Categories: EDAPPAL
പെരുന്നാൾ ദിനത്തിൽ ആശംസകൾ നേർന്നും സൗഹൃദങ്ങൾ പുതുക്കിയും ഡോ:കെ.ടി ജലീൽ
എടപ്പാൾ: പെരുന്നാൾ ദിനത്തിൽ ആശംസകൾ നേർന്നും സൗഹൃദങ്ങൾ പുതുക്കിയും സ്നേഹാന്വേഷണങ്ങൾ പങ്കിട്ടും ഡോ കെ ടി ജലീൽ.
രാവിലെ വീടിനടുത്ത കാവുംപുറം തൊഴുവാനൂർ ജുമാ മസ്ജിദിൽ പെരുന്നാൾ നമസ്കാരത്തിന് ശേഷം പോറൂക്കരയിലെ മരണവീട് സന്ദർശിച്ചു. ശേഷം എടപ്പാൾ, വട്ടംകുളം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ കാരണവന്മാർ, പൗരപ്രമുഖർ, രോഗികൾ തുടങ്ങിയവരെ വീടുകളിൽ സന്ദർശിച്ചു.
തൊഴുവാനൂർ ജുമാമസ്ജിദിൽ തിരിച്ചെത്തി ജുമാ നിസ്ക്കാരത്തിന് ശേഷം വീട്ടിൽ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം പെരുന്നാൾ ഭക്ഷണം കഴിച്ചു. ഇതിനിടയിൽ നിരവധിയാളുകളെ ഫോണിൽ വിളിച്ചും പെരുന്നാൾ ആശംസകൾ അറിയിച്ചു. വൈകുന്നേരം 4 മണിയോടെ കാവിലക്കാട് വോട്ടർമാരെ കണ്ടു. ശേഷം നായർതോട് പാലം, പടിഞ്ഞാറേക്കര ബീച്ച് എന്നിവിടങ്ങളിൽ വോട്ടർമാരെ നേരിൽകണ്ട് വോട്ടഭ്യർത്തിച്ചു.
പടിഞ്ഞാറെക്കര ബീച്ചിൽ വെച്ച് അപ്രതീക്ഷിതമായി കണ്ട യു à´¡à´¿ എഫ് സ്ഥാനാർഥി വി എസ് ജോയിയുമായി സൗഹൃദം പങ്കിട്ടു. രാത്രി 8 മണിയോടെ കുറ്റിപ്പാലയിൽ ക്ഷേത്രോൽസവത്തിൽ പങ്കെടുത്തു. ക്ഷേത്രം ഭാരവാഹികളും നാട്ടുകാരും ചേർന്ന് സ്ഥാനാർത്ഥിയെ സ്വീകരിച്ചു. മണ്ഡലത്തിൽ പരിചിതനായ ഡോ കെ ടി ജലീലിനെ തവനൂർ നിറഞ്ഞ സ്നേഹം നൽകിയാണ് സ്വീകരിക്കുന്നത്.
പ്രായഭേദമന്യേ നാട്ടുകാരും ഓട്ടോ തൊഴിലാളികളും കുട്ടികളും സ്ഥാനാർത്ഥിയെ ഏറ്റെടുത്തു കഴിഞ്ഞു.
Recent Posts
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. സിദ്ദീഖ് മണ്ഡലം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു
പൊന്നാനി: സി.പി.എം. മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. സിദ്ദീഖ് സി.പി.എം. പൊന്നാനി മണ്ഡലം സെക്രട്ടറിയുടെ ചുമതല ഒഴിഞ്ഞു. ആരോഗ്യ…
2 hours ago
വി എസ് ജോയ് നാമനിർദേശപത്രിക സമർപ്പിച്ചു
തവനൂർ മണ്ഡലം UDF സ്ഥാനാർഥി വി എസ് ജോയ് നാമനിർദേശപത്രിക സമർപ്പിച്ചു. ഉച്ചയ്ക്ക് 2.30 ന് തിരൂർ ആർഡിഓ മുമ്പാകെയാണ്…
2 hours ago
ഡോ കെ ടി ജലീൽ നാമനിർദേശപത്രിക സമർപ്പിച്ചു
എടപ്പാൾ: തവനൂർ മണ്ഡലം LDF സ്ഥാനാർഥി ഡോ കെ ടി ജലീൽ നാമനിർദേശപത്രിക സമർപ്പിച്ചു. രാവിലെ 11 മണിക്ക് തിരൂർ…
2 hours ago
എടപ്പാൾ കോലൊളമ്പ് വൈദ്യർമൂല സെൻ്ററിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം.ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
എടപ്പാൾ: എടപ്പാൾ കോലൊളമ്പ് വൈദ്യർ മൂല സെൻ്ററിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം.ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ…
2 hours ago
അഡ്വ. എം.കെ സക്കീർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
പൊന്നാനി: നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ പൊന്നാനി നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. എം.കെ സക്കീർ വരണാധികാരി മുൻപാകെ…
9 hours ago