പെരുമ്പിലാവിൽ ഹോട്ടലിൽ തീപിടുത്തം

&NewLine;<p>പെരുമ്പിലാവ് സെൻററിൽ കോഴിക്കോട് റോഡിൽ പ്രവർത്തിക്കുന്ന ഫുഡ് ബുക്ക് റസ്റ്റോറന്റിലാണ് ഇന്ന് കാലത്ത് 7 മണിയോടെ തീപിടുത്തം ഉണ്ടായത്&period;നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കുന്നംകുളത്ത് നിന്നും അഗ്നി രക്ഷാസേന എത്തി തീപൂർണ്ണമായും നിയന്ത്രണ വിധേയമാക്കിയതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം&period;റസ്റ്റോറന്റിന്റെ ക്യാഷ് കൗണ്ടറിന് സമീപമുള്ള ഭാഗത്താണ് തീപിടുത്തം ഉണ്ടായത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ബെന്നി മാത്യു സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അജീഷ് കുമാർ&period;ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രഞ്ജിത്ത്&comma; ശ്യാം പവിത്രൻ&comma; ടോണി&comma; ജോസ്&comma;ശരത് സ്റ്റാലിൻ &comma;സനിൽ&comma;ഇബ്രാഹിം&comma; ഗോകുൽ ജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരാണ് സ്ഥലത്തെത്തിയത്<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് അങ്കണവാടികൾക്ക് ഗ്യാസ് സ്റ്റൗ വിതരണം നടത്തി

ചാലിശ്ശേരി :ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് 2025-26 സാമ്പത്തിക വർഷത്തിൽ 1.25,000 രൂപ വകയിരുത്തി ഉൾപ്പെടുത്തിയിരുന്ന പദ്ധതി അങ്കണവാടികൾക്ക് ഗ്യാസ് സ്റ്റൗ വിതരണം…

52 minutes ago

‘തവനൂരില്‍ കെ.ടി ജലീല്‍ വേണ്ട, മത്സരിക്കാനില്ലെന്ന് പറഞ്ഞയാളെ എന്തിന് വീണ്ടും നിർത്തണം’? ;വീണ്ടും മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ സിപിഎം പ്രാദേശിക നേതാക്കള്‍

മത്സരിക്കുന്നില്ലെന്ന് പറഞ്ഞ ജലീൽ മണ്ഡലത്തിലെ കാര്യങ്ങളൊന്നും ശ്രദ്ധിച്ചില്ലെന്നും വിമർശനമുണ്ട് എടപ്പാൾ: തവനൂരില്‍ കെ.ടി ജലീലിനെ വീണ്ടും മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ സിപിഎം…

1 hour ago

സംസ്ഥാന പാതയില്‍ വളയംകുളത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു

ചങ്ങരംകുളം:സംസ്ഥാന പാതയില്‍ വളയംകുളത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു.ചങ്ങരംകുളം അമയില്‍ സ്വദേശി കല്ലിങ്ങല്‍ ഷെമീറിന്റെ…

8 hours ago

ഹിന്ദു ഏകതാ സംഗമം ഞായറാഴ്ച മൂക്കുതല ശ്രീ കണ്ണേങ്കാവ് ഭഗവതി ക്ഷേത്ര മൈതാനത്ത് നടക്കും

ചങ്ങരംകുളം:ഹിന്ദു ഏകതാ സംഗമം ഞായറാഴ്ച വൈകീട്ട് 4 മണിക്ക് മൂക്കുതല ശ്രീ കണ്ണേങ്കാവ് ഭഗവതി ക്ഷേത്ര മൈതാനത്ത് നടക്കും.തൃശ്ശൂർ ശിവാശ്രമം…

9 hours ago

കോള്‍ മേഖലയില്‍ ഈച്ചശല്ല്യവും പുഴുശല്ല്യവും രൂക്ഷം’ ദുരിതം തീരാതെ പുഞ്ച കര്‍ഷകര്‍

ചങ്ങരംകുളം:കോള്‍ മേഖലയിലെ പ്രതിസന്ധികള്‍ ഒഴിയാതെ പൊന്നാനി കോളിലെ പുഞ്ച കര്‍ഷകര്‍.ഈച്ച ശല്ല്യവും പുഴു ശല്ല്യവും രൂക്ഷമാകുന്നതാണ് കര്‍ഷകര്‍കരെ വലക്കുന്നത്.ചെറുവല്ലൂര്‍ തെക്കേകെട്ട്…

9 hours ago

DEPARTMENT OF OBSTETRICS & GYNAECOLOGYഒബ്റ്റട്രിക്സ് & ഗൈനക്കോളജി വിഭാഗം

മലപ്പുറത്തെ പ്രശസ്ത ഹോസ്പിറ്റലിൽ 10 വർഷത്തോളംസേവനമനുഷ്ടിച്ച വിദഗ്ധഗൈനക്കോളജിസ്റ്റ്Dr Najma Mol ChirayakuthMBBS, DGO, MRCOG,EFOG EBCOG, FMAS, DMASCONSULTANT GYNAECOLOGIST,LAPAROSCOPIC…

9 hours ago