Categories: PONNANI

പരിശുദ്ധ അബ്ദുൾ ജലീൽ ബാവായുടെ 344ഓർമ്മ പെരുന്നാൾ’ദീപശിഖാ പ്രയാണത്തിന് പൊന്നാനി കടപ്പു റത്ത് നിന്ന് തുടക്കമായി

&NewLine;<p class&equals;"wp-block-paragraph">പൊന്നാനി &colon;എറണാകുളം വടക്കൻ പറവൂർ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ അബ്ദുൾ ജലീൽ മോർ ഗ്രീഗോറിയോസ് ബാവയുടെ 344 മത് ഓർമ്മ പെരുന്നാളിൻ്റെ ഭാഗമായുള്ള ദീപശിഖാ പ്രയാണത്തിന് പൊന്നാനി കടപ്പുറത്ത് നിന്ന് തുടക്കമായി&period;ദീപശിഖാ പ്രയാണം പൊന്നാനി നഗരസഭാദ്ധ്യക്ഷൻ ശിവദാസ് ആറ്റുപുറത്ത് ഉദ്ഘാടനം ചെയ്തു&period;പള്ളി വികാരി ഫാ&period;എൽദോ ആലുക്ക അധ്യക്ഷനായി&period;മുൻ പാർലമെൻ്റ് മെമ്പർ സി&period;ഹരിദാസ് മുഖ്യാതിഥിയായി&period;ബന്യാമിൻ മുളരിയിക്കൽ റമ്പാൻ അനുസ്മരണ പ്രഭാഷണം നടത്തി ദീപശീഖാ പ്രയാണം ഫ്ളാഗ് ഓഫ് ചെയ്തു&period;വൈദീകരായ ഫാ ഷിബിൻ പോൾ &comma; സഹവികാരി ഫാ&period; ഡോൺ പോൾ താടിക്കാരൻ &comma;പുറത്തൂർ എൽ &period;പി സ്കൂൾ പ്രധാനധ്യാപകൻ ബിനോയ് പോൾ എന്നിവർ ആശംസകൾ അർപ്പിച്ചു &period;വടക്കൻ പറവൂർ പള്ളി സെക്രട്ടറി നിബുകുര്യൻ അമ്പൂക്കൻ സ്വാഗതവും &comma; പള്ളി സഹവികാരി ഫാ&period; എൽദോ കുളങ്ങര നന്ദിയും പറഞ്ഞു&period;എ&period;ഡി 1665 ൽ മലങ്കരയിലേക്ക് എഴുന്നെള്ളി വന്ന പരിശുദ്ധ അബ്ദുൾ ജലീൽ മോർ ഗ്രീഗോറിയോസ് ബാവ ആദ്യമായി കപ്പൽ ഇറങ്ങിയത് പൊന്നാനിയിലായിരുന്നു&period; ആദ്യമായി ഇറങ്ങിയതിൻ്റെ ഓർമ്മ പുതുക്കിയാണ് ബാവയുടെ ഛായ ചിത്രം വഹിച്ചുള്ള പ്രയാണയാത്ര പൊന്നാനിയിൽ നിന്ന് തുടക്കം കുറിച്ചത്&period;എ&period;ഡി&period;1681 ബാവ വടക്കൻ പറവൂർ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ വെച്ച് ബാവകാലം ചെയ്തു&period;ദീപശിഖാ പ്രയാണം യാക്കോബായ സുറിയാനി സഭയുടെ മലബാർ &comma;കോഴിക്കോട് &comma;തൃശൂർ ഭദ്രാസനങ്ങളിൽ സ്വീകരണം നൽകും&period;മാർച്ച് 28ന് വെള്ളിയാഴ്ച വൈകിട്ട് പ്രയാണം വടക്കൻ പറവൂരിലെത്തും&period;ഏപ്രിൽ 24 &comma;25 &comma;26 &comma;27 &lpar; &comma;വ്യാഴം &comma;വെള്ളി &comma;ശനി &comma; ഞായർ &rpar; നാലു ദിവസങ്ങളിലായാണ് ബാവയുടെ 344 മത് ഓർമ്മപ്പെരുന്നാൾ ആചരിക്കുന്നത്<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

10 hours ago

പൊന്നാനിയിൽ ഓപ്പറേഷൻ തൂഫാൻ. ചെരുപ്പ് കടയുടെ മറവിൽ ലഹരി വില്പന രണ്ട് പേർ അറസ്റ്റിൽ.

പൊന്നാനി: ഓപ്പറേഷൻ തൂഫാനോട് അനുബന്ധിച്ച് ലഹരി സംഘങ്ങളെ പോലീസ് നിരീക്ഷിച്ചു വരുന്നതിന്റെ ഭാഗമായി പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ ചെരുപ്പ് കട…

10 hours ago

അതിഥി തൊഴിലാളികളുടെ പകർച്ചവ്യാധി പ്രതിരോധത്തിന് അതിഥി ആരോഗ്യ മിത്ര പരിപാടിക്ക് എടപ്പാളിൽ തുടക്കമായി

എടപ്പാൾ: ജില്ലയിലെ അതിഥി തൊഴിലാളികളുടെ ഇടയിൽ മലേറിയ, ഫൈലേറിയ എന്നിവ കണ്ടെത്തുന്നത് കൂടി വരുന്ന സാഹചര്യത്തിൽ, അതിഥി തൊഴിലാളികൾക്കായി പ്രത്യേകം…

10 hours ago

പൊന്നാനിയിൽ എഴുത്ത് ലോട്ടറി മാഫിയ തലവൻ അറസ്റ്റിൽ

പൊന്നാനി: നൈതല്ലൂരിൽ കേരള സർക്കാർ ലോട്ടറിക്ക് സമാന്തരമായി പുത്തൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മൊബൈൽ ഫോണിൽ ആപ്പുകളും വാട്സ്ആപ്പ് ഗ്രൂപ്പുകളും…

10 hours ago

പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഡോ. അബ്ദുസ്സമദ് സമദാനി എം.പി.യുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗം: അവലോകന യോഗം ചേര്‍ന്നു

പൊന്നാനി: പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഡോ. അബ്ദുസ്സമദ് സമദാനി എം.പി.യുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന…

10 hours ago

കുറ്റിപ്പുറം പാലം–നിളാ പാർക്ക് തീരദേശ റോഡ്: സർവേ നടപടികൾ ആരംഭിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം പാലം മുതൽ നിളാ പാർക്ക് വരെയുള്ള തീരദേശ റോഡിന്റെ സർവേ നടപടികൾ ആരംഭിച്ചു. നിർദിഷ്ട റോഡിനായി 12…

11 hours ago