പുറത്തൂർ പടിഞ്ഞാറേക്കരയിൽ പുതിയ മാവേലി സൂപ്പർ സ്റ്റോർ പ്രവർത്തനമാരംഭിച്ചു

&NewLine;<h2 class&equals;"wp-block-heading">ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു<&sol;h2>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; പുറത്തൂർ ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറേക്കരയിൽ പുതുതായി അനുവദിച്ച മാവേലി സൂപ്പർ സ്റ്റോറിന്റെ ഉദ്ഘാടനം ഭക്ഷ്യ- പൊതുവിതരണ- ഉപഭോക്‌തൃകാര്യ- ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി&period; ആർ&period;അനിൽ ഓൺലൈനായി നിർവഹിച്ചു&period; സംസ്ഥാന ഗവൺമെന്റ് പൊതുജനങ്ങൾക്ക് ന്യായവിലയിൽ സാധനങ്ങൾ ലഭ്യമാക്കുന്ന നടപടി ഊർജ്ജിതമാക്കിയിരിക്കുകയാണ്&period; 1631 മാവേലി സൂപ്പർമാർക്കറ്റുകൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&&num;8216&semi;ഈ ഗവൺമെന്റ് വന്നതിനുശേഷം നൂറിലധികം മാവേലി സ്റ്റോറുകൾ പുതുതായി ആരംഭിക്കാൻ സാധിച്ചു&period; ഒരെണ്ണം പോലും അടച്ചു പൂട്ടേണ്ട ഗതിയില്ലാതെയും ഒരാളെയും പിരിച്ചുവിടാതെയും സ്റ്റോറുകൾ മുന്നോട്ടുകൊണ്ടുപോകാനായി&period; ഗ്രാമാന്തരങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് നവംബർ മുതൽ നടപ്പിലായ സഞ്ചരിക്കുന്ന മാവേലി സ്റ്റോർ വലിയ വിപ്ലവമാണ് ഉണ്ടാക്കിയത്&period; വെളിച്ചെണ്ണ അടക്കമുള്ള വില കൂടുതലുള്ള ഉത്പന്നങ്ങൾ സാധാരണക്കാർക്ക് താങ്ങാവുന്ന രീതിയിൽ സബ്സിഡി നിരക്കിൽ നൽകാൻ മാവേലി സ്റ്റോറുകൾക്കായി&&num;8217&semi;- ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചടങ്ങിൽ ഡോ&period; കെ&period; ടി ജലീൽ എം&period;എൽ&period;എ&period; അധ്യക്ഷത വഹിച്ചു&period; ആദ്യ വിൽപന പുറത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി&period;ഒ&period; ശ്രീനിവാസൻ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കൂട്ടായി ബഷീറിന് നൽകിക്കൊണ്ട് നിർവഹിച്ചു&period; സപ്ലൈകോ പാലക്കാട് മേഖല മാനേജർ ജി&period; സുമ സ്വാഗതം പറഞ്ഞ ചടങ്ങിൽ പുറത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഹറ ആസിഫ്&comma; വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കെ&period; ഉമ്മർ&comma; ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കെ&period;ടി&period; പ്രശാന്ത്&comma; വാർഡ് മെമ്പർ ഹസ്പ്ര യഹിയ&comma; കൂടാതെ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു&period; ജില്ലാ സപ്ലൈ ഓഫീസർ എ&period; സജാദ് നന്ദി പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പടിഞ്ഞാറേക്കര നായർ തോടിൽ പ്രവർത്തിക്കുന്ന മാവേലി സ്റ്റോർ വന്നതോടെ പ്രദേശവാസികൾക്ക് കിലോമീറ്ററുകൾ താണ്ടി കൂട്ടായിയിലേക്ക് പോകേണ്ട സാഹചര്യം ഇനിയില്ല&period; 25 ഓളം ഉത്പന്നങ്ങളാണ് സ്റ്റോറിൽ ഒരുക്കിയിട്ടുള്ളത്&period; 5&percnt; മുതൽ 50 ശതമാനം വരെ സബ്സിഡി നിരക്കിലാണ് ഇവ നൽകി വരുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery has-nested-images columns-default is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex">&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"103807" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;11&sol;IMG-20251103-WA0037-1080x964&period;jpg" alt&equals;"" class&equals;"wp-image-103807"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"103809" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;11&sol;IMG-20251103-WA0035-1080x811&period;jpg" alt&equals;"" class&equals;"wp-image-103809"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"103808" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;11&sol;IMG-20251103-WA0034-1080x631&period;jpg" alt&equals;"" class&equals;"wp-image-103808"&sol;><&sol;figure>&NewLine;<&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലോകകപ്പ്; അർജന്റീനയുടെ വിജയം ആഘോഷിച്ച് കുരുന്ന് ആരാധകർ

എടപ്പാൾ: ജി.യു.പി.എസ് പോത്തന്നൂരിലെ കുരുന്ന് ആരാധകർ, ലോകകപ്പ് ഫുട്ബോളിലെ പ്രഥമ മത്സരത്തിൽ മെസ്സിയുടെ ഹാട്രിക്കോടെ ഗംഭീരമത്സരം കാഴ്ചവെച്ച അർജന്റീനയുടെ വിജയം…

10 hours ago

കുമരനല്ലൂർ സ്പോട്ട് ഫിറ്റ് കിക്കോഫ് ശ്രദ്ധേയമായി

എടപ്പാൾ: ലോകകപ്പ് ഫുട്ബോൾ ആവേശം ഉൾക്കൊണ്ട് കുമരനല്ലൂർ സ്പോട്ട് ഫിറ്റ് സംഘടിപ്പിച്ച കിക്കോഫ് പരിപാടി ശ്രദ്ധേയമായി. ബ്രസീൽ, അർജന്റീന, സ്പെയിൻ,…

10 hours ago

കുറ്റിപ്പുറത്ത് ഒരു ലക്ഷത്തിലധികം രൂപ വിലയുള്ള പോത്ത് മോഷണം പോയതായി പരാതി

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് കഴുത്തല്ലൂർ പാടത്തെ മഞ്ചാടി പമ്പ് ഹൗസിന് സമീപത്തു നിന്ന് ഒരു ലക്ഷത്തിലധികം രൂപ വില വരുന്ന പോത്തിനെ…

11 hours ago

പി എം ശ്രീ പദ്ധതി പ്രതിഷേധ പ്രകടനം നടത്തി സി.പി.ഐ(എം)

എടപ്പാൾ: യു.ഡി.എഫ് സർക്കാർ പി എം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള നീക്കത്തിൽ പ്രതിഷേധി ച്ച് സി.പി. ഐ ( എം…

11 hours ago

വിജയോത്സവ്–2026: SSLC, +2 വിജയികളെ ആദരിച്ച് മാനൂർ MSF–ഹരിത സംയുക്ത സംഗമം

മാണൂർ: SSLC, ഹയർ സെക്കൻഡറി (+2) പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി മാണൂർ MSFയും ഹരിതയും സംയുക്തമായി…

12 hours ago

ഓപ്പറേഷൻ തൂഫാൻ; 10 ലിറ്റർ വിദേശമദ്യവുമായി എടപ്പാൾ തട്ടാൻപടി സ്വദേശി പിടിയിൽ

എടപ്പാൾ: ഓപ്പറേഷൻ തൂഫാൻ 10 ലിറ്റർ വിദേശമദ്യവുമായി എടപ്പാൾ സ്വദേശി പിടിയിൽ. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് കിട്ടിയ രഹസ്യ വിവരത്തിന്റെ…

12 hours ago