Categories: CHANGARAMKULAM

പണിമുടക്ക് അനുകൂലികൾ ചങ്ങരംകുളത്ത് വാഹനങ്ങൾ തടഞ്ഞു പെട്രോൾ പമ്പ് തുറന്നത് പോലീസും സമരക്കാരും തമ്മിൽ വാക്കേറ്റതിന് ഇടയാക്കി

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20220324-WA0006-1024x1024&period;jpg" alt&equals;"" data-id&equals;"15973" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20220324-WA0006&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;bf-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8a&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;86&sol;img-20220324-wa0006&sol;" class&equals;"wp-image-15973"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;പോലീസിന്റെ കാവലിൽ തുറന്ന പെട്രോൾ പമ്പ് അടപ്പിക്കാൻ ശ്രമിച്ചത് പോലീസും സമരാനുകൂലികളും തമ്മിൽ വാക്കേറ്റത്തിന് കാരണമായി&period;തിങ്കളാഴ്ച കാലത്ത് പതിനൊന്നരയോടെ ചങ്ങരംകുളം ഹൈവെ ജംഗ്ഷനിലാണ് സംഭവം&period;കാലത്ത് പെട്രോൾ പമ്പ് തുറന്നിരുന്നെങ്കിലും<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നേരത്തെ തന്നെ സമരക്കാരെത്തി അടപ്പിച്ചിരുന്നു&period;പിന്നീട് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലെ വാഹനങ്ങൾ പെട്രോൾ അടിച്ച് തരണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് പോലീസ് കാവലിൽ ആശുപത്രി വാഹനങ്ങൾക്ക് പെട്രോൾ അടിക്കാനായി ജീവനക്കാർ പമ്പ് തുറന്നത്&period;എന്നാൽ പമ്പ് തുറന്നതോടെ കൂടുതൽ പേർ പെട്രോൾ അടിക്കാനെത്തി&period;പോലീസിന്റെ സഹായം തേടിയാണ് പുറകെ എത്തിയവരും പെട്രോൾ അടിച്ചത്&period;ഇതിനിടെയാണ് പെട്രോൾ പമ്പിൽ സമരക്കാർ എത്തിയത്&period;ഇതോടെ പമ്പ് ജീവനക്കാരും സമരക്കാരും തമ്മിൽ വാക്കേറ്റമായി പോലീസ് ആവശ്യപ്പെട്ടത് കൊണ്ടാണ് പെട്രോൾ അടിച്ച് കൊടുത്തതെന്ന് ജീവനക്കാർ പറഞ്ഞതോടെ സമരക്കാർ പോലീസിന് നേരെ തിരിയുകയായിരുന്നു&period;പെട്രോൾ പമ്പുകാർ പെട്രോൾ അടിച്ച് കൊടുക്കുന്നുണ്ടെങ്കിൽ അവർക്ക് സംരക്ഷണം കൊടുക്കേണ്ടത് തങ്ങളുടെ ജോലിയാണെന്ന് പോലീസും പറഞ്ഞതോടും വാക്കറ്റം പോലീസും സമരക്കാരും തമ്മിലായി&period;ഏറെ നേരത്തെ സംഘർഷാവസ്ഥക്ക് ശേഷം പെട്രോൾ പമ്പ് അടച്ചതോടെയാണ് സമരക്കാരും പോലീസും പിരിഞ്ഞു പോയത്&period;റോഡിലേക്ക് നീങ്ങിയ സമരക്കാർ പിന്നീട് സംസ്ഥാന പാതയിൽ ഏറെ നേരം വാഹനങ്ങൾ തടഞ്ഞിട്ടു&period;സംഭവം അറിഞ്ഞ് കൂടുതൽ പോലീസെത്തിയാണ് വാഹനങ്ങൾ കടത്തി വിട്ടത്&period;പോലീസുമായി വാക്കേറ്റത്തിലേർപ്പെട്ട സമരക്കാരെ നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കുപ്പിവെള്ളത്തിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി

ന്യൂഡൽഹി: പ്രമുഖ പാക്കേജ്‌ഡ് കുടിവെള്ള ബ്രാൻഡായ ബിസ്‌ലേരിയുടെ ഉൽപ്പന്നങ്ങളിൽ അർബുദത്തിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കമ്പനിക്കെതിരെ പ്രോസിക്യൂഷൻ…

3 hours ago

മദ്യലഹരിയിൽ രാത്രിയിൽ ആക്രമണം.പ്രതികളെ പിടികൂടി തിരൂർ പോലീസ്

കൊടക്കൽ : മദ്യലഹരിയിൽ രാത്രിയിൽ ആക്രമണം നടത്തിയ പ്രതികളെ തിരൂർ പോലീസ് പിടികൂടി .ഇന്നലെ രാത്രിയാണ് കേസിന് ആസ്പദമായ സംഭവം…

3 hours ago

പരാതികൾ കേൾക്കാൻ കളക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മാറഞ്ചേരിയിൽ കളക്ടറെ നേരിൽ കണ്ട് പരാതി പറയാം; ആദ്യ 50 പേർക്ക് നേരിട്ട് അവസരം

മാറഞ്ചേരി:ജനങ്ങളുടെ പരാതികൾ നേരിട്ട് കേൾക്കുന്നതിനും പരിഹാരനടപടികൾ സ്വീകരിക്കുന്നതിനുമായി മലപ്പുറം ജില്ലാ ഭരണകൂടം ഗ്രാമപഞ്ചായത്തുകളിലേക്ക് എത്തുന്ന 'ഡിസ്ട്രിക്ട് കണക്ട്' പദ്ധതി നവംബർ…

21 hours ago

ഓപറേഷൻ ജലസുരക്ഷ; ജില്ലയിൽ 436 നിയമ ലംഘനങ്ങൾ കണ്ടെത്തി

മലപ്പുറം: ജലാശയങ്ങളിലേക്ക് മലിനജലവും മാലിന്യങ്ങളും തള്ളുന്നത് തടയുന്നതിനായി ജില്ലയിൽ നടപ്പാക്കിയ 'ഓപറേഷൻ ജലസുരക്ഷ' പരിശോധനയിൽ 436 നിയമ ലംഘനങ്ങൾ കണ്ടെത്തി.…

21 hours ago

സ്വകാര്യ ബസുകളുടെ സർവ്വീസ് സമയം ശാസ്ത്രീയമായി പുനർ നിർണയിക്കാൻ മോട്ടോർ വാഹനവകുപ്പ്.

സ്വകാര്യ ബസുകളുടെ സർവ്വീസ് സമയം ശാസ്ത്രീയമായി പുനർ നിർണയിക്കാൻ മോട്ടോർ വാഹനവകുപ്പ്. ബസുകളിൽ സ്ഥാപിച്ചിട്ടുള്ള ജിപിഎസ് സംവിധാനത്തിൽനിന്നുള്ള വിവരങ്ങൾ പരിശോധിച്ചാകും…

24 hours ago

മദ്യപാനികളും, മാന്യമായി പെരുമാറാൻ അറിയാത്തവരുമായ പോലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് അയയ്ക്കരുത്’; കർശന നിർദേശവുമായി ഐജി

മദ്യപാനികളും, ജനങ്ങളോട് മാന്യമായി പെരുമാറാൻ അറിയാത്തവരുമായ പോലീസ് ഉദ്യോഗസ്ഥരെ ശബരിമല ഡ്യൂട്ടിക്കായി അയയ്ക്കരുതെന്ന് കർശന നിർദേശവുമായി ഐജി പി പ്രകാശ്.…

1 day ago