Categories: CHANGARAMKULAM

പതിനാലുക്കാരന് പ്രകൃതി വിരുദ്ധ പീഢനം; മദ്രസ്സ അദ്ധ്യാപകനെ ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;08&sol;IMG-20220815-WA0008-1-1024x1024&period;jpg" alt&equals;"" class&equals;"wp-image-23141"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ചാലിശ്ശേരി&colon; പതിനാലുക്കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കിയ മദ്രസ്സ അധ്യാപകനെ തമിഴ്‌നാട് നീലഗിരിയില്‍ നിന്നും ചാലിശ്ശേരി പോലീസ് പിടികൂടി&period; തമിഴ്‌നാട് നീലഗിരി നാലകോട്ട സ്വദേശി ഇര്‍ഷാദ് അലി &lpar;29&rpar;യാണ് ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നിര്‍ദ്ദേശപ്രകാരം ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഡിവൈഎസ്പി വി&period;സുരേഷിന്റെയും&comma; ചാലിശ്ശേരി സബ്ബ് ഇൻസ്‌പെക്ടർ കെ&period;ജെ പ്രവീണിന്റെയും നിർദ്ദേശാനുസരണം ഞായറാഴ്ച രാത്രി നീലഗിരിയിലേക്ക് യാത്ര തിരിച്ച പോലീസ് സംഘം സൈബർസെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ലൊക്കേഷൻ കണ്ടെത്തുകയും വീട്ടിലെത്തിയപ്പോൾ പ്രതി സ്ഥലത്തില്ല എന്ന് മനസ്സിലാക്കിയതോടെ പ്രതിയുടെ മറ്റൊരു മൊബൈൽ ഫോണിന്റെ ലൊക്കേഷൻ ലക്ഷ്യമാക്കി നീങ്ങുകയും പ്രതിയുടെ സുഹൃത്തിന്റെ വീട്ടിൽ നിന്നും രാവിലെ അഞ്ചു മണിയോടു കൂടി ഇർഷാദ് അലിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഷൊർണൂർ ഡിവൈഎസ്പി സ്പെഷ്യൽ സ്ക്വാഡിലെ ജോളി സെബാസ്റ്റ്യൻ&comma; പി&period;അബ്ദുൾ റഷീദ്&comma; ചാലിശ്ശേരി സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എ&period;ശ്രീകുമാർ&comma; പി&period;ആർ&period;രാജേഷ്&comma; സി&period;പി&period;ഒ&period;വി&period;യു&period;പ്രശാന്ത് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്&period; നീലഗിരിക്കുന്നുകളിലെ കൊടും വനാന്താരങ്ങളിലൂടെ യാത്ര ചെയ്ത്&comma; അതിസാഹസികമായി പ്രതിയെ കണ്ടെത്തിയ പോലീസ് സംഘങ്ങളെ à´¡à´¿&period;വൈ&period;എസ്&period;പി വി&period;സുരേഷും&comma; ചാലിശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ&period;ജെ പ്രവീണും പ്രത്യേകം അഭിനന്ദിച്ചു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തിരുമിറ്റക്കോട് പഞ്ചായത്തിലെ മത പഠനശാലയില്‍ പഠനത്തിനെത്തിയ പതിനാലുകാരനെ ഇയാള്‍ നിരവധി തവണ പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കിയിരുന്നു&period; പെരുമാറ്റത്തില്‍ മാറ്റം കണ്ടതോടെ വീട്ടുകാര്‍ കുട്ടിയെ മനശാസ്ത്ര വിദഗ്ദന് മുന്‍പില്‍ കൗണ്‍സിലിങ്ങിന് വിധേയനാക്കുകയായിരുന്നു&period; ഇവിടെ നിന്നാണ് കുട്ടി നിരവധി തവണ പ്രകൃതി വിരുദ്ധ ലൈംഗിക പീഢനത്തിനിരയായ വിവരം പുറത്തറിയുന്നത്&period; തുടര്‍ന്ന് കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു&period; സംഭവത്തില്‍ മറ്റൊരു മദ്രസ അധ്യാപകന് കൂടി പങ്കുള്ളതായാണ് ലഭിക്കുന്ന സൂചനകള്‍&period; ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തിരുമിറ്റക്കോടുള്ള മതപഠന ശാലയില്‍ മറ്റ് ചില വിദ്യാർത്ഥികൾ കൂടി പീഡനത്തിനിരയായിട്ടുണ്ടെന്ന തരത്തില്‍ സ്ഥിതീകരിക്കാത്ത വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്&period; കൂടുതല്‍ കുട്ടികൾ ഇത്തരത്തിൽ പീഢനത്തിന് ഇരയായിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്‌&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കൈക്കൂലി വാങ്ങുന്നതിനിടെ ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ പുത്തന്‍കുരിശ്-വടവുകോട് പഞ്ചായത്ത് ഓവര്‍സിയര്‍ പിടിയില്‍. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ടി ദീപേഷ്‌കുമാര്‍ (40) ആണ് പിടിയിലായത്.…

10 hours ago

‘മനസ്സുതുറക്കാം മാറ്റങ്ങൾ തുടങ്ങാം’ അസ്സബാഹ് കോളേജ് കൗൺസിലിംഗ് സെന്റർ പൊതുജനങ്ങളിലേക്ക്

ചങ്ങരംകുളം:മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ 'ഉണർവ്' കൗൺസിലിംഗ് സെന്ററും…

10 hours ago

നാസർ എടപ്പാളിന് വീണ്ടും അംഗീകാരം

എടപ്പാൾ : ഫോട്ടോഗ്രഫി രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച നാസർ എടപ്പാളിന് വീണ്ടും അംഗീകാരം ലഭിച്ചു. ഹരിത കേരള മിഷന്റെ…

10 hours ago

ആരോഗ്യമന്ത്രി വീണ ജോർജിനെ അക്രമിച്ച സംഭവം; എങ്ങും പ്രതിഷേധം

എടപ്പാൾ : ആരോഗ്യമന്ത്രി വീണ ജോർജിനെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതിനെതിരെ പൂക്കരത്തറ സെന്ററിൽ സിപിഐ എം കോലൊളമ്പ്…

10 hours ago

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കുക്ക്

കണ്ണൂർ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരുക്ക്. കെഎസ്‌യുവിന്റെ കരിങ്കോടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കുപറ്റിയത്. വീണാ ജോർജിന്റെ കൈക്കും…

15 hours ago

തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി

എടപ്പാൾ : തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ അങ്ങാടി…

15 hours ago