Categories: EDAPPAL

പരിരക്ഷ ബന്ധു സംഗമം: പ്രൈമറി പരിരക്ഷാ പാലിയേറ്റിവ് വളണ്ടിയർ മാർക്ക് പരിശീലനം നൽകി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;02&sol;IMG-20230224-WA0013-1024x1024&period;jpg" alt&equals;"" class&equals;"wp-image-32801"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ&colon; പ്രൈമറി പാലിയേറ്റീവ് പരിരക്ഷ ബന്ധു സംഗമത്തിന്റെ മുന്നോടിയായി തെരഞ്ഞെടുത്ത പ്രൈമറി പരിരക്ഷാ പാലിയേറ്റിവ് വളണ്ടിയർ മാർക്ക് പരിശീലനം നൽകി&period; മാർച്ച് നാലിന് കുളങ്കര ക്ഷേത്രം ഓഡിറ്റോറിയത്തിൽ വെച്ച് വട്ടംകുളം പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തുന്ന പ്രൈമറി പാലിയേറ്റീവ് പരിരക്ഷ ബന്ധു സംഗമത്തിന്റെ മുന്നോടിയായിട്ടാണ് തെരഞ്ഞെടുത്ത പ്രൈമറി പരിരക്ഷാ പാലിയേറ്റിവ് വളണ്ടിയർ മാർക്ക് മൂന്ന് ദിവസത്തെ പരിശീലനം നൽകുന്നത്&period; ഒരു വാർഡിൽ നിന്നും 2 പേരെയാണ് പ്രൈമറി പരിരക്ഷാ പാലിയേറ്റിവ് വളണ്ടിയർമാരായി തെരഞ്ഞെടുത്തിട്ടുള്ളത്&period; പാലിയേറ്റീവ് രംഗത്ത് ഒറ്റപ്പെട്ട് പോകുന്നവരെ ചേർത്തു പിടിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം&period; വട്ടംകുളം സി&period;പി&period;എൻ&period;യു&period;പി സ്ക്കൂളിൽ നടന്ന പരിപാടി പ്രസിഡണ്ട് കഴുങ്കിൽ മജീദ് ഉദ്ഘാടനം ചെയ്തു&period; വികസന സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ എം&period;എ നജീബ് അദ്ധ്യക്ഷത വഹിച്ചു&period;വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മെഡിക്കൽ ഓഫീസർ ഫസലുറഹ്മാൻ മുഖ്യാത്ഥിയായിരുന്നു&period; ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ എം&period;പി&period;രേഖ സ്വാഗതവും സൈക്കോളജിക്കൽ ട്രെയിനർ റഷീദ് ക്ലാസിന് നേതൃത്വവും നൽകി&period;ചടങ്ങിൽ പാലിയേറ്റീവ് രംഗത്ത് വേറിട്ട പ്രവർത്തനം നടത്തുന്ന എടപ്പാൾ സ്വാന്ത്വനം പാലിയേറ്റീവ് സെക്രട്ടറി ഇ&period;എസ്&period;സുകുമാരനെ പൊന്നാട അണിയിച്ച് ആദരിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കൈക്കൂലി വാങ്ങുന്നതിനിടെ ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ പുത്തന്‍കുരിശ്-വടവുകോട് പഞ്ചായത്ത് ഓവര്‍സിയര്‍ പിടിയില്‍. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ടി ദീപേഷ്‌കുമാര്‍ (40) ആണ് പിടിയിലായത്.…

7 hours ago

‘മനസ്സുതുറക്കാം മാറ്റങ്ങൾ തുടങ്ങാം’ അസ്സബാഹ് കോളേജ് കൗൺസിലിംഗ് സെന്റർ പൊതുജനങ്ങളിലേക്ക്

ചങ്ങരംകുളം:മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ 'ഉണർവ്' കൗൺസിലിംഗ് സെന്ററും…

8 hours ago

നാസർ എടപ്പാളിന് വീണ്ടും അംഗീകാരം

എടപ്പാൾ : ഫോട്ടോഗ്രഫി രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച നാസർ എടപ്പാളിന് വീണ്ടും അംഗീകാരം ലഭിച്ചു. ഹരിത കേരള മിഷന്റെ…

8 hours ago

ആരോഗ്യമന്ത്രി വീണ ജോർജിനെ അക്രമിച്ച സംഭവം; എങ്ങും പ്രതിഷേധം

എടപ്പാൾ : ആരോഗ്യമന്ത്രി വീണ ജോർജിനെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതിനെതിരെ പൂക്കരത്തറ സെന്ററിൽ സിപിഐ എം കോലൊളമ്പ്…

8 hours ago

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കുക്ക്

കണ്ണൂർ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരുക്ക്. കെഎസ്‌യുവിന്റെ കരിങ്കോടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കുപറ്റിയത്. വീണാ ജോർജിന്റെ കൈക്കും…

13 hours ago

തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി

എടപ്പാൾ : തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ അങ്ങാടി…

13 hours ago