിര്‍മാണം പുരോഗമിക്കുന്നു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;IMG-20230308-WA0037-776x1024&period;jpg" alt&equals;"" class&equals;"wp-image-33452"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; ആതുരസേവന രംഗത്ത് പൊന്നാനിയുടെ നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവില്‍ പൊന്നാനിയില്‍ ബ്ലഡ് ബാങ്കിന്റെ നിര്‍മാണം പുരോഗമിക്കുന്നു&period;<br>താഴത്തെ നിലയുടെ പ്രവൃത്തി അന്തിമഘട്ടത്തിലെത്തി&period; പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കോമ്ബൗണ്ടിലാണ് കെട്ടിടം നിര്‍മിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">താലൂക്കില്‍ ഏറ്റവും കൂടുതല്‍ പ്രസവം നടക്കുന്ന പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് നിര്‍മിക്കണമെന്നത് ഏറെ നാളായുള്ള ആവശ്യമാണ്&period; നാഷനല്‍ ഹെല്‍ത്ത് മിഷന്റെ 1&period;22 കോടി രൂപ ചെലവിലാണ് ഒരുനില കെട്ടിടം ഉയരുന്നത്&period;ഡോക്ടേഴ്സ് റൂം&comma; കമ്ബോണന്റ് സ്റ്റോര്‍&comma; കമ്ബോണന്റ് പ്രോസസ്സിങ് റൂം&comma; ഗ്രൂപ്പിങ് ആന്‍ഡ് ക്രോസ് മാച്ചിങ് റൂം ഉള്‍പ്പെടെ ആധുനിക സംവിധാനങ്ങളോടെയാണ് ബ്ലഡ് ബാങ്ക് നിര്‍മിക്കുന്നത്&period; നിര്‍മാണം മാസങ്ങള്‍ക്കകം പൂര്‍ത്തിയാകും&period; മുന്‍ സ്പീക്കര്‍ പി&period; ശ്രീരാമകൃഷ്ണന്റെ ആസ്തി വികസന ഫണ്ടില്‍നിന്ന് ബ്ലഡ് ബാങ്ക് കെട്ടിടത്തിന് മുകളില്‍ ഇരുനില കെട്ടിടത്തിനായി രണ്ട് കോടിയുടെ ഭരണാനുമതി ലഭ്യമായിട്ടുണ്ട്ഇതടക്കം 3&period;22 കോടി രൂപയുടെ പുതിയ പദ്ധതിയാണ് നടപ്പാവുന്നത്&period; പേവാര്‍ഡും രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കുള്ള വിശ്രമമുറികളുമാണ് മുകളിലെ നിലയില്‍ നിര്‍മിക്കുക&period; രോഗികള്‍ക്ക് പേ വാര്‍ഡിലേക്ക് പോകാന്‍ ബ്ലഡ് ബാങ്ക് കെട്ടിടത്തെ ആശുപത്രിയുമായി പാലം വഴി ബന്ധിപ്പിക്കും&period; സര്‍ക്കാര്‍ ഏജന്‍സിയായ വാപ്കോസിനാണ് നിര്‍മാണ ചുമതല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അതേസമയം&comma; ബ്ലഡ് ബാങ്കിനായുള്ള ലൈസന്‍സ് കടമ്ബ ഇനിയും പിന്നിടേണ്ടതുണ്ട്&period; സംസ്ഥാന-കേന്ദ്ര പരിശോധന പൂര്‍ത്തീകരിച്ച്‌ ലൈസന്‍സ് അനുവദിക്കാന്‍ മാസങ്ങളെടുക്കും&period; നിലവില്‍ പൊന്നാനിയില്‍ ബ്ലഡ് ബാങ്കില്ലാത്തത് രോഗികള്‍ക്ക് വളരെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്&period; തിരൂര്‍ ജില്ല ആശുപത്രിയില്‍ നിന്നോ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നോ രക്തം കൊണ്ടുവരേണ്ട സ്ഥിതിയാണ്&period; പുതിയ ബ്ലഡ് ബാങ്ക് വരുന്നത് രോഗികള്‍ക്കും പ്രസവത്തിനെത്തുന്നവര്‍ക്കും വലിയ ആശ്വാസമാവും<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പാവിട്ടപുറം എ.ആർ. എച്ച്.എസ്.എസിൽ ‘ഫ്രീ ബീയിങ് മി’ ബോധവൽക്കരണ ക്ലാസ്

ചങ്ങരംകുളം: പാവിട്ടപുറം എ.ആർ. ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് റേഞ്ചർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ…

1 hour ago

നന്നംമുക്ക് പഞ്ചായത്തിൽ കുറ്റിക്കുരുമുളക് തൈകൾ വിതരണം ചെയ്തു

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയുടെ ഭാഗമായി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകർക്ക് സബ്സിഡി നിരക്കിൽ കുറ്റിക്കുരുമുളക് തൈകൾ വിതരണം…

1 hour ago

സർക്കാർ ഓഫീസുകളിൽ ഭരണഘടനയുടെ ആമുഖം നൽകി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്

എടപ്പാൾ | ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സർക്കാർ ഓഫീസുകളിൽ…

4 hours ago

കുപ്പി വെള്ളത്തിന്റെ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി : കുപ്പി വെള്ളത്തിന്റെ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്…

4 hours ago

അയ്യപ്പദർശം, ഏഴംഗ അയ്യപ്പസംഘം കാൽനടയായി ശബരിമലയിലേക്ക്

എടപ്പാൾ | അയ്യപ്പദർശനം ലക്ഷ്യമിട്ട് ഏഴംഗ സ്വാമിമാർ കാൽനടയായി ശബരിമലയിലേക്ക് യാത്ര തിരിച്ചു. വർഷങ്ങളായി തുടർച്ചയായി കാൽനടയായി ശബരിമലയിലെത്തുന്നവരും ആദ്യമായി…

5 hours ago