Categories: EDAPPAL

പൂർവ്വ വിദ്യാർത്ഥി സംഗമവും ഇഫ്താറും സംഘടിപ്പിച്ചു.

&NewLine;<p>എടപ്പാൾ &colon; മാണൂർ എ എം എൽ പി സ്കൂൾ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി സംഗമവും ഇഫ്താറും സംഘടിപ്പിച്ചു&period; സ്കൂൾ അങ്കണത്തിൽ നടന്ന സംഗമം പൂർവ്വ വിദ്യാർത്ഥിയും മലബാർ എജുസിറ്റി സ്ഥാപന ങ്ങളുടെ ചെയ്മാനും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖനുമായ ഡോക്ടർ സി പി അലി ബാവഹാജി ഉദ്ഘാടനം ചെയ്തു&period;റഷീദ് കുഞ്ഞിപ്പ അധ്യക്ഷനായി&period; പ്രധാന അധ്യാപികയും വാർഡ് അംഗവുമായ സി വി സന്ധ്യ&comma; മറ്റ് ജനപ്രതിനികളായ കെ കെ ഷാജി&comma; ബഷീർ തുറയാറ്റിൽ &comma; കെ കെ അപ്പു&comma; ടി പി മോഹനൻ&comma; അസീസ് കോടീരി&comma; സിബി ചങ്ങംപ്പള്ളി&comma; സത്യൻ കണ്ടനകം കെ രാജഗോപാൽ പ്രസംഗിച്ചു&period; സതീഷ് അയ്യാപ്പിൽ സ്വാഗതവും അനസ് മാണൂർ നന്ദിയും പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പടം &colon; മാണൂർ എഎംഎൽപി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം ഡോ&colon;സിപി അലി ബാവഹാജി ഉദ്ഘാടനം ചെയ്യുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സംസ്ഥാന പാതയില്‍ വളയംകുളത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു

ചങ്ങരംകുളം:സംസ്ഥാന പാതയില്‍ വളയംകുളത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു.ചങ്ങരംകുളം അമയില്‍ സ്വദേശി കല്ലിങ്ങല്‍ ഷെമീറിന്റെ…

2 hours ago

ഹിന്ദു ഏകതാ സംഗമം ഞായറാഴ്ച മൂക്കുതല ശ്രീ കണ്ണേങ്കാവ് ഭഗവതി ക്ഷേത്ര മൈതാനത്ത് നടക്കും

ചങ്ങരംകുളം:ഹിന്ദു ഏകതാ സംഗമം ഞായറാഴ്ച വൈകീട്ട് 4 മണിക്ക് മൂക്കുതല ശ്രീ കണ്ണേങ്കാവ് ഭഗവതി ക്ഷേത്ര മൈതാനത്ത് നടക്കും.തൃശ്ശൂർ ശിവാശ്രമം…

3 hours ago

കോള്‍ മേഖലയില്‍ ഈച്ചശല്ല്യവും പുഴുശല്ല്യവും രൂക്ഷം’ ദുരിതം തീരാതെ പുഞ്ച കര്‍ഷകര്‍

ചങ്ങരംകുളം:കോള്‍ മേഖലയിലെ പ്രതിസന്ധികള്‍ ഒഴിയാതെ പൊന്നാനി കോളിലെ പുഞ്ച കര്‍ഷകര്‍.ഈച്ച ശല്ല്യവും പുഴു ശല്ല്യവും രൂക്ഷമാകുന്നതാണ് കര്‍ഷകര്‍കരെ വലക്കുന്നത്.ചെറുവല്ലൂര്‍ തെക്കേകെട്ട്…

3 hours ago

DEPARTMENT OF OBSTETRICS & GYNAECOLOGYഒബ്റ്റട്രിക്സ് & ഗൈനക്കോളജി വിഭാഗം

മലപ്പുറത്തെ പ്രശസ്ത ഹോസ്പിറ്റലിൽ 10 വർഷത്തോളംസേവനമനുഷ്ടിച്ച വിദഗ്ധഗൈനക്കോളജിസ്റ്റ്Dr Najma Mol ChirayakuthMBBS, DGO, MRCOG,EFOG EBCOG, FMAS, DMASCONSULTANT GYNAECOLOGIST,LAPAROSCOPIC…

4 hours ago

കവർ പേജ് പ്രകാശനം ചെയ്തു

എടപ്പാൾ : കവിയും സാംസ്കാരി പ്രവർത്തകനുമായ അയ്യൂബ് ആലുക്കലിൻ്റെ നാലാമത് പുസ്തകമായ "പറയാൻ ബാക്കി വെച്ചത് " എന്ന ആദ്യ…

4 hours ago

ചങ്ങരംകുളത്ത് മൊബൈൽ ആപ്പിൽ നിന്ന് ലോൺ എടുക്കാൻ ശ്രമിച്ച യുവാവിന്റെ ഫോൺ ഹാക്ക് ചെയ്തതായി പരാതി

ചങ്ങരംകുളം:ഓൺലൈൻ ആപ്പിൽ നിന്ന് ലോൺ എടുക്കാൻ ശ്രമിച്ച യുവാവിൻ്റെ മോബൈൽ ഹാക്ക് ചെയ്‌ത്‌ എക്കൗണ്ടിൽ നിന്ന് പണം തട്ടാൻ ശ്രമം.കഴിഞ്ഞ…

4 hours ago