Categories: CHANGARAMKULAM

പുഷപകത്ത് വീട്ടിൽ നിന്ന് മൂന്നാമത്തെ ഡോക്ടറേറ്റ് നേടി ഡോ. നിഖിൽ നീലകണ്ഠൻ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;02&sol;IMG-20230221-WA0000-724x1024&period;jpg" alt&equals;"" class&equals;"wp-image-32652"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ചാലിശേരി ഗ്രാമത്തിന് അഭിമാനമായി ചാലിശേരി പെരുമണ്ണൂർ സ്വദേശി ഡോ&period; നിഖിൽ നീലകണ്ഠന് ആയുർവ്വേദ ചികിൽസ രംഗത്ത് ഡോക്ടറേറ്റ് ലഭിച്ചത്&period; എഴുമങ്ങാട് പുഷ്പകത്ത് വീട്ടിൽ നിന്ന് മൂന്നാമത്തെ ഡോക്ടറേറ്റ് നേടുന്ന വ്യക്തിയാണ് ഡോ നിഖിൽ പിതാവ് ഡോ&period;ഇ&period;എൻ ഉണ്ണികൃഷണൻ&comma; പിതൃ സഹോദരി ഡോ&period; ശ്രീദേവി എന്നിവർ നേരത്തെ സംസ്കൃത സാഹിത്യ ശാസ്ത്രത്തിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചിരുന്നു&period; വഡോദര പാരുൾ യൂണിവേഴ്സിറ്റിയിൽ പ്രൊഫ&period;ഡോ&period; ശൈലേഷ് ദേശ്പാണ്ഡേയുടെ കീഴിൽ ഉദരസംബന്ധമായ രോഗത്തിലെ &lpar;Dyspepsia&rpar; ആയുർവേദ മരുന്നു കൂട്ടിന്റെ ആന്റി മൈക്രോബിയൽ ആന്റ് പ്രോബയോട്ടിക് ഇഫക്ട് എന്ന വിഷയത്തിലായിരുന്നു ഗവേഷണം&period;ഷൊർണൂർ വിഷണു ആയുർവേദ കോളേജിലെ അസോസിയേറ്റ് പ്രൊഫസ്സറായി പ്രവർത്തിക്കുന്ന നിഖിൽ നീലകണ്ഠൻ ചാലിശ്ശേരി പെരുമണ്ണൂർ സ്വദേശി ഡോ&period;ഉണ്ണികൃഷ്ണന്റേയും പുഷ്കലയുടേയും മകനാണ്ടക്ബൈറ്റ് ഇ പബ്ലിക്കേഷൻസിലെ സയൻസ് എഡിറ്ററായ ജിതയാണു ഭാര്യ&period;സാത്വിക് കൃഷ്ണൻ മകനാണ്&period; പ്രൊഫ&colon; ഡോ&period; ശ്രീദേവി പുറന്നാട്ടുകര സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് സാഹിത്യ വിഭാഗം മേധാവിയായി വിരമിച്ചു ഡോ ഇ എൻ ഉണ്ണികൃഷ്ണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്വാൻസ്ഡ് സ്റ്റഡി ഇൻ എജുക്കേഷൻ അധ്യാപക പ്രശിക്ഷകനും&comma; സംസ്കൃത ഡിപ്പാർട്ട്മെന്റ് മേധാവിയുമായി വിരമിച്ചു മൂന്ന് പേരുടേയും ഡോ കട്റേറ്റ് ഗ്രാമത്തിന് ആഹ്ലാദമായി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കൈക്കൂലി വാങ്ങുന്നതിനിടെ ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ പുത്തന്‍കുരിശ്-വടവുകോട് പഞ്ചായത്ത് ഓവര്‍സിയര്‍ പിടിയില്‍. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ടി ദീപേഷ്‌കുമാര്‍ (40) ആണ് പിടിയിലായത്.…

4 hours ago

‘മനസ്സുതുറക്കാം മാറ്റങ്ങൾ തുടങ്ങാം’ അസ്സബാഹ് കോളേജ് കൗൺസിലിംഗ് സെന്റർ പൊതുജനങ്ങളിലേക്ക്

ചങ്ങരംകുളം:മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ 'ഉണർവ്' കൗൺസിലിംഗ് സെന്ററും…

4 hours ago

നാസർ എടപ്പാളിന് വീണ്ടും അംഗീകാരം

എടപ്പാൾ : ഫോട്ടോഗ്രഫി രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച നാസർ എടപ്പാളിന് വീണ്ടും അംഗീകാരം ലഭിച്ചു. ഹരിത കേരള മിഷന്റെ…

4 hours ago

ആരോഗ്യമന്ത്രി വീണ ജോർജിനെ അക്രമിച്ച സംഭവം; എങ്ങും പ്രതിഷേധം

എടപ്പാൾ : ആരോഗ്യമന്ത്രി വീണ ജോർജിനെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതിനെതിരെ പൂക്കരത്തറ സെന്ററിൽ സിപിഐ എം കോലൊളമ്പ്…

4 hours ago

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കുക്ക്

കണ്ണൂർ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരുക്ക്. കെഎസ്‌യുവിന്റെ കരിങ്കോടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കുപറ്റിയത്. വീണാ ജോർജിന്റെ കൈക്കും…

9 hours ago

തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി

എടപ്പാൾ : തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ അങ്ങാടി…

9 hours ago