Categories: CHANGARAMKULAM

പൈതൃക കർഷക സംഘത്തിന്റെ കൃഷിയിടം തവനൂർ ഹൈസ്കൂൾ വിദ്യാർത്ഥികൾ സന്ദർശിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;02&sol;IMG-20230221-WA0000-724x1024&period;jpg" alt&equals;"" class&equals;"wp-image-32652"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon; എറവറാംകുന്ന് പൈതൃക കർഷക സംഘത്തിന്റെ കൃഷി ഇടം തവനൂർ ഹൈസ്കൂൾ വിദ്യാർത്ഥികൾ സന്ദർശിച്ചു&period;ഓൺ ജോബ് ട്രൈനിങ്ങിന്റെ ഭാഗമായി മൈക്രോ ഇറിഗേഷൻ വിഷയത്തെ കുറിച് മനസ്സിലാക്കാനും&comma; കൃഷിയെ കുറിച്ച് പഠിക്കാനും ആണ് വിദ്യാർഥികൾ എത്തിയത്&period;ഹീര &lpar; കേളപ്പജി മെമ്മോറിയാൽ &rpar;&comma; കെ&period; വി&period; കെ&period; അസി&period; പ്രൊഫസർ പ്രിയജി നായർ&comma;കർഷകരായ സബാഹുസ്സലാം&comma; സുഹൈർ എറവറാംകുന്ന്&period; എന്നിവർ നേതൃത്വം നൽകി&period;ഈ വർഷം രണ്ട് ഏക്കറിൽ ആണ് കൃഷി&period; തണ്ണിമത്തൻ&comma; ഷമാം&comma; കക്കിരി&comma; പയർ&comma; വെണ്ട&comma;ചീര&comma;ചോളം&comma;എന്നിവയാണ് കൃഷി ചെയ്യുന്നത്&period;&period; കൂടാതെ റെഡ് ലേഡി പപ്പായ&comma; നെല്ല്&comma; മത്സ്യ കൃഷി എന്നിവയും ഈ സംഘം ഉല്പാദിപ്പിക്കുന്നുണ്ട്&period;സബാഹുസ്സലാം&comma; മൂസ&period; ഇ &period; എം&comma; അബ്ബാസ് എൻഎം സുഹൈർ എറവറാം കുന്ന്&comma; ഉബൈദ് ഇഎം ഷാഹിർ ഇഎച്ച് എന്നിവരാണ് കർഷക കൂട്ടായ്മ അംഗങ്ങൾ&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വിദ്യാർഥികൾക്കായി ദ്വിദിന നവ സംരംഭക ശിൽപശാല സംഘടിപ്പിച്ചു

വിദ്യാർഥികളിലെ സർഗാത്മകതയും നൂതന ആശയങ്ങളും കണ്ടെത്തി പ്രായോഗിക ഉത്പന്നങ്ങളായും സേവനങ്ങളായും വികസിപ്പിക്കുന്നതിനുള്ള യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം (വൈ.ഐ.പി) ശാസ്ത്രപഥം പദ്ധതിയുടെ…

2 hours ago

വിലക്കയറ്റം അതിരൂക്ഷം; 20 ശതമാനം വിലകൂട്ടാൻ കാറ്ററിംഗ് അസോസിയേഷൻ; ഒരു പ്ലേറ്റിന് 360 രൂപ വരെ; ആഘോഷങ്ങൾക്ക് തിരിച്ചടി

നിത്യോപയോഗ സാധനങ്ങളുടെയും പാചകവാതകത്തിന്റെയും വില കുത്തനെ ഉയർന്നതിനെത്തുടർന്ന് കാറ്ററിംഗ് നിരക്കുകൾ 20 ശതമാനം വരെ വർധിപ്പിക്കാൻ കാറ്ററിംഗ് അസോസിയേഷൻ തീരുമാനിച്ചു.…

2 hours ago

മിനിപമ്പയിൽ അന്നദാനത്തിന് തുടക്കമായി, വി.ടി ബൽറാം എം എൽ എ ഉദ്ഘാടനം ചെയ്തു

അഖില ഭാരത അയ്യപ്പ സേവാ സംഘം മലപ്പുറം ജില്ലാ കമ്മറ്റി യുടെ നേതൃത്വത്തിൽ വിവിധ സംഘടനകളുടേയും പൊതുജനങ്ങളുടേയും സഹകരണത്തോടെ വർഷങ്ങളായി…

5 hours ago

സൂര്യ കൃഷ്ണമൂർത്തിയെ അനുസ്മരിച്ചു

എടപ്പാൾ | നാടക അരങ്ങ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 17-ാമത് അഖില കേരള പ്രൊഫഷണൽ നാടകമേളയുടെ ഭാഗമായി മുൻ സംഗീത നാടക…

5 hours ago

ലോഗ് ഔട്ട് ചെയ്യാൻ മറക്കരുത്, ഔദ്യോഗിക വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കരുത്, വാട്‌സ്ആപ്പ് ഉപയോഗത്തിന് മുന്നറിയിപ്പുമായി കേന്ദ്രം

വാട്‌സ്ആപ്പ് ഉപയോഗത്തിന് മുന്നറിയിപ്പുമായി കേന്ദ്രം. ഔദ്യോഗികവും രഹസ്യവുമായ വിവരങ്ങൾ വാട്‌സ്ആപ്പിലൂടെ കൈമാറരുതെന്നാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. വാട്‌സ്ആപ്പ് വെബ്…

17 hours ago

സി.എം. സുലൈഖയ്ക്ക് ഡോക്ടറേറ്റ്

എടപ്പാൾ: വട്ടംകുളം സ്വദേശിനി ഡോ. സി.എം. സുലൈഖ കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്.ഡി. (ഡോക്ടറേറ്റ്) കരസ്ഥമാക്കി. കോയമ്പത്തൂർ ഭാരതിയാർ സർവ്വകലാശാലയിൽ നിന്നാണ്…

17 hours ago