Categories: PONNANI

പാചക വാതക വില വർദ്ധനവ്: ഗ്യാസ് ഏജൻസിക്ക് മുൻപിൽ സമരം നടത്തി

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20220319-WA0007-826x1024&period;jpg" alt&equals;"" data-id&equals;"15828" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20220319-WA0007&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;8e&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;be&percnt;e0&percnt;b5&percnt;be-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;87&percnt;e0&percnt;b5&percnt;bd&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b5&percnt;bd-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;af&sol;img-20220319-wa0007&sol;" class&equals;"wp-image-15828"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക സിലണ്ടറിന് ഭീമമായ വില വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് ഏ&period;വി&period;ഹൈസ്കൂളിനടുത്തുള്ള ഭാരത് ഗ്യാസ് ഏജൻസി ഓഫീസിന് മുന്നിൽ ഗ്യാസ് കുറ്റിയുമായി പൊന്നാനി മണ്ഡലം കോൺഗ്രസ് സമരം നടത്തി&period;ഗ്യാസിന്റെ വില ആയിരത്തിന് അടുത്തെത്തിയിട്ടും&comma;പെട്രോളിയം ഉൽപന്നങ്ങൾക്ക് ഇടക്കിടെ ഭീമമായ വില വർദ്ധിപ്പിച്ചും മോദി സർക്കാർ സാധാരണ ജനങ്ങളോട് നടത്തുന്ന വഞ്ചനാപരമായ നടപടി അവസാനിപ്പിക്കണമെന്ന് സമരം ആവശ്യപ്പെട്ടു&period;ഡി&period;സി&period;സി&period; ജനറൽ സെക്രട്ടറി ടി&period;കെ&period;അഷറഫ് ഉദ്ഘാടനം ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മണ്ഡലം പ്രസിഡണ്ട് എം&period; അബ്ദുൾ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു&period;എ&period;പവിത്രകുമാർ&comma; എം&period;രാമനാഥൻ&comma; അലികാസിം&comma;സി&period;പി&period;കോയ&comma; ടി&period; രാജ്കുമാർ&comma; ജലിൽ പള്ളിതാഴത്ത്&comma;കെ&period;മുഹമ്മത്&comma; ഫജറു പട്ടാണി&comma; ലൗലി അബ്ദുല്ലകുട്ടി എന്നിവർ പ്രസംഗിച്ചു&period;കേന്ദ്ര സർക്കാർ പാചക വാതകത്തിന് അടിയന്തരമായി മുഴുവൻ ഉപഭോക്താക്കൾക്കും സബ്സിഡി ഏർപ്പെടുത്തി അഞ്ഞൂറ് രൂപക്ക് ഗ്യാസ് നൽകാനുള്ള നടപടി മോദി യും അമിത്ഷായും സ്വീകരിക്കണമെന്ന് ഡി&period;സി&period;സി ജനറൽ സെക്രട്ടറി ടി&period;കെ&period;അഷറഫ് ആവശ്യപ്പെട്ടു&period; മൻമോഹൻ സർക്കാറിന്റെ കാലത്ത് 2014 ൽ ആയിരത്തി ഇരുന്നുറ്റമ്പത് രൂപയുണ്ടായിരുന്ന ഗ്യാസ് വില സബ്സിഡി നൽകി 450 രൂപയാക്കിയത് ജനങ്ങൾക്ക് നൽകിയ ആശ്വാസമായിരുന്നു&period; ഇന്ന് മോദി സർക്കാർ നടത്തുന്ന ഇരുട്ടടിക്കെതിരെ കോൺഗ്രസ് നടത്തു ജനകീയ പ്രക്ഷോഭങ്ങൾക്ക് ജനങ്ങൾ പിന്തുണ നൽകണമെന്നും ടി&period;കെ&period;അഷറഫ് അഭ്യർത്ഥിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തോക്ക് കേസിൽ കുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി; ഡിസംബർ 5 വരെ നിരീക്ഷണത്തിൽ.

സ്കൂളിൽ തോക്കുമായി എത്തിയ സംഭവത്തിൽ പിടിയിലായ കുട്ടിയെ തൃത്താല പോലീസ് സ്റ്റേഷനിൽ മൊഴി രേഖപ്പെടുത്തിയ ശേഷം ബുധനാഴ്ച രാത്രി പാലക്കാട്…

2 hours ago

സ്വർണ വില ഇടിഞ്ഞു, ഗോൾഡ് ലോൺ എടുത്തവർക്ക് ബാങ്കുകളുടെ നോട്ടീസ്, അധിക സ്വർണം വയ്ക്കണം ഇല്ലെങ്കിൽ ലേലം

സ്വര്‍ണവില കുത്തനെ ഇടിഞ്ഞതോടെ സ്വര്‍ണപ്പണയ വായ്പയെടുത്തവര്‍ക്ക് ബാങ്കുകളുടെയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെയും (എന്‍ബിഎഫ്‌സി) നോട്ടീസ്. വായ്പയ്ക്ക് ഈടായി നല്‍കിയ സ്വര്‍ണത്തിന്റെ…

2 hours ago

പൊന്നാനിയിൽ മത്സ്യ ബന്ധനത്തിനിടെ കടലിൽ വച്ച് മിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു

പൊന്നാനിയിൽ മത്സ്യ ബന്ധനത്തിനിടെ കടലിൽ വച്ച് മിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു.പൊന്നാനി മരക്കടവ് സ്വദേശി ചന്തക്കാരന്റെ മുഹമ്മദ്‌കുട്ടിയുടെ മകന്‍ 33 വയസ്സുള്ള…

3 hours ago

വമ്പൻ മാറ്റവുമായി കേന്ദ്ര സർക്കാർ, തേർഡ് പാർട്ടി ഇൻഷുറൻസില്ലെങ്കിൽ പെട്രോളും ‍ഡീസലുമില്ല! ആദ്യഘട്ടം യുപിയിലും ഹരിയാനയിലും

ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനവും ഇല്ലെന്ന പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ആദ്യഘട്ടം ഉത്തർപ്രദേശിലെയും ഹരിയാനയിലെയും 5 പമ്പുകളിൽ വീതം നടപ്പാക്കാനാണ്…

14 hours ago

GLPS തൃക്കണാപുരം സ്കൂൾ സംഘടിപ്പിക്കുന്ന “വർണമഴ” കളറിംഗ് മത്സരം 2026-ഡിസംബർ 2 ബുധനാഴ്ച രാവിലെ 10 മണിക്ക്

3 ,4 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം ആദ്യ 3 സ്ഥാനക്കാർക്ക് ആകർഷകമായ സമ്മാനങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന…

15 hours ago

വിമാനത്തിനുള്ളിൽ യാത്രക്കാർ തമ്മിൽ കയ്യാങ്കളി: ചാവക്കാട് അകലാട് സ്വദേശിക്ക് പരിക്ക്

കൊച്ചി : അബൂദാബിയിൽ നിന്നും കൊച്ചിയിലേക്ക് വന്നിരുന്ന ഇൻഡിഗോ വിമാനത്തിൽ ചൊവ്വാഴ്ച രാത്രി ഏഴുമണിക്കാണ് സംഭവം. ആക്രമണത്തിൽ ചാവക്കാട് അകലാട്…

17 hours ago