Categories: PERUMPADAPP

പെരുമ്പടപ്പ് പതിനൊന്നാംവാർഡിലെ സൗഹൃദം റോഡ്നാടിന് സമർപ്പിച്ചു

&NewLine;<pre class&equals;"wp-block-preformatted">പെരുമ്പടപ്പ്&colon;പതിനൊന്നാംവാർഡിലെ ആമയൂർ പ്രദേശത്ത്സൗഹൃദ റോഡ് നാടിന്സമര്‍പ്പിച്ചു&period;പെരുമ്പടപ്പ് പഞ്ചായത്ത്<br>പ്രസിഡണ്ട് ബിനീഷ് മുസ്തഫഉദ്ഘാടനം ചെയ്തു&period;പതിനൊന്നാം വാർഡ് മെമ്പർഅജിഷ ഷാനവാസ് അധ്യക്ഷത<br>വഹിച്ചു&period;മുജീബ്&comma;കുഞ്ഞുമോൻഎന്നിവർ ആശംസ പ്രസംഗം നടത്തി&period;സിപി ജാഷിർസ്വാഗതവുംഷാജിനന്ദിയുംപറഞ്ഞു&period;<br>നിരവധിനാട്ടുകാരും ചടങ്ങിൽപങ്കെടുത്തു<&sol;pre>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ആലംകോട് പഞ്ചായത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി കലോത്സവവും

ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള കലോത്സവവും സംഘടിപ്പിച്ചു. വളയംകുളം കെ.വി.എം. ഓഡിറ്റോറിയത്തിൽ…

9 minutes ago

ആകാശത്ത് വിസ്മയക്കാഴ്ച; ഈ വര്‍ഷത്തെ ഏറ്റവും വലിയ ‘സൂപ്പര്‍മൂണ്‍’ ഇന്ന്

നവംബറില്‍ ലോകമെങ്ങും ആകാശത്ത് നിരവധി വിസ്മയ കാഴ്ചകള്‍ കാണാം. നാസയുടെ 2026 നവംബറിലെ 'സ്‌കൈ വാച്ചിംഗ്' ഗൈഡ് പ്രകാരം, കൗതുകകരമായ…

3 hours ago

തൃത്താലയിൽ സ്കൂളിൽ വെടിവെപ്പ്; വിദ്യാർത്ഥിക്ക് പരിക്കേറ്റു

പാലക്കാട് ജില്ലയിൽ സ്കൂള്‍ വിദ്യാർഥിക്ക് ക്ലാസ് മുറിയില്‍ വച്ച് വെടിയേറ്റു. പാലക്കാട് ജില്ലയിലെ പട്ടാമ്പി പരുതൂര്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍ ചൊവ്വാഴ്ച…

3 hours ago

വിദ്യാർഥികൾക്കായി ദ്വിദിന നവ സംരംഭക ശിൽപശാല സംഘടിപ്പിച്ചു

വിദ്യാർഥികളിലെ സർഗാത്മകതയും നൂതന ആശയങ്ങളും കണ്ടെത്തി പ്രായോഗിക ഉത്പന്നങ്ങളായും സേവനങ്ങളായും വികസിപ്പിക്കുന്നതിനുള്ള യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം (വൈ.ഐ.പി) ശാസ്ത്രപഥം പദ്ധതിയുടെ…

9 hours ago

വിലക്കയറ്റം അതിരൂക്ഷം; 20 ശതമാനം വിലകൂട്ടാൻ കാറ്ററിംഗ് അസോസിയേഷൻ; ഒരു പ്ലേറ്റിന് 360 രൂപ വരെ; ആഘോഷങ്ങൾക്ക് തിരിച്ചടി

നിത്യോപയോഗ സാധനങ്ങളുടെയും പാചകവാതകത്തിന്റെയും വില കുത്തനെ ഉയർന്നതിനെത്തുടർന്ന് കാറ്ററിംഗ് നിരക്കുകൾ 20 ശതമാനം വരെ വർധിപ്പിക്കാൻ കാറ്ററിംഗ് അസോസിയേഷൻ തീരുമാനിച്ചു.…

9 hours ago

മിനിപമ്പയിൽ അന്നദാനത്തിന് തുടക്കമായി, വി.ടി ബൽറാം എം എൽ എ ഉദ്ഘാടനം ചെയ്തു

അഖില ഭാരത അയ്യപ്പ സേവാ സംഘം മലപ്പുറം ജില്ലാ കമ്മറ്റി യുടെ നേതൃത്വത്തിൽ വിവിധ സംഘടനകളുടേയും പൊതുജനങ്ങളുടേയും സഹകരണത്തോടെ വർഷങ്ങളായി…

11 hours ago