Categories: CHANGARAMKULAM

പെരുമുക്ക് ലീഗ് ഓഫീസ് ;ഈത്തപ്പഴ ചലഞ്ചിന്റെ പ്രചാരണാർഥം പെരുമുക്കിലെ തൊഴിലുറപ്പ് ജീവനക്കാർക്ക് ഈത്തപ്പഴം നൽകി

&NewLine;<p>ചങ്ങരംകുളം&colon;പെരുമുക്ക് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ഓഫീസ് നിർമ്മാണ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി നടത്തുന്ന ഈത്തപ്പഴ ചലഞ്ചിന്റെ പ്രചാരണാർഥം പെരുമുക്കിലെ തൊഴിലുറപ്പ് ജീവനക്കാർക്ക് ഈത്തപ്പഴം നൽകി&period;പെരുമുക്കില്‍ മുസ്‌ലിം ലീഗ് ഓഫീസ് വരുന്നതോടു കൂടി ജാതി മത ഭേദമന്യേ എല്ലാ ആളുകൾക്കും കൈതാങ്ങാവാനും അത്താണിയാവാനും ഓഫീസിന് സാധിക്കുമെന്ന് സ്വാഗത പ്രസംഗത്തിൽ പൊന്നാനി മണ്ഡലം റാസൽഖൈമ കെഎംസിസി ട്രഷറർ അബി പെരുമുക്ക് പറഞ്ഞു&period;ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ മയ്യിത്ത് പരിപാലനം&comma;സിഎച്ച് സെന്റർ &comma; പെയിൻ &amp&semi; പാലിയേറ്റീവ് തുടങ്ങിയ പ്രവർത്തങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ ഈ ആസ്ഥാനമന്ദിരം വരുന്നതോടു കൂടി സാധിക്കുമെന്ന് പരിപാടി ഉത്‌ഘാടനം ചെയ്തു കൊണ്ട് മുസ്‌ലിം ലീഗ് ആലങ്കോട് പഞ്ചായത്ത് ട്രഷറർ ഉസ്മാൻ പന്താവൂർ പറഞ്ഞു&period;യൂണിറ്റ് പ്രെസിഡന്റ് മുഹമ്മദ് കുട്ടി &comma;മേഖല മുസ്‌ലിം ലീഗ് വൈ പ്രെസിഡന്റ് പി വി അബൂബക്കർ &comma;യൂത്ത്‌ ലീഗ് പ്രെസിഡന്റ് നദീം വാഫി &comma;പഞ്ചായത്ത് യൂത്ത്‌ ലീഗ് വൈസ് പ്രെസിഡന്റ് ഷാഫി &comma;അലിമോൻ &comma;അബുദാബി കെഎംസിസി ഭാരവാഹി ആബിദ് മാളിയേക്കൽ &comma;കുഞ്ഞീദു ഹാജി &comma;തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കൈക്കൂലി വാങ്ങുന്നതിനിടെ ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ പുത്തന്‍കുരിശ്-വടവുകോട് പഞ്ചായത്ത് ഓവര്‍സിയര്‍ പിടിയില്‍. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ടി ദീപേഷ്‌കുമാര്‍ (40) ആണ് പിടിയിലായത്.…

4 hours ago

‘മനസ്സുതുറക്കാം മാറ്റങ്ങൾ തുടങ്ങാം’ അസ്സബാഹ് കോളേജ് കൗൺസിലിംഗ് സെന്റർ പൊതുജനങ്ങളിലേക്ക്

ചങ്ങരംകുളം:മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ 'ഉണർവ്' കൗൺസിലിംഗ് സെന്ററും…

4 hours ago

നാസർ എടപ്പാളിന് വീണ്ടും അംഗീകാരം

എടപ്പാൾ : ഫോട്ടോഗ്രഫി രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച നാസർ എടപ്പാളിന് വീണ്ടും അംഗീകാരം ലഭിച്ചു. ഹരിത കേരള മിഷന്റെ…

4 hours ago

ആരോഗ്യമന്ത്രി വീണ ജോർജിനെ അക്രമിച്ച സംഭവം; എങ്ങും പ്രതിഷേധം

എടപ്പാൾ : ആരോഗ്യമന്ത്രി വീണ ജോർജിനെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതിനെതിരെ പൂക്കരത്തറ സെന്ററിൽ സിപിഐ എം കോലൊളമ്പ്…

4 hours ago

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കുക്ക്

കണ്ണൂർ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരുക്ക്. കെഎസ്‌യുവിന്റെ കരിങ്കോടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കുപറ്റിയത്. വീണാ ജോർജിന്റെ കൈക്കും…

9 hours ago

തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി

എടപ്പാൾ : തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ അങ്ങാടി…

9 hours ago