Categories: CHANGARAMKULAM

പരിസ്ഥിതി സൗഹൃദ മാതൃകയുമായി അസ്സാബാഹ് ഇ.ഡി ക്ലബ്ബ്: വിദ്യാർത്ഥികൾ നിർമ്മിച്ച പേപ്പർ ബാഗുകൾ വിപണിയിലേക്ക്

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon; അസ്സാബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഒരുകൂട്ടം വിദ്യാർത്ഥികൾ പഠനത്തോടൊപ്പം സംരംഭകത്വ പാഠങ്ങളും പ്രായോഗികമാക്കുകയാണ്&period; കോളേജിലെ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് &lpar;ED&rpar; ക്ലബ്ബ് വിദ്യാർത്ഥികൾ സ്വയം നിർമ്മിച്ച പരിസ്ഥിതി സൗഹൃദ പേപ്പർ ബാഗുകളുടെ ആദ്യ വിൽപ്പന കോളേജിൽ വെച്ച് നടന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വിദ്യാർത്ഥികളുടെ കരവിരുതിൽ ഒരുങ്ങിയ നൂറ് പേപ്പർ ബാഗുകൾ കോളേജ് വാച്ച്മാൻ ഉണ്ണിക്ക് കൈമാറിക്കൊണ്ടാണ് വിൽപ്പനയുടെ ഔദ്യോഗിക ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ മുഹമ്മദ്‌ കോയ എം&period;എൻ നിർവഹിച്ചു&period; ഇ&period;à´¡à´¿ ക്ലബ്ബ് കോർഡിനേറ്റർ രേഷ്മ പി&period;ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് യൂണിയൻ ചെയർമാൻ സിനാജ് മുഹമ്മദ്‌ ആശംസകൾ അറിയിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ്ലാസ്റ്റിക് ബാഗുകൾക്ക് ബദലായി ഉപയോഗിക്കാവുന്ന ഈ ഉൽപ്പന്നങ്ങൾ തികച്ചും പരിസ്ഥിതി സൗഹൃദമായാണ് നിർമ്മിച്ചിരിക്കുന്നത്&period; വിദ്യാർത്ഥികളിൽ തൊഴിൽ നൈപുണ്യവും സംരംഭകത്വ മനോഭാവവും വളർത്തുന്നതിനൊപ്പം പ്രകൃതി സംരക്ഷണത്തിന് കൂടി ഊന്നൽ നൽകുന്ന ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് പ്രിൻസിപ്പൽ അഭിപ്രായപ്പെട്ടു&period;<br>തുടർന്നും വിപണി മൂല്യമുള്ള കൂടുതൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കാനും വിപണനം ചെയ്യാനുമുള്ള തയ്യാറെടുപ്പിലാണ് ഇ&period;à´¡à´¿ ക്ലബ്ബ് അംഗങ്ങൾ&period; വിദ്യാർത്ഥികൾക്ക് സ്വന്തം കഴിവിലുള്ള ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ഈ സംരംഭം സഹായിച്ചതായി ക്ലബ്ബ് ഭാരവാഹികൾ പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സീനിയർ കോൺഗ്രസ് നേതാവ് ശ്രീ മംഗലം ഗോപിനാഥ് നിര്യാതനായി

എടപ്പാൾ: സീനിയർ കോൺഗ്രസ് നേതാവ് ശ്രീ മംഗലം ഗോപിനാഥ് (88) മഞ്ചേരി കൊരമ്പയിൽ ആശുപത്രിയിൽ വെച്ച് നിര്യാതനായിശവസംസ്കാര ചടങ്ങുകൾ 25…

6 hours ago

കാമ്പസുകളെ അക്കാദമിക അന്തരീക്ഷത്തിലേക്ക് തിരികെ കൊണ്ടുപോകണം: ഡോ.എം.പി.അബ്ദുസ്സമദ് സമദാനി എം.പി

തിരൂർ : കാമ്പസുകളെ അക്കാദമിക അന്തരീക്ഷത്തിലേക്ക് തിരികെ കൊണ്ടുപോകണമെന്നും സി.കെ.സി.ടി അടക്കമുള്ള അധ്യാപക സംഘടനകൾ അതിന് മുൻകയ്യെടുക്കണമെന്നും മുസ് ലിം…

8 hours ago

തണലിൻ്റെ കീഴിൽ 154 -ാമത് സംഗമം അയൽ കൂട്ടം രൂപീകരിച്ചു.

മാറഞ്ചേരി : തണൽ വെൽഫെയർ സൊസൈറ്റിയുടെ കീഴിൽ സംഗമം 154-ാമത് അയൽ കൂട്ടം അത്താണിയിൽ രൂപീകരിച്ചു. ജംസീനയുടെ വസതിയിൽ ചേർന്ന…

8 hours ago

മലബാർ കോളേജ് മാണൂർ ഗ്രാജുവേഷൻ സെറിമണി മെയ് 25ന് നടക്കും

എടപ്പാൾ: മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസ്, മാണൂർ 2023 ബാച്ച് വിദ്യാർത്ഥികൾക്കായുള്ള ഗ്രാജുവേഷൻ സെറിമണി 2026 മെയ്…

9 hours ago

ഓർഫൻ കെയർ വിക്ടറി ഡേ

വളയംകുളം ഓർഫൻ കെയർ സ്കീമിന് കീഴിൽ സംരക്ഷിച്ചുവരുന്ന കുട്ടികളിൽ ഇത്തവണ എസ്എസ്എൽസി പാസായ നൂറോളം കുട്ടികള ആദരിക്കുന്നതിനായി ഇസ്ലാഹി അസോസിയേഷന്…

9 hours ago

കൊണ്ടോട്ടിയിലെ തീപ്പിടിത്തം: ചികിത്സയിലായിരുന്ന എടപ്പാൾ സ്വദേശി മരണപ്പെട്ടു

മലപ്പുറം: കൊണ്ടോട്ടി ചുങ്കം അരീക്കോട് റോഡിലെ മൊബൈൽ ആക്സസറീസ്, എക്സൈഡ് ബാറ്ററി കടകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലുണ്ടായ വൻ തീപിടുത്തത്തിൽ ഗുരുതരമായി…

9 hours ago