Categories: PONNANI

പുനർനിർമാണം നടത്തിയ റോഡ് തകർന്നു;ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തം

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;07&sol;IMG-20220702-WA0015-1024x1024&period;jpg" alt&equals;"" class&equals;"wp-image-20874"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പൊന്നാനി&colon; ശുദ്ധജല പൈപ്പ് സ്ഥാപിക്കാൻ പൊളിക്കേണ്ടി വരുമെന്നറിഞ്ഞിട്ടും ധൃതിയിൽ പുനർനിർമാണം നടത്തിയ റോഡ് ജലഅതോറിറ്റി പൊളിക്കുന്നതിനു മുൻപേ പൊളിഞ്ഞു&period; ജല അതോറിറ്റി നൽകിയ കത്ത് മറച്ചുവച്ച് പൊന്നാനി–നരിപ്പറമ്പ്–തവനൂർ റോഡിൽ നരിപ്പറമ്പുവരെ നടത്തിയ നിർമാണമാണ് മാസങ്ങൾക്കുള്ളിൽ തകർന്നത്&period; ജല അതോറിറ്റി പൊളിക്കുമെന്നറിഞ്ഞ് തട്ടിക്കൂട്ട് പണി നടത്തി പണം തട്ടാനുള്ള നീക്കമാണ് സംഭവത്തിനു പിന്നിലെന്ന ആരോപണം ശക്തമായിരിക്കുകയാണ്&period; 4 മാസം പിന്നിട്ടപ്പോഴേക്കും റോഡ് തകർന്ന സംഭവത്തിൽ ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പുനർനിർമാണത്തിന് 1&period;65 കോടി രൂപയാണ് ചെലവഴിച്ചത്&period; ജൽജീവൻ പദ്ധതിയുടെ ഭാഗമായി മാറഞ്ചേരി&comma; പെരുമ്പടപ്പ്&comma; വെളിയങ്കോട് പഞ്ചായത്തുകളിലേക്ക് ശുദ്ധജലമെത്തിക്കാൻ പമ്പ് ഹൗസിൽ നിന്നുള്ള പ്രധാന പൈപ്പ് ഇൗ റോഡിലൂടെ കൊണ്ടുപോകേണ്ടതുണ്ട്&period; റോഡ് ഉടൻ പൊളിക്കേണ്ടി വരുമെന്ന് ജല അതോറിറ്റി അറിയിച്ചിരുന്നു&period;നരിപ്പറമ്പിൽ നിന്ന് നിർമാണം തുടങ്ങുമ്പോൾ തന്നെ കത്ത് നൽകിയിരുന്നുവെന്നാണ് ജലഅതോറിറ്റി അധികൃതർ വ്യക്തമാക്കിയത്&period; ഇൗ കത്ത് വകവയ്ക്കാതെ നിർമാണം മുന്നോട്ടു കൊണ്ടുപോയി&period; അവസാന ഘട്ടത്തിൽ എത്തിയപ്പോഴാണ് പണി നിർത്തി വച്ചത്&period; തിടുക്കപ്പെട്ട് നിർമാണം നടത്തിയ ഭാഗങ്ങളിലാണ് റോഡ് പൊളിഞ്ഞു തുടങ്ങിയത്&period; റോഡിൽ കുഴികൾ രൂപപ്പെട്ട് വാഹനങ്ങൾക്ക് അപകട ഭീഷണിയായി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര ജൂണ്‍ 15 മുതല്‍; മുഖ്യമന്ത്രി വി ഡി സതീശൻ.

പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ജനപ്രിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. വയോജനങ്ങള്‍ക്കായി…

12 minutes ago

സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും അന്തരീക്ഷം നിലനിർത്താൻ കലകൾക്ക് മാത്രമേ കഴിയൂ: വി കെ ശ്രീരാമൻ

ചങ്ങരംകുളം :ആലങ്കോട് കാവ്യാലയം സാഹിത്യ കൂട്ടായ്മയുടെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സാംസ്കാരികോൽസവവും പുസ്തകപ്രകാശനവും സംഘടിപ്പിച്ചു. നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ…

17 minutes ago

കേരള മീഡിയ പേഴ്സൺസ് യൂണിയൻ മുൻ ജില്ലാ സെക്രട്ടറി ഹരിഹരൻ എം.എൻ. നിര്യാതനായി

തിരൂർ: ഋതു ഭവനത്തിൽ നാരായണന്റെ മകൻ ഹരിഹരൻ എം.എൻ. (58) ബംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കേരള മീഡിയ പേഴ്സൺസ്…

23 minutes ago

സ്കൂൾ കുട്ടികൾക്ക് സ്പോർട്സ് കിറ്റ് വിതരണം

എടപ്പാൾ : എടപ്പാൾ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള എൽ.പി., യു.പി. സ്കൂളുകളിലെ വിദ്യാർഥികൾക്കായി സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത്…

5 hours ago

കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു

ചങ്ങരംകുളം:കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനവിതരണവും നടത്തി.പൊന്നാനി താലൂക്ക് എൻ.എസ്.എസ്…

6 hours ago

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കാട്ടുപറമ്പ് കമ്യൂണിറ്റി ഹാളിന് സമീപം താമസിക്കുന്ന പട്ടിക്കാട്ട് വിജയൻ നായർ മകൻ…

7 hours ago