Categories: CHANGARAMKULAM

പാടത്ത് വിയർപ്പൊഴുക്കി കൃഷി ചെയ്ത ഞങ്ങളുടെ നെല്ലിന്റെ വില എവിടെ സർക്കാരെ

&NewLine;<p>ചങ്ങരംകുളം&colon; കർഷകരെ ഏറെ സാമ്പത്തികമായും ശാരിരികമായും ബുദ്ധിമുട്ട് അനുഭവിച്ചിട്ടാണ് ഈ സീസണിലും കർഷകർ കൃഷി ഇറക്കിയത് മാസങ്ങളായി മില്ല് ഉടമകൾ നെല്ല് ശേഖരിച്ച് കൊണ്ട് പോയിട്ടും നാളിതുവരെ ആയിട്ടും സർക്കാർ നെല്ലിന്റെ സംഭരണ വില നൽകാർ തയ്യാറാവുന്നില്ല&period;ഇത്തരം കർഷക വിഷയങ്ങളിൽ കൃഷിക്കാർക്ക് വേണ്ടി മുന്നോട്ട് വരേണ്ട കോൾ പടവ് കമ്മിറ്റിയുടെ മൗനവൃതവും ഏറെ സംശയകരമാണ്&period;<br>നെല്ല് സംഭരണം വില നൽകുക&period; ഇൻഷുറൻസ് തുക ഉടൻ വിതരണം ചെയ്യുക&period; പമ്പിംഗ് സബ്സിഡി കർഷകർക്ക് നേരിട്ട് വിതരണം ചെയ്യുക ഇറിഗേഷൻ ആക്ട് പ്രകാരം സമിതികൾ കൊണ്ടുവരാൻ അടിയന്തരമായി ഉത്തരവ് ഇറക്കുക നെല്ല് സംഭരണം വില കിലോയ്ക്ക് 35 രുപ യായി ഉയർത്തുക&period;എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷക കോൺഗ്രസ് പൊന്നാനി നിയോജക മണ്ഡലം കമ്മറ്റി ചങ്ങരംകുളം സബ് ട്രഷറിക്ക് മുന്നിൽ കർഷക സമരം സംഘടിപ്പിച്ചത്&period;പി&period;കെ അബ്ദുള്ളക്കുട്ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ ശ്രീകുമാർ പെരുമുക്ക് അധ്യക്ഷത വഹിച്ചു&period; ജില്ലാ യുഡിഎഫ് ചെയർമാൻ പി ടി അജയ്മോഹൻ ഉദ്ഘാടനം ചെയ്തു&period;ഡിസിസി സെക്രട്ടറി സുരേഷ് പൊൽപ്പാക്കര മുഖ്യ പ്രഭാഷണം നടത്തി നാഹിർ ആലുങ്ങൽ &comma;ഹുറൈർ കൊടക്കാട്ട്&comma;ടി കൃഷ്ണൻ നായർ&comma;കാരയിൽ അപ്പു&comma; എൻ വി സുബൈർ&comma;ഉമ്മർ&comma; അബ്ദുൽസലാം കോക്കൂർ&comma;സി&period;കെ മോഹനൻ&comma;മാമു വളയംകുളം&comma;അബ്ദു കിഴിക്കര&comma;ഉമ്മർ പള്ളിക്കര എന്നിവർ സംസാരിച്ചു&period;എം എസ്&period;കുഞ്ഞുണ്ണി&comma;കെ&period;വി മുഹമ്മദാലി&comma;എ പി അബ്ദുള്ളകുട്ടി&comma;ഹുസൈൻ&comma;അബ്ദുറഹ്മാൻ നന്നമുക്ക്&comma; ഷംസീർ&comma;സി വി&period;ഗഫൂർ എന്നിവർ കർഷക സമരത്തിന് നേതൃത്വം നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കണ്ണൂർ സ്വദേശിനിയായ കോളേജ് വിദ്യാർത്ഥിനി രാജസ്ഥാനിൽ മരിച്ച നിലയിൽ

കണ്ണൂർ: അഞ്ചരക്കണ്ടി സ്വദേശിനിയായ വിദ്യാർഥിനിയെ രാജസ്ഥാനിൽ വെറ്ററിനറി കോളേജിൽ മരിച്ച നിലയിൽ കണ്ടെത്തി. കാവിന്മൂല മിടാവിലോട് പാർവ്വതി നിവാസിൽ പൂജ…

3 hours ago

കോട്ടയ്ക്കലിൽ വൻ ദുരന്തം ഒഴിവായി; രക്ഷകനായി പെട്രോൾ പമ്പ് ജീവനക്കാരൻ

കോട്ടയ്ക്കൽ: പുത്തൂരിലെ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ കാറിന് തീപിടിച്ചു. ജീവനക്കാരന്‍റെ അവസരോചിതമായ ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്. ഇന്നലെ…

3 hours ago

✈️ TODAY’S SPECIAL FARE – 01 DEC 2025🇦🇪 UAE SECTORS

COK → DXB14900–22500 (02–31 Dec) CCJ → DXB14900–22500 (02–31 Dec) DXB → COK19500–25000 (08–31 Dec)…

5 hours ago

ബഷീർ അണ്ണക്കമ്പാടിന്റെ നിര്യാണത്തിൽ എടപ്പാൾ പ്രസ്സ് റിപ്പോർട്ടേഴ്സ് ക്ലബ് അനുശോചനയോഗം നടത്തി

എടപ്പാൾ:മാധ്യമ പ്രവർത്തകനായിരുന്ന ബഷീർ അണ്ണക്കമ്പാടിന്റെ നിര്യാണത്തിൽ എടപ്പാൾ പ്രസ്സ് റിപ്പോർട്ടേഴ്സ് ക്ലബ് എടപ്പാളിൽ അനുശോചന യോഗം നടത്തി.എടപ്പാളിന്റെ വികസനത്തിന് ബഷീറിന്റെ…

5 hours ago

തെരുവുനായയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ഓടി; കോണിപ്പടിയിൽനിന്നു വീണ് കുട്ടിക്ക് പരിക്ക്

എടപ്പാൾ: തെരുവുനായയുടെ ആക്രമണത്തിൽനിന്ന്‌ രക്ഷപ്പെടാൻ ഓടിയ കുട്ടിക്ക് കോണിപ്പടിയിൽനിന്നു വീണ് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞിരമുക്ക് വലിയവീട്ടിൽ അനിൽകുമാറിന്റെ മകൻ ആകാശി(17)നാണ്…

5 hours ago

ചങ്ങരംകുളം മേഖലയിലെ വഖഫ് സ്വത്തുക്കൾ റജിസ്ട്രേഷൻ ഹെൽപ്പ്ഡസ്ക് ആരംഭിച്ചു

ചങ്ങരംകുളം:2025ലെ കേന്ദ്ര വഖഫ്നിയമമനുസരിച്ച് വഖഫ് സ്വത്തുക്കൾ സെൻട്രൽ ബോർഡിൻറെ ഉമീത് പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ചങ്ങരംകുളം മേഖലയിലെ…

5 hours ago